Friday, November 6, 2026
PKV ദിനം ആചരിച്ചു

PKV ദിനം ആചരിച്ചു

PKV ദിനം ആചരിച്ചു എ ഐ റ്റി യു സി വടക്കഞ്ചേരി ടൗണിൽ PKVദിനം ആചരിച്ചു സിപിഐ ആലത്തൂർ മണ്ഡലം കമ്മിറ്റി അംഗം എച്ച് ഹനീഫ പതാക ...

നെന്മാറ ജംഗ്ഷനിൽ പകൽപ്പന്തം സമരം നടത്തി

നെന്മാറ ജംഗ്ഷനിൽ പകൽപ്പന്തം സമരം നടത്തി

നെന്മാറ: വാളയാർ മുതൽ വണ്ടിപ്പെരിയാർ വരെ പിഞ്ചു കുഞ്ഞുങ്ങളെ പീഡിപ്പിച്ച് കൊല്ലുന്ന കണ്ണില്ലാത്ത ക്രൂരതയ്ക്കും ഭരണത്തണലിലെ CPM - DYFI അധോലോക മാഫിയക്കുമെതിരെ യൂത്ത് കോൺഗ്രസ്സ് നെന്മാറ ...

തൊഴിലുറപ്പ് പദ്ധതി ഫലപ്രദമായി പ്രയോജനപ്പെടുത്തി 32-ാം വാർഡ്

തൊഴിലുറപ്പ് പദ്ധതി ഫലപ്രദമായി പ്രയോജനപ്പെടുത്തി 32-ാം വാർഡ്

തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം ഉപയോഗപ്പെടുത്തിപാലക്കാട് നഗരസഭ32-ാം വാർഡ് കൗൺസിലർ എം.സുലൈമാൻ്റെ നേതൃത്വത്തിൽജനകീയ കപ്പ കൃഷി, മാലിന്യം നീക്കം ചെയ്ത് പൂച്ചെടി വെച്ചുപിടിപ്പിക്കൽ, കുണ്ടും കുഴിയും നിറഞ്ഞ വഴികൾ ...

യുവാവ്   വെടിയേറ്റ്   കൊല്ലപ്പെട്ട സംഭവം:  അത്യാസന്ന നിലയിൽ സുഹൃത്തിനെ കണ്ടെത്തി

യുവാവ് വെടിയേറ്റ് കൊല്ലപ്പെട്ട സംഭവം: അത്യാസന്ന നിലയിൽ സുഹൃത്തിനെ കണ്ടെത്തി

അമ്പലപ്പാറയിൽ വാഴത്തോട്ടത്തിൽ യുവാവ് വെടിയേറ്റു മരിച്ച സംഭവം സുഹൃത്തായ മഹേഷിനെ കണ്ടെത്തി. അത്യാസന്ന നിലയിൽ കണ്ടെത്തിയ മഹേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കീടനാശിനിയായ ഫ്യൂരിഡാൻ കഴിച്ച് ഗുരുതരാവസ്ഥയിലാണ് പോലീസും ...

അമ്പലപ്പാറയിൽ യുവാവ് കൊല്ലപ്പെട്ട നിലയിൽ.

അമ്പലപ്പാറയിൽ യുവാവ് കൊല്ലപ്പെട്ട നിലയിൽ.

തിരുവിഴാംകുന്ന് അമ്പലപ്പാറയിൽ യുവാവ് കൊല്ലപ്പെട്ട നിലയിൽ. തിരുവിഴാംകുന്ന് : ഇരട്ടവാരി പറമ്പൻ മുഹമ്മദാലിയുടെ മകൻ സജീർ എന്ന പക്രു (24) വാണ് മരിച്ചത്. ഇന്നലെ രാത്രി 10 ...

വന്യമൃഗങ്ങളുടെ മാംസം കടത്തൽ :പോലീസുകാരൻ ഉൾപ്പെട്ട സംഘം

വന്യമൃഗങ്ങളുടെ മാംസം കടത്തൽ :പോലീസുകാരൻ ഉൾപ്പെട്ട സംഘം

കേസില്‍ ആറ് പ്രതികളാണുള്ളത്. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസില്‍ ഇനി പിടികൂടാനുള്ള കരുവാരകുണ്ട് സ്വദേശികളും പ്രധാന പ്രതികളുമായ ഉമ്മര്‍, മന്നാന്‍, സഹദ്, എന്നിവര്‍ ...

നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന

നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന

ജില്ലയിൽ നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന ജില്ലയിൽ നാളെ (ജൂലൈ 12) ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ 9:30 മുതല്‍ ...

ഇഷ്ടദാനം

ഇഷ്ടദാനം

♥️പ്രിയനേ,ഞാൻ മരണപെട്ടാൽഎൻ്റെ ഹൃദയംനീ തന്നെ സൂക്ഷിക്കുക!പകരം വെയ്ക്കലുകളില്ലാതെഎന്നെ സ്നേഹിച്ചനിന്നോളമറിഞ്ഞ മറ്റൊരാളീപ്രപഞ്ച നിഗൂഢതകളില്ല … എൻ്റെ ചിന്തകളിവിടെപാതിയെഴുതിയ ഈ താളിൽതന്നെയുപേക്ഷിക്കുന്നു…ഇനിയും എഴുതി തീരാത്തവരികൾ ഉയിർ കൊള്ളുവാൻവേണ്ടിയാ ചിന്തകൾ മനനംചെയ്തു ...

വീരശൈവ വിഭാഗങ്ങളെ ഒറ്റ ജാതിയായി പരിഗണിക്കണം.

