Wednesday, June 11, 2025
കണ്ടൈൻമെന്റ് നിർദ്ദേശങ്ങൾ കാറ്റിൽ പറത്തി നെല്ലിയാമ്പതി

കണ്ടൈൻമെന്റ് നിർദ്ദേശങ്ങൾ കാറ്റിൽ പറത്തി നെല്ലിയാമ്പതി

നെല്ലിയാമ്പതി :കണ്ടൈൻമെന്റ് സോണിലെ നിർദ്ദേശങ്ങൾ മാനിക്കാതെ നെല്ലിയാമ്പതി നിവാസികൾ.തോട്ടം തൊഴിലാളികളും അഥിതി തൊഴിലാളികളും തിങ്ങി പാർക്കുന്ന മലയോര മേഖലയായ നെല്ലിയാമ്പതിയിൽ കഴിഞ്ഞ രണ്ടു മാസമായി കോവിഡ് രോഗികൾ ...

ഭക്ഷണ വിതരണം നടത്തി ജയനഗർ കോളനി നിവാസികളുടെ കൂട്ടായ്മ

ഭക്ഷണ വിതരണം നടത്തി ജയനഗർ കോളനി നിവാസികളുടെ കൂട്ടായ്മ

ഉച്ച ഭക്ഷണം മാതൃകയായി : കോവിഡ് ലോക്കഡോൺ മൂലം തൊഴിൽ ചെയ്യുവാൻ കഴിയാത്തഇരിക്കുന്ന ഒലവക്കോട് കവിൽപാട് സുൽത്താൻപെട്ട പ്രദേശങ്ങളിലെ വഴിയോരങ്ങളിൽഇരിക്കുന്ന പാവപ്പെട്ട വർക്കാണ് കഴിഞ്ഞ 20 ദിവസങ്ങൾ ...

നിര്യാതനായി

നിര്യാതനായി

നിര്യാതനായികിണാശ്ശേരി: തണ്ണീർ പന്തൽ കേലേക്കോട് കൂഞ്ചൻ മകൻ ശിവദാസൻ (48) കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ നിര്യാതനായി. അമ്മ: കല്ല്യാണി'ഭാര്യ: രാധാമണി;മക്കൾ: വിസ്മയ; പ്രണവ്;സഹോദരൻ: സ്റ്റാലിൻ

വൃക്ഷതൈക്കൾ വിതരണം ചെയ്തു.

വൃക്ഷതൈക്കൾ വിതരണം ചെയ്തു.

വൃക്ഷതൈക്കൾ വിതരണം ചെയ്തു.പട്ടാമ്പി: ഓയ്സ്ക  പട്ടാമ്പി ചാപ്റ്റർ സി എഫ് എൽ ടി സി വളണ്ടിയർമാർക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു.പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി പട്ടാമ്പിയിലെ കോവിഡ് ഫസ്റ്റ് ...

മത്സ്യ കൃഷിക്ക്  60 ശതമാനം തുക ധനസഹായം, ഏഴിനകം അപേക്ഷിക്കാം

കൊടകര കള്ളപ്പണം! ബി ജെ പിയുടെ വിയർപ്പു തുള്ളികളോ! -അസീസ് മാസ്റ്റർ

കൊടകര കള്ളപ്പണം! ബി ജെ പിയുടെ വിയർപ്പു തുള്ളികളോ! അസീസ് മാസ്റ്റർ ബി ജെ പി ഉയർത്തിപ്പിടിക്കുന്ന ആശയങ്ങളിൽ പ്രധാനം ഞങ്ങളാണ് യഥാർത്ഥ ദേശസ്നേഹികൾ എന്നാണ്. കള്ളപ്പണവും ...

സി.രവീന്ദ്രനാശാരിയുടെ നിര്യാണത്തിൽ അഖില കേരള കലാകാര സമിതി അനുശോചിച്ചു

സി.രവീന്ദ്രനാശാരിയുടെ നിര്യാണത്തിൽ അഖില കേരള കലാകാര സമിതി അനുശോചിച്ചു

പാലക്കാട്: അഖില കേരള കലാകാര ക്ഷേമനിധി സംസ്ഥാന വൈസ് പ്രസിഡൻ്റ് സി.രവീന്ദ്രനാശാരിയുടെ നിര്യാണത്തിൽ അഖില കേരള കലാകാര സമിതി അനുശോചിച്ചു.തിരുവനന്തപുരം സെക്രട്ടറിയായും പ്രവർത്തിച്ച ഇദ്ദേഹം കലാകാരന്മാരുടെ ക്ഷേമ ...

