നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍
July 20, 2026
മുതലമടയിൽ പ്ലസ് ടു വിദ്യാർഥിനിയുടെ കത്തിക്കരിഞ്ഞ മൃതദേഹം; പാറയിൽ മരണകാരണം എഴുതിയ നിലയിൽ മൃതദേഹത്തിന് സമീപമുള്ള പാറയിലും ഡയറിയിലും ഗോപിക മരണത്തിന് കാരണമായ സാഹചര്യങ്ങൾ എഴുതിവെച്ചതായി പൊലിസ് ...
കഞ്ചാവ് കടത്തിയ കേസിൽ മുഖ്യപ്രതി പിടിയിൽ വടക്കഞ്ചേരി 13.5 കിലോ കഞ്ചാവ് കടത്തിയ കേസിലെ മുഖ്യപ്രതി പിടിയിൽ. നെന്മാറ പടപ്പാടത്ത് വീട്ടിൽ ഗോ പകുമാറിനെയാണ്(52) വടക്ക ഞ്ചേരി ...
കാണ്മാനില്ല. അദ്വൈത വയസ്സ് 20D/o.രാമചന്ദ്രൻ, ത്രയമ്പിക ഹൗസ്, വേനോലി റോഡ്, കല്ലേപുള്ളി, പാലക്കാട് ഇന്ന് രാവിലെ(10.09.2025) 09.30 മണിക്ക് പാലക്കാട് വിക്ടോറിയ കോളേജിലേക്ക് പോയി ഈ സമയം ...
ട്രാന്‍സ്ഫോമറിനടിയില്‍ യുവാവ് മരിച്ച നിലയില്‍. ചെര്‍പ്പുളശ്ശേരിയിലെ എകെജി റോഡിലെ ട്രാന്‍സ്ഫോര്‍മറിന് താഴെയാണ് മൃതദേഹം കണ്ടെത്തിയത്. കാറല്‍മണ്ണ മനപ്പടി വീട്ടില്‍ മണികണ്ഠനെയാണ് (37) മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷോക്കേറ്റ് ...
തെരുവുനായ്ക്കൾ കൂട്ടത്തോടെ ആക്രമണം തിരുനെല്ലായി∙ വിവാഹ വീട്ടിൽ നിന്നു മടങ്ങുമ്പോൾ തെരുവുനായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ചു; ആറു വയസ്സുകാരനു ഗുരുതര പരുക്ക്. തിരുനെല്ലായി സ്വദേശിയായ കുട്ടിക്കാണ് കാലിനും തുടയ്ക്കും ...
പാലക്കാട് ജങ്ഷനില്‍നിന്ന് കണ്ണൂര്‍വരെയുള്ള തീവണ്ടിയുടെ സര്‍വീസ് ദീര്‍ഘിപ്പിച്ചു പാലക്കാട്: ജങ്ഷനില്‍നിന്ന് കണ്ണൂര്‍വരെയുള്ള തീവണ്ടിയുടെ സര്‍വീസ് ദീര്‍ഘിപ്പിച്ചു. പ്രതിദിന പ്രത്യേക തീവണ്ടിയുടെ (06031) സര്‍വീസാണ് ഡിസംബര്‍ 31 വരെ ...
യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി മാട്ടമന്ത ചൊളോട് സുശീലയുടെ മകൾ മീരയെ(32)യാണ് ഭർത്താവ് പുതുപ്പരിയാരം പൂച്ചിറ സ്വദേശി പങ്കജത്തിൻ്റെ ...
… റെയില്‍വെ ഗേറ്റ് അടച്ചിടും പാലക്കാട് ജങ്ഷന് - പാലക്കാട് ടൗണ്‍ റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലെ റെയില്‍വെ ഗേറ്റ് നമ്പർ 52 (മേപ്പറമ്പ് - പേഴുങ്കര - ഒലവക്കോട് ...
