Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

ഹൃദയ മുദ്ര’ കെ.എസ്.ടി.എം ആലത്തൂരില്‍ പഠനോപകരണ വിതരണം നടത്തി

Palakkad News by Palakkad News
5 years ago
in ALATHUR
0
ഹൃദയ മുദ്ര’ കെ.എസ്.ടി.എം ആലത്തൂരില്‍ പഠനോപകരണ വിതരണം നടത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

‘ഹൃദയ മുദ്ര’ കെ.എസ്.ടി.എം ആലത്തൂരില്‍ പഠനോപകരണ വിതരണം നടത്തി

ആലത്തൂര്‍: കേരള സ്കൂള്‍ ടീച്ചേഴ്സ് മൂവ്മെന്‍റ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കോവിഡ് പുനരധിവാസ പദ്ധതിയായ ‘ഹൃദയ മുദ്ര 2021’ ഭാഗമായി ആലത്തൂർ ഉപജില്ലയിൽ പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം വെങ്ങന്നൂർ ഗവ.എല്‍.പി സ്കൂളിൽ സംഘടിപ്പിച്ചു.
വെൽഫെയർ പാർട്ടി ആലത്തൂർ മണ്ഡലം പ്രസിഡൻ്റ് ഷെരീഫ് പള്ളത്ത് ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എം
സബ് ജില്ല പ്രസിഡന്‍റ് ഷൗക്കത്തലി അധ്യക്ഷനായി.
ആലത്തൂർ പഞ്ചായത്തംഗം എം അബ്ദുൽ കലാം വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ പ്രധാനധ്യാപിക ജയശ്രീക്ക് കൈമാറി. ആലത്തൂർ പഞ്ചായത്ത് പതിനാറാം വാർഡംഗം റംല ഉസ്മാന്‍, സംഘടന ആലത്തൂർ സബ് ജില്ല സെക്രട്ടറി സൽമ,
പി.ടി.എ പ്രസിഡൻ്റ് ഷെമീർ, ഫ്രേറ്റേണിറ്റി മൂവ്മെൻ്റ് ആലത്തൂർ ഏരിയ പ്രസിഡൻ്റ് മൻസൂർ,
സുനീത എന്നിവര്‍ സംസാരിച്ചു.

Previous Post

പകൽപന്തം പ്രതിഷേധ സമരം

Next Post

ശാസ്ത്രീയ മത്സ്യകൃഷി വിളവെടുപ്പ് നടത്തി

Palakkad News

Palakkad News

Next Post
ശാസ്ത്രീയ മത്സ്യകൃഷി വിളവെടുപ്പ് നടത്തി

ശാസ്ത്രീയ മത്സ്യകൃഷി വിളവെടുപ്പ് നടത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News