വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
നെന്മാറ :നെന്മാറബോയ്സ് ഹയർസെക്കന്ററി സ്ക്കൂളിലെ എൻ എസ് എസ് യൂണിറ്റ് അദ്ധ്യാപകരുടെ സഹകരണത്തോടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഒരു കൈത്താങ്ങ് എന്ന നിലയിൽ നെന്മാറ ഗ്രാമപഞ്ചായത്തിലെ ഡോമിസിലറി ...
തച്ചമ്പാറ ഡൊമിസിലിയറികെയർ സെന്ററിലേക്ക്ഇസാഫ് ഹോസ്പിറ്റൽമെഡിക്കൽ ഉപകരണങ്ങൾ നൽകി തച്ചമ്പാറ:കോവിഡ്19പ്രതിരോധ-പരിചരണ പ്രവർത്തനങ്ങൾക്ക് ആവശ്യമായസ്റ്റെതസ്ക്കോപ്പ്,വീൽചെയർ,പിപിഇ കിറ്റ്,ഫെയ്‌സ്ഷീൽഡ്,ഗ്ലൂക്കോമീറ്റർ,മരുന്നുകൾ,മാസ്‌കുകൾ തുടങ്ങിയമെഡിക്കൽ ഉപകരണങ്ങൾ ഇസാഫ് ഹോസ്പിറ്റൽതച്ചമ്പാറ ഡൊമിസിലിയറികെയർ സെന്ററിലേക്ക് നൽകി.കോവിഡ് പ്രതിസന്ധിയെ നേരിടാൻകൃത്യമായ പ്രവർത്തനങ്ങളാണ് ...
നഗരസഭയുടെ മുപ്പത്തിയാറ് വാർഡുകളിലും തെരുവുവിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ച് യൂത്ത് ഫ്രണ്ട് ഒറ്റപ്പാലം നിയോജക മണ്ഡലം കമ്മിറ്റി പന്തംകൊളുത്തി പ്രതിഷേധിച്ചു. ഒറ്റപ്പാലം: ഒറ്റപ്പാലം നഗരസഭയിലെ മുപ്പത്തിയാറ് വാർഡുകളിലും രാത്രികാലങ്ങളിൽ ...
പൂർണമായും അടച്ച തദ്ദേശ സ്ഥാപനങ്ങളിലും കണ്ടൈൻമെൻറ് സോണുകളിലും ഇളവുകൾ ബാധകമല്ല കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നടപ്പിലാക്കിയ ലോക്ക് ഡൗണിൽ പൂർണമായും അടച്ചിട്ടുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, കണ്ടൈൻമെൻറ് സോണുകൾ ...
ലോകത്തൊട്ടാകെ പുകയിലയും, പുകയില ഉല്പന്നങ്ങളും മദ്യവും ലഹരി വസ്തുക്കളും ഉപേക്ഷിക്കുക. ഈ കോവി ഡ് മഹാമാരിക്കാലത്ത് മെയ് 31 എന്ന ലോക പുകയില വിരുദ്ധ ദിനം ഒരിക്കൽ ...
ജനദ്രോഹം തുടരുന്നു; പെട്രോൾ, ഡീസൽ വില വീണ്ടും വർധിപ്പിച്ചു പാലക്കാട് : സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വില വീണ്ടും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 29 പൈസയും ഡീസൽ ...
പാലക്കാട്‌ബ്ലാക്ക് ഫംഗസ് സംബന്ധിച്ച് ജില്ലയിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്. പാലക്കാട് ജില്ലക്കാരായ അഞ്ചു പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇവർ നിലവിൽ ജില്ലയിൽ ചികിത്സയിലില്ല. കഴിഞ്ഞ ദിവസം തൃത്താലയിൽ ...