സിപിഎമ്മില്‍ ചേര്‍ന്ന റിയാസ് തച്ചമ്ബാറ വീണ്ടും കോണ്‍ഗ്രസിലേക്ക്, തങ്കപ്പൻ അച്ഛനെ പോലെയെന്ന് സിപിഎമ്മില്‍ ചേർന്ന റിയാസ് തച്ചമ്ബാറ വീണ്ടും കോണ്‍ഗ്രസിലേക്ക്. കോണ്‍ഗ്രസ് പുറത്താക്കിയശേഷം സിപിഎമ്മില്‍ ചേർന്ന തച്ചമ്ബാറ ...
പോലീസ് മര്‍ദനങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; ബാരിക്കേഡ് മറികടന്ന് പ്രവര്‍ത്തകര്‍; ജലപീരങ്കി പ്രയോഗിച്ചു; പാലക്കാട് എസ്പി ഓഫിസ് മാര്‍ച്ചിലും സംഘര്‍ഷം പൊലീസ് അതിക്രമങ്ങള്‍ക്കതിരെ പാലക്കാട് എസ്പി ഓഫീസിലേക്ക് ...
പാലക്കാട് കഞ്ചാവുമായി അഭിഭാഷകന് പിടിയിലായി. പുതുനഗരത്തിലാണ് സംഭവം. ജില്ലാ കോടതിയിലെ അഭിഭാഷകനായ ശ്രീജിത്താണ് പിടിയിലായത്. കൊടുവായൂര്‍ ഭാഗത്ത് നിന്ന് കാറില്‍ കഞ്ചാവ് കടത്തുന്നതിനിടെയാണ് അഭിഭാഷകന് പിടിവീണത്. ഇന്ന് ...
മുഖ്യമന്ത്രി ഇന്ന് ജില്ലയിൽ, യോഗത്തിലേക്ക് ക്ഷണമില്ല അതൃപ്തിയുമായി മന്ത്രി പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കുന്ന യോഗത്തിൽ മന്ത്രി കെ കൃഷ്ണൻകുട്ടിക്ക് ക്ഷണമില്ല. കഞ്ചിക്കോട് ഇൻഡസ്ട്രീസ് ഫോറം ...
ഒറ്റപ്പാലത്ത് കൂലിത്തര്‍ക്കത്തിനിടെ യുവാവിന് വെട്ടേറ്റു. പാലപ്പുറം പല്ലാർമംഗലം സ്വദേശി മുഹമ്മദ് ഫെബിനാണ് വെട്ടേറ്റത്. പത്തിരിപ്പാല മണല്‍ പറമ്ബില്‍ സൈതാലിയാണ് യുവാവിനെ കത്തികൊണ്ട് ആക്രമിച്ചത്. ഓണത്തിനോട് അനുബന്ധിച്ച് മായന്നൂർ ...
കൊല്ലങ്കോട് ബീവറേജ് ഔട്ട്ലെറ്റില് മോഷണം. ഔട്ട്ലെറ്റിൻ്റെ ഒരു വശത്തെ ചുമർ പൊളിച്ചാണ് കള്ളൻ അകത്തു കയറിയത്. കൊല്ലങ്കോട് ബീവറേജ് ഔട്ട്ലെറ്റില് മോഷണം ലക്ഷങ്ങളുടെ നഷ്ടമെന്നാണ് പ്രാഥമിക വിവരം. ...
മലമ്ബുഴയില്‍ ഭാര്യയെ കൊടുവാള് കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ച് ഭർത്താവ്. മലമ്ബുഴ ചേമ്ബന ഉന്നതിയിലെ ഉണ്ണികൃഷ്ണനാണ് ഭാര്യ ബിന്ദുവിനെ കൊടുവാള് കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. സംഭവത്തില്‍ ഉണ്ണിക്കൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മദ്യലഹരിയിലായിരുന്നു ...
ഡോക്ടറെ കൈയേറ്റം ചെയ്തു രോഗിയുടെ ഭര്‍ത്താവ് - അ ഒറ്റപ്പാലം :താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെയും സുരക്ഷാ ജീവനക്കാരനെയും കൈയേറ്റം പെയ്തെന്ന ആരോപണത്തിൽ ഗോപകുമാര്‍ ആണ് ഡോക്ടറെ കൈയേറ്റം ചെയ്തത് ...