Wednesday, June 11, 2025
മുണ്ടൂരിൽഗൃഹവാസ പരിചരണ കേന്ദ്രം തുറന്നു.

മുണ്ടൂരിൽഗൃഹവാസ പരിചരണ കേന്ദ്രം തുറന്നു.

മുണ്ടൂരിൽഗൃഹവാസ പരിചരണ കേന്ദ്രം തുറന്നു.എംഎൽഎ എ.പ്രഭാകരൻ ഉദ്‌ഘാടനം ചെയ്‌തു മുണ്ടൂർ  പഞ്ചായത്തിൽ ഗൃഹവാസ പരിചരണ കേന്ദ്രത്തിന്റെയുംകോവിഡ് പ്രതിരോധ നടപടികൾക്കും ഡിസിസി(ഗൃഹവാസ പരിചരണ കേന്ദ്രം)തുടക്കമായി. ഒമ്പതാംമൈൽപ്രി മെട്രിക് ഹോസ്റ്റലിന്റെഇരു നിലക്കെട്ടിടത്തിൽആരംഭിച്ചഡിസിസി ...

ജെസിഐ. കോവിഹെൽപ് പദ്ധതി  ഉദ്ഘാടനം എം.പി വി.കെ.ശ്രീകണ്ഠൻ

ജെസിഐ. കോവിഹെൽപ് പദ്ധതി ഉദ്ഘാടനം എം.പി വി.കെ.ശ്രീകണ്ഠൻ

കോവിഡ് കാലത്തും ആശ്വാസ പ്രവർത്തനവുമായി ജെസിഐ. കോവിഹെൽപ് പദ്ധതി  ഉദ്ഘാടനം എം.പി വി.കെ.ശ്രീകണ്ഠൻ നിർവഹിച്ചുപാലക്കാട്:കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ ശക്തമാക്കി മഹാമാരി കാലത്തുംസാമൂഹിക സംവിധാനങ്ങളോട് ചേർന്ന് പ്രവർത്തിക്കുകയാണ്ജെസിഐ പാലക്കാട് ഘടകം.ജെസിഐ കോവിഹെല്പ് പദ്ധതിയുടെ ...

ലോക്ഡൗൺ: പാഠപുസ്തകങ്ങൾ വീടുകളിൽ എത്തിച്ച്അധ്യാപകർ

ലോക്ഡൗൺ: പാഠപുസ്തകങ്ങൾ വീടുകളിൽ എത്തിച്ച്അധ്യാപകർ

ട്രിപ്പിൾ ലോക്ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽപാഠപുസ്തകങ്ങൾ വീടുകളിൽ എത്തിച്ച്അധ്യാപകർ കോങ്ങാട്:കൊറോണ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തിൽ പുതിയ അധ്യയന വർഷത്തെ പാഠപുസ്തകങ്ങൾ  വിദ്യാർത്ഥികളുടെ വീടുകളിൽ എത്തിക്കുവാൻ പുലാപ്പറ്റഎം.എൻ.കെ.എം.ജി. എച്ച്. എസ്.എസ് നടപടി സ്വീകരിച്ചു. വിവിധ ...

ഇന്ന് 2709 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ജില്ലയില്‍ ഇന്ന് 2682 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 2682 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 3060 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (മെയ് 29) 2682 പേര്‍ക്ക് കോവിഡ് 19 ...

പോത്തുകുട്ടികളെ നഗരസഭ ജീവനക്കാർ രക്ഷപ്പെടുത്തി കൊണ്ടു പോകുന്നു.

കാരാഗൃഹത്തിലെപോത്തുകളെ രക്ഷിച്ചു.

കാരാഗൃഹത്തിലെപോത്തുകളെ രക്ഷിച്ചു.പാലക്കാട്: നഗരത്തിൻ്റെ ഹൃദയഭാഗത്ത് കൊപ്പം റോഡിൽ വാടക കെട്ടിടത്തിൽ അനാഥമായി കിടന്ന പോത്തുകളെ നഗരസഭ അധികൃതർ ഇടപെട്ട് മോചിപ്പിച്ചു.ആറു ദിവസത്തോളമായി ഭക്ഷണവും വെള്ളവും ലഭിക്കാതെ അവശരായ ...

നിര്യാതനായി

നിര്യാതനായി

നിര്യാതനായി.മരുത റോഡ് മന്ദം പള്ളം പ്രിത്വിരാജ് ( 62 ) നിര്യാതനായി.കോൺഗ്രസ്സ് മണ്ഡലം വൈസ്പ്രസിഡൻ്റ്;മരുതറോഡ് റൂറൽ സഹകരണ സംഘം വൈസ് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചീട്ടുണ്ട്. ഭാര്യ: ...