ടിടികെ പ്രസ്റ്റീജിന്റെയൂറോ ഗ്യാസ് സ്റ്റൗവ് വിപണിയില്‍

ടിടികെ പ്രസ്റ്റീജിന്റെയൂറോ ഗ്യാസ് സ്റ്റൗവ് വിപണിയില്‍പാലക്കാട്:ഇന്ത്യയിലെ മുന്‍നിര ഗാര്‍ഹികോപകരണ ബ്രാന്‍ഡായ ടിടികെ പ്രസ്റ്റീജ് യൂറോ ഗ്യാസ് സ്റ്റൗവ് വിപണിയില്‍ അവതരിപ്പിച്ചു. അടുക്കളയുടെ സൗന്ദര്യസങ്കല്പത്തിന് പുതിയ ഉല്പന്നം വഴി ...

ഷനുജ ശശിക്ക് ഡോക്ടറേറ്റ്.

ഷനുജ ശശിക്ക് ഡോക്ടറേറ്റ്.

പാലക്കാട്: കെ.എസ്സ്.ഇ.ബി. പറളി സെക്ഷനിലെ ഓവർസീയർ പി.ഡി. ശശികുമാറിൻ്റെയും, മുൻ പാലക്കാട് ബ്ലോക്ക് സ്റ്റാൻ്റിങ് കമ്മിററി ചെയർപേഴ്സൺ കെ.ശഷിജ യുടെയും മകളായ ഷനുജ ശശിക്ക് ഡോക്ടറേറ്റ് ലഭിച്ചു.ബാഗ്ലൂരിലെ ...

പൈപ്പുപൊട്ടി വെള്ളം പാഴാവുന്നു.

പൈപ്പുപൊട്ടി വെള്ളം പാഴാവുന്നു.

മലമ്പുഴ: ശാസ്താ കോളനി വായനശാലക്കു സമീപം കുടിവെള്ള പൈപ്പുപൊട്ടി ജലം പാഴാകുന്നു. അധികൃതർ എത്രയും വേഗം ശരിയാക്കി ജല നഷ്ടം പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

പിന്നോക്ക പ്രദേശങ്ങളിൽ ഓൺലൈൻ പഠന സൗകര്യങ്ങളൊരുക്കണം:ഫ്രറ്റേണിറ്റി

ജില്ലയിലെ പിന്നോക്ക പ്രദേശങ്ങളിൽ ഓൺലൈൻ പഠന സൗകര്യങ്ങളൊരുക്കണം:ഫ്രറ്റേണിറ്റി മൂവ്മെൻ്റ് പാലക്കാട്:ശിരുവാണി,നെല്ലിയാമ്പതി,അട്ടപ്പാടിയിലെ ഉൾപ്രദേശങ്ങൾ എന്നിവിടങ്ങളിൽ വിദ്യാർത്ഥികൾക്ക് ഓൺ പഠന സൗകര്യങ്ങൾ ഒന്നുമില്ലെന്നും പ്രശ്നപരിഹാരത്തിനായി സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ഫ്രറ്റേണിറ്റി ...

നിര്യാതനായി

നിര്യാതനായി

പല്ലശ്ശന പല്ലാവൂർ ഉഷസിൽ" കുഞ്ചൻ 67വയസ്സ് കോവിഡ് ബാധിച്ചുമരിച്ചു. ഒരുമാസത്തിലേറെ വള്ളുവനാട് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. പരേതൻ്റെ ഭാര്യ  കെ. എസ്. കമലം ( കോവിഡ്ബാധിച്ച് ചികിത്സയിലിരിക്കെ 11ദിവസം ...