വീരശൈവ വിഭാഗങ്ങളെ ഒറ്റ ജാതിയായി പരിഗണിക്കണം.

പാലക്കാട്:വീരശൈവ സമുദായത്തിലെ എല്ലാ ഉപവിഭാഗത്തെയും ഒന്നായി വീരശൈവ എന്ന ഒറ്റ നാമദേയത്തിൽ ജാതിയായി പരിഗണിക്കണമെന്നും,ഉപവിഭാഗങ്ങളുടെ സംവരണത്തിൽ സർക്കാർ ഉടൻ വ്യക്തത വരുത്തണമെന്നും ആൾ ഇന്ത്യ വീരശൈവ സഭ ...

അട്ടപ്പാടിയില്‍ 45 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷന്‍ 86 ശതമാനം പൂര്‍ത്തിയായി

ജില്ലയില്‍ ഇന്ന് 909 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 909 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 1040 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് ( ജൂലൈ 11) 909 പേർക്ക് കോവിഡ് ...

സർ ചേറ്റൂർ ശങ്കരൻ നായരുടെ 164-ാം ജന്മദിനം ആചരിച്ചു

സർ ചേറ്റൂർ ശങ്കരൻ നായരുടെ 164-ാം ജന്മദിനം ആചരിച്ചു

അഖിലേന്ത്യ കോൺഗ്രസ്സിന്റെ ഏക മലയാളി പ്രസിഡന്റ് സർ ചേറ്റൂർ ശങ്കരൻ നായരുടെ 164-ാം ജന്മദിനമായ ഇന്ന് ഭാരതപ്പുഴയുടെ തീരത്തുള്ള ചേറ്റൂർ സ്മൃതി മണ്ഡപത്തിൽ നടത്തിയ പുഷ്പാർച്ചന നടത്തി ...

വിജയൻ രക്തസാക്ഷി ദിനം

വിജയൻ രക്തസാക്ഷി ദിനം

വിജയൻ രക്തസാക്ഷി ദിനം.ജൂലൈ 10. സ.പുത്തൻപാടം വിജയൻ രക്തസാക്ഷി ദിനത്തിൻ്റെ ഭാഗമായി കൊല്ലങ്കോട് കോട്ടകുറിശ്ശിയിൽ നടന്ന അനുസ്മരണ പൊതുയോഗവും, രക്തസാക്ഷി മണ്ഡപത്തിൽ റീത്ത് സമർപ്പണവുംCPI(M) ജില്ലാ കമ്മിറ്റിയംഗം ...

നെല്ലിയാമ്പതിയി ൽ മ്ലാവിനെ  പിടികൂടിയ രണ്ടുപേർ അറസ്റ്റിൽ

നെല്ലിയാമ്പതിയി ൽ മ്ലാവിനെ പിടികൂടിയ രണ്ടുപേർ അറസ്റ്റിൽ

നെല്ലിയാമ്പതി വനം റേഞ്ചിൽ മ്ലാവിനെ വേട്ടയാടി പിടികൂടിയ സംഭവത്തിൽ മലപ്പുറം സ്വദേശികളായ രണ്ടുപേരെ വനം ഉദ്യോഗസ്ഥർ അറസ്റ്റു ചെയ്തു. നിലമ്പൂർ സ്വദേശി റസ്സൽ(47), കരുവാരക്കുണ്ട് സ്വദേശി ജംഷീർ(33) ...

മുളയൻകാവിൽ നിന്ന് 115 ലിറ്റർ വാഷ് കണ്ടെത്തി

വിദേശമദ്യവുമായി കോൺ​ഗ്രസ് പ്രവർത്തകൻ പിടിയിൽ

പാലക്കാട്പൂടൂർ ജങ്‌ഷനിൽനിന്ന് പത്തുലിറ്റർ വിദേശമദ്യവുമായി കോൺ​ഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ. മദ്യം കടത്തിക്കൊണ്ടുവന്ന പൂടൂർ സ്വദേശി രമേഷി(45)നെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾ വീട് കേന്ദ്രീകരിച്ച് മദ്യം വിൽപ്പന നടത്തുന്നുണ്ടെന്നാണ് ...

പാചക -ഇന്ധന വില വർദ്ധന : വീടുകളിൽ പ്രതിഷേധം

പാചക -ഇന്ധന വില വർദ്ധന : വീടുകളിൽ പ്രതിഷേധം

പാചക -ഇന്ധന വില വർദ്ധിപ്പിച്ച് നികുതി കൊള്ളയിലൂടെ സാധാരണ ജനങ്ങളെ ഇരുട്ടിലേക്കു നയിച്ച കേന്ദ്രസർക്കാരിനെതിരെ ചെർപ്പുളശ്ശേരി ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിയുടെ നേതൃത്വത്തിൽ കുടുംബാംഗങ്ങളോടൊത്ത് പ്ലക്കാർഡുമായി വീട്ടിൽ പ്രതിക്ഷേധിക്കുന്നു.

ശാസ്ത്രീയ മത്സ്യകൃഷി വിളവെടുപ്പ് നടത്തി

ശാസ്ത്രീയ മത്സ്യകൃഷി വിളവെടുപ്പ് നടത്തി

മത്സ്യകർഷക ദിനാചരണത്തിൻ്റെ ഭാഗമായി എരിമയൂർ- വിശ്വനാഥൻ എന്ന കർഷകൻ്റെ 40 സെൻ്റ് കുളത്തിൽ ശാസ്ത്രീയമത്സ്യകൃഷി വിളവെടുപ്പ് നടത്തി - ബഹു ആലത്തൂർ MLA - ശ്രീ കെഡി ...

Page 383 of 655 1 … 382 383 384 … 655

Recent News