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പൂർണ്ണമായി അടച്ചിടൽ പ്രഖ്യാപിച്ച തദ്ദേശസ്ഥാപനങ്ങളിൽ നിന്നും അമ്പലപ്പാറ, ലക്കിടി-പേരൂർ, നാഗലശ്ശേരി, പട്ടിത്തറ, കോങ്ങാട് എന്നീ ഗ്രാമപഞ്ചായത്തുകളെയും മണ്ണാർക്കാട് നഗരസഭയെയും ഒഴിവാക്കി ജില്ലാ കലക്ടർ ...
ലോക്ക്ഡൗൺസഹായമായിപച്ചക്കറി കിറ്റ് വിതരണംപുലാപ്പറ്റ:കടമ്പഴിപ്പുറം മൂന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക്ക് ഡൗൺ ദുരിതാശ്വാസ സഹായമായി 350 കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്തു. പാലക്കാട് എംപി വി.കെ.ശ്രീകണ്ഠൻ ഉദ്ഘാടനം ...
അകത്തേത്തറ മണ്ഡലം മഹിളാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്യത്തിൽ പച്ചക്കറി കിറ്റ് വിതരണം ചെയ്തു, തങ്കമണി ടീച്ചർ, ശ്രീജ, പ്രീത, രഞ്ജിനി എന്നിവർ നേതൃത്വം നൽകി
പഠനോപകരണ വിതരണം:ഫ്രറ്റേണിറ്റി പുസ്തക വണ്ടി പര്യടനം ആരംഭിച്ചു പാലക്കാട്:ജില്ലയിലെ പിന്നോക്ക പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനാവശ്യമായ സാമഗ്രികൾ എത്തിക്കുന്നതിനുള്ള ഫ്രറ്റേണിറ്റിയുടെ പുസ്തക വണ്ടി ഞായറാഴ്ച മലമ്പുഴ എസ്.പി ...
മൂന്നുനില കെട്ടിടത്തിൽ നിന്നു താഴേക്ക്:റാസിക്കിനു വേദനയുടെ പാലക്കാട്.കൂറ്റനാട് 2017ലെ സ്റ്റുഡന്റ്സ് ഒളിംപിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു 400 മീറ്റർ ഓട്ടത്തിൽ സ്വർണം നേടിയ കായികതാരം ചാലിശ്ശേരി പഞ്ചായത്ത് പട്ടിശ്ശേരി ...
കോവിഡ് വാക്സിനേഷൻ: വിദേശത്തേക്ക് പോകുന്നവർക്ക് മുൻഗണന ലഭിക്കാൻ ചെയ്യേണ്ടത് വിദേശത്തേക്ക് പോകുന്നവർക്ക് കോവിഡ് വാക്സിൻ എടുക്കുന്നതിന് മുൻഗണന ലഭിക്കാൻ പ്രാഥമികമായി www.cowin.gov.in ൽ വ്യക്തിഗത വിവരങ്ങൾ രജിസ്റ്റർ ...
പുറത്താക്കിയെ വാർത്ത അടിസ്ഥാനരഹിതം പാലക്കാട് ബിൽഡിംഗ് & റോഡ് വർകേഴ്സ് ഫെഡറേഷൻ പാലക്കാട് ജില്ലാ പ്രസിഡന്റ് എ.രാമസ്വാമിയെ ജില്ലാ പ്രസിഡന്റ് സ്ഥാനത്തു നിന്നും നീക്കം ചെയ്തതായി പ്രചരിക്കുന്ന ...
പാലക്കാട് ജില്ലയിലെ വെള്ളിനേഴി സ്വദേശിയായ എ.എസ്.രാജു 1995 ൽ സബ് ഇൻസ്പെക്ടർ ആയി ജോലിയിൽ പ്രവേശിച്ചു. 2002 ൽ ഇൻസ്പെക്ടറായും 2008 ൽ ഡിവൈ.എസ്.പിയായും 2017 ൽ ...
പാലക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.യു. സ്ഥാപക ദിനം ആചാരിച്ചു.മുൻ കെ.എസ്.യു. പ്രസിഡന്റ്, നിലവിലെ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ശ്രീ ഷാഫി പറമ്പിൽ MLA, പാലക്കാട് ...