പലവ്യഞ്ജനകിറ്റുകൾ വിതരണം ചെയ്തു.

പലവ്യഞ്ജനകിറ്റുകൾ വിതരണം ചെയ്തു.

പലവ്യഞ്ജനകിറ്റുകൾ വിതരണം ചെയ്തു.പാലക്കാട് :നഗരസഭ പതിനഞ്ചാം വാർഡിൽ കോവിഡ് ലോക്ക് ഡൌൺ മൂലം ദുരിതമനുഭവിക്കുന്ന 300 കുടുംബങ്ങൾക്ക് പലവ്യഞ്ജന കിറ്റ് വിതരണം ചെയ്തു. കോവിഡ് രണ്ടാം തരംഗം ...

കിറ്റ് വിതരണം നടത്തി

കിറ്റ് വിതരണം നടത്തി

പുതുപ്പരിയാരം :- പുതുപ്പരിയാരം പഞ്ചായത്തിലെ പാലിയേറ്റ് കെയർ രോഗികൾ, കാൻസർ രോഗികൾ, കിഡ്നി രോഗികൾ, ബുദ്ദിമാന്ന്യമുള്ള ആളുകൾ, വികലങ്കർ എന്നി കുടുംബങ്ങളെ ആശ വർക്കറിലൂടെ കണ്ടെത്തി പഞ്ചായത്ത്‌ ...

ഡൊമിസിലിയറി കെയര്‍ സെന്ററുകൾക്ക് അനുമതി

കോവാക്സിൻ രണ്ടാം ഡോസ് കിട്ടിയില്ലെന്ന് പരാതി.

പാലക്കാട്: കോവാക്സിൽ രണ്ടാം ഡോസ് ലഭിക്കുന്നില്ലെന്ന് പരാതി. ആദ്യ ഡോസ് എടുത്ത ശേഷം 28. ദിവസം മുതൽ 42 ദിവസത്തിനുള്ളിൽ രണ്ടാം ഡോസ് എടുക്കേണ്ടതാണെന്നാണ് പറയുന്നത് ' ...

പോത്തുകുട്ടികളെ നഗരസഭ ജീവനക്കാർ രക്ഷപ്പെടുത്തി കൊണ്ടു പോകുന്നു.

പോത്തുകുട്ടികളെ നഗരസഭ ജീവനക്കാർ രക്ഷപ്പെടുത്തി കൊണ്ടു പോകുന്നു.

പോത്തുകുട്ടികളെ നഗരസഭ ജീവനക്കാർ രക്ഷപ്പെടുത്തി കൊണ്ടു പോകുന്നു. മുപ്പതോളം പോത്തുകുട്ടികളിൽ രണ്ടെണ്ണം ചത്തു .ഇന്നലെയാണ് നഗരത്തിൻ്റെ ഹൃദയഭാഗമായ കൊപ്പത്ത് സ്വകാര്യ വ്യക്തിയുടെ വാടക വീട്ടിൽ മുപ്പതോളം പോത്തുകുട്ടികൾ ...

സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന വാക്ക് വേദനിപ്പിച്ചു; എം ബി രാജേഷിനോട് സതീശൻ

സ്പീക്കറെ ‘സര്‍’ വിളി മാറ്റാന്‍ ആലോചിക്കുമെന്ന് എംബി രാജേഷ്

നിയമസഭാ സ്പീക്കറെ ‘സര്‍’ എന്ന് അഭിസംബോധന ചെയ്യുന്ന രീതിയില്‍ മാറ്റം വരുത്തുന്നത് പരിഗണിക്കുമെന്ന് സ്പീക്കര്‍ എംബി രാജേഷ്. സര്‍ അഭിസംബോധന ഒരു ശീലത്തിന്റെ ഭാഗമാണെന്നും അതില്‍ മാറ്റം ...

ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യവുമായി വിദ്യാർത്ഥി പ്രതിഷേധം

ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യവുമായി വിദ്യാർത്ഥി പ്രതിഷേധം

ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യവുമായി വിദ്യാർത്ഥി പ്രതിഷേധം പാലക്കാട്:ലക്ഷദ്വീപിലെ ജനാധിപത്യവും സമാധാനവും തകർത്ത് വംശീയ ഉന്മൂലനത്തിനും സാംസ്ക്കാരിക അധിനിവേഷത്തിനും കോപ്പ് കൂട്ടുന്ന സംഘ്പരിവാരത്തിൻ്റെയും അഡ്മിനിസ്ട്രേറ്ററുടെയും നടപടികൾക്കെതിരെ 'സേവ് ലക്ഷദ്വീപ്' ...

