Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

മലമ്പുഴ ഡാമിലെ ശുചീകരണ തൊഴിലാളികളുടെ കൂട്ട പിരിച്ചുവിടലിനെതിരെ തൊഴിലാളികളുടെ പ്രതിഷേധം

Palakkad News by Palakkad News
2 years ago
in OTTAPPALAM, PALAKKAD
0
മലമ്പുഴ ഡാമിലെ ശുചീകരണ തൊഴിലാളികളുടെ കൂട്ട പിരിച്ചുവിടലിനെതിരെ തൊഴിലാളികളുടെ പ്രതിഷേധം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മലമ്പുഴ ഡാമിലെ ശുചീകരണ തൊഴിലാളികളുടെ കൂട്ട പിരിച്ചുവിടലിനെതിരെ തൊഴിലാളികളുടെ പ്രതിഷേധം. കോണ്‍ഗ്രസ്, ഐഎൻടിയുസി സംഘടനകളുടെ നേതൃത്വത്തിലാണ് സമരം.

ജോലിയില്‍ തിരിച്ചെടുക്കുകയോ ആവശ്യമായ നഷ്ടപരിഹാരം നല്‍കുകയോ ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം.

സമരത്തില്‍ പങ്കെടുത്ത അറുപത് വയസ്സ് പിന്നിട്ടവരെ അടക്കം പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മലമ്ബുഴ ഡാം പരിസരത്തെ ഉദ്യാനം കാണാനെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷ ഉറപ്പാകുന്നതിന്റെ ഭാഗമായാണ് അറസ്റ്റെന്നാണ് പൊലീസ് ഭാഷ്യം. കഴിഞ്ഞ ദിവസമാണ് ഇവരെ കൂട്ടത്തോടെ പിരിച്ചു വിട്ടതായുള്ള ഉത്തരവ് പുറത്ത് വന്നത്. ഏകദേശം 96 താത്കാലിക തൊഴിലാളികളെയാണ് പിരിച്ചുവിട്ടത്.

Previous Post

അരിയില്‍ തിരിമറി: ഉദ്യോഗസ്ഥനു സസ്പെൻഷൻ

Next Post

യുവാവിനെ കല്ലുകൊണ്ടിടിച്ച്‌ പരിക്കേല്‍പ്പിച്ച പ്രതിക്ക് ആറു വര്‍ഷം തടവ്

Palakkad News

Palakkad News

Next Post
ലഹരി വേട്ട: പിടിച്ചെടുത്തത് 15 ലക്ഷത്തോളം രൂപയുടെ എംഡിഎംഎ‍;

യുവാവിനെ കല്ലുകൊണ്ടിടിച്ച്‌ പരിക്കേല്‍പ്പിച്ച പ്രതിക്ക് ആറു വര്‍ഷം തടവ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News