Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 1105 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
സൗജന്യ കോവിഡ് ആൻ്റിജൻടെസ്റ്റ്  നടത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 1105 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

732 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് ( ജൂലൈ 15) 1105 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 754 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 346 പേർ,
4 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന ഒരാൾ എന്നിവർ ഉൾപ്പെടും.732 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 8547പരിശോധന നടത്തിയതിലാണ് 1105 പേർക്ക് രോഗം സ്ഥിരീകരിച്ചത്.12.92 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

അലനല്ലൂർ സ്വദേശികൾ 78 പേർ

പാലക്കാട് നഗരസഭ സ്വദേശികൾ 68 പേർ

മുതുതല സ്വദേശികൾ 54 പേർ

കാവശ്ശേരി സ്വദേശികൾ 37 പേർ

കൊല്ലങ്കോട് സ്വദേശികൾ 33 പേർ

ഒറ്റപ്പാലം സ്വദേശികൾ 32 പേർ

തൃത്താല സ്വദേശികൾ 31
പേർ

കിഴക്കഞ്ചേരി സ്വദേശികൾ 28 പേർ

പരുതൂർ സ്വദേശികൾ 27 പേർ

ലക്കിടി-പേരൂർ സ്വദേശികൾ 26 പേർ

ഓങ്ങല്ലൂർ
സ്വദേശികൾ 22 പേർ

കൊപ്പം, കോട്ടോപ്പാടം സ്വദേശികൾ 21 പേർ

മണ്ണാർക്കാട്, കണ്ണാടി സ്വദേശികൾ 20 പേർ വീതം

നല്ലേപ്പിള്ളി, പട്ടാമ്പി, ഷൊർണ്ണൂർ സ്വദേശികൾ 19 പേർ വീതം

ആലത്തൂർ സ്വദേശികൾ 18 പേർ

ചളവറ, കൊടുവായൂർ, തിരുവേഗപ്പുറ സ്വദേശികൾ 17 പേർ വീതം

കോട്ടായി, പിരായിരി സ്വദേശികൾ 16 പേർ വീതം

അമ്പലപ്പാറ, കുമരംപുത്തൂർ സ്വദേശികൾ 14 പേർ വീതം

വണ്ടാഴി സ്വദേശികൾ 13പേർ

അനങ്ങനടി, ചാലിശ്ശേരി, കോങ്ങാട്, വാണിയംകുളം സ്വദേശികൾ 12 പേർ

ചെർപ്പുളശ്ശേരി, എലവഞ്ചേരി സ്വദേശികൾ 11 പേർ വീതം

പട്ടിത്തറ, പെരിങ്ങോട്ടുകുറിശ്ശി,
പുതുശ്ശേരി, തച്ചമ്പാറ, തെങ്കര സ്വദേശികൾ 10 പേർ വീതം

എലപ്പുള്ളി, കാഞ്ഞിരപ്പുഴ, കൊടുമ്പ്, മരുതറോഡ്, മാത്തൂർ, നെല്ലായ സ്വദേശികൾ 9 പേർ വീതം

കുലുക്കല്ലൂർ,നെന്മാറ, പൊൽപ്പുള്ളി, തിരുമിറ്റക്കോട്, സ്വദേശികൾ 8 പേർ വീതം

കാരാകുറുശ്ശി, കരിമ്പുഴ, നാഗലശ്ശേരി, പുതൂർ,വിളയൂർ സ്വദേശികൾ 7 പേർ വീതം

അകത്തേത്തറ, അയിലൂർ, ചിറ്റൂർ-തത്തമംഗലം, കടമ്പഴിപ്പുറം, കണ്ണമ്പ്ര, പുതുക്കോട് സ്വദേശികൾ 6 പേർ വീതം

എരിമയൂർ, കപ്പൂർ,പല്ലശ്ശന, പെരുമാട്ടി,പുതുനഗരം, പുതുപ്പരിയാരം, തൃക്കടീരി സ്വദേശികൾ