പ്രിയദർശിനി സമൂഹ അടുക്കളയിൽ പിറന്നാൾ സദ്യയൊരുക്കി

ജന്മദിനാഘോഷം സമൂഹ അടുക്കളയിൽ. ഒറ്റപ്പാലത്തു പ്രവർത്തിക്കുന്ന പ്രിയദർശിനി സമൂഹ അടുക്കളയിൽ പിറന്നാൾ സദ്യയൊരുക്കി ഒറ്റപ്പാലത്തെ ഹോം നഴ്സിങ് സ്ഥാപന ഉടമ പ്രകാശ് നട്ടകുളങ്ങരയും കുടുംബവും.പ്രിയദർശിനി സമൂഹ അടുക്കളയുടെ ...

മണ്ണാർക്കാട്ടെ ജയിൽ ഭൂമി ഏറ്റെടുക്കൽ വിവാദം റിയൽ എസ്റ്റേറ്റ് മാഫിയക്ക് വേണ്ടിയോ

മണ്ണാർക്കാട്ടെ ജയിൽ ഭൂമി ഏറ്റെടുക്കൽ വിവാദം റിയൽ എസ്റ്റേറ്റ് മാഫിയക്ക് വേണ്ടിയോ മണ്ണാർക്കാട്:ജയിലിനായി ഭൂമി വിട്ടുനൽകിയ സർക്കാർ ഉത്തരവിനെതിരെ പ്രതിഷേധിക്കുന്നവരുടെ ലക്ഷ്യം റിയൽ എസ്റ്റേറ്റ് മാഫിയയെ സഹായിക്കുക ...

വ​ന​മേ​ഖ​ല​യി​ൽ അ​ടി​യ​ന്തി​ര​മാ​യി റെ​യി​ൽ ഫെ​ൻ​സിം​ഗ് ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് വി.​കെ.​ശ്രീ​ക​ണ്ഠ​ൻ എം​പി

വ​ന​മേ​ഖ​ല​യി​ൽ അ​ടി​യ​ന്തി​ര​മാ​യി റെ​യി​ൽ ഫെ​ൻ​സിം​ഗ് ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് വി.​കെ.​ശ്രീ​ക​ണ്ഠ​ൻ എം​പി

ക​ഞ്ചി​ക്കോ​ട് വ​ന​മേ​ഖ​ല​യി​ൽ അ​ടി​യ​ന്തി​ര​മാ​യി റെ​യി​ൽ ഫെ​ൻ​സിം​ഗ് ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് വി.​കെ.​ശ്രീ​ക​ണ്ഠ​ൻ എം​പി സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ദി​വ​സം ക​ഞ്ചി​ക്കോ​ട്, വ​ലി​യേ​രി പ്ര​ദേ​ശ​ത്ത് കാ​ട്ടാ​ന അ​പ​ക​ട​പ്പെ​ടു​ത്തി​യ അ​ഞ്ജ​നാ ദേ​വി​യു​ടെ വീ​ട് ...

എ​ന്നെ​പ്പോ​ലെ​ത്ത​ന്നെ ഞാ​ൻ ഉ​ണ്ടാ​ക്കി​യ  പേ​ന​ക​ളും നാ​ലു​ചു​വ​രു​ക​ൾ​ക്കു​ള്ളി​ലാ​യി…

എ​ന്നെ​പ്പോ​ലെ​ത്ത​ന്നെ ഞാ​ൻ ഉ​ണ്ടാ​ക്കി​യ പേ​ന​ക​ളും നാ​ലു​ചു​വ​രു​ക​ൾ​ക്കു​ള്ളി​ലാ​യി…

വാ​ഹ​ന അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് അ​ര​ക്കു​താ​ഴെ ച​ല​ന​ശേ​ഷി ന​ഷ്ട​പ്പെ​ട്ട ചി​റ്റൂ​ർ കൊ​ള്ളു​പ​റ​ന്പ് ഗോ​പി​ക്ക് സ​ഹാ​യ ഹ​സ്ത​വു​മാ​യി എം.​എ.​പ്ലൈ ഫൗ​ണ്ടേ​ഷ​ൻ. പ​ത്തു​വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പ് ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് ഉ​ണ്ടാ​യ ഒ​രു അ​പ​ക​ട​മാ​ണ് ഗോ​പി​യെ ...

Page 384 of 603 1 383 384 385 603

Recent News