സി.പി.ഐ.പുതുക്കോട് ലോക്കൽ കമ്മിറ്റി  300 ഓളം  കുടുംബങ്ങൾക്ക് ഭക്ഷ്യ വസ്തുക്കൾ  നൽകി

സി.പി.ഐ.പുതുക്കോട് ലോക്കൽ കമ്മിറ്റി 300 ഓളം കുടുംബങ്ങൾക്ക് ഭക്ഷ്യ വസ്തുക്കൾ നൽകി

സി.പി.ഐ.പുതുക്കോട് ലോക്കൽ കമ്മിറ്റി യുടെ നേതൃത്വത്തിൽലോക്ക് ഡൗൺ മൂലം കഷ്ട്ടത അനുഭൂവിക്കുന്ന 300 ഓളം  കുടുംബങ്ങൾക്ക് പച്ചക്കറി മറ്റ് ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്തു വിതരണ ഉത്ഘാടനം സി.പി.ഐ. ...

ജീവകാരുണ്യപദ്ധതിയുമായി കെ.എസ്‌.ടി.യു.മണ്ണാർക്കാട്‌ സബ്‌ ജില്ലാ കമ്മിറ്റി.

ജീവകാരുണ്യപദ്ധതിയുമായി കെ.എസ്‌.ടി.യു.മണ്ണാർക്കാട്‌ സബ്‌ ജില്ലാ കമ്മിറ്റി.

കരുതൽ സ്പർശം' ജീവകാരുണ്യപദ്ധതിയുമായി കെ.എസ്‌.ടി.യു.മണ്ണാർക്കാട്‌ സബ്‌ ജില്ലാ കമ്മിറ്റി.എടത്തനാട്ടുകര:കോവിഡ്‌ കാലത്ത്‌ ദുരിതത്തിൽ അകപ്പെട്ടവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ 'കരുതൽ സ്പർശം' ജീവ കാരുണ്യ പദ്ധതിയുമായി കേരള സ്കൂൾ ടീച്ചേഴ്സ്‌ ...

സ്ഥാനാർഥിയുടെ പദയാത്രയിൽ സഹകരിച്ച് നല്ലേപ്പിള്ളിയിലെ ജനങ്ങൾ

കൺവേർഷൻ ചാർജ് സർക്കാർ വഹിക്കണം: സുമേഷ് അച്യുതൻ

കൺവേർഷൻ ചാർജ് സർക്കാർ വഹിക്കണം: സുമേഷ് അച്യുതൻ  ചിറ്റൂർ: ക്ഷീരസംഘങ്ങളിൽ നിന്നു  സംഭരിക്കുന്ന    പാലിന്  10 രൂപ  കൺവേർഷൻ ചാർജ് ഈടാക്കുമെന്ന  മിൽമയുടെ തീരുമാനം  പിൻവലിക്കണമെന്ന് ...

മത്സ്യ കൃഷിക്ക്  60 ശതമാനം തുക ധനസഹായം, ഏഴിനകം അപേക്ഷിക്കാം

ഭക്ഷ്യധാന്യ കിറ്റ് ആവശ്യമില്ലാത്തവര്‍ ജൂണ്‍ 30 നകം അറിയിക്കണം

കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുമായി വിതരണം ചെയുന്ന സൗജന്യ ഭക്ഷ്യധാന്യ കിറ്റ് ആവശ്യമില്ലാത്തവര്‍ ജൂണ്‍ 30 നകം അറിയിക്കണമെന്ന് ജില്ലാ ...

മത്സ്യ കൃഷിക്ക്  60 ശതമാനം തുക ധനസഹായം, ഏഴിനകം അപേക്ഷിക്കാം

മത്സ്യ കൃഷിക്ക് 60 ശതമാനം തുക ധനസഹായം, ഏഴിനകം അപേക്ഷിക്കാം

മത്സ്യ കൃഷിക്ക് അപേക്ഷിക്കാംമത്സ്യ സമ്പദ് യോജന പദ്ധതിയുടെ കീഴില്‍ റീസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം മത്സ്യകൃഷിക്കായി എസ്.സി/ എസ്.ടി/ വനിതാ വിഭാഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കുറച്ച് ജലം ...

Page 378 of 603 1 377 378 379 603

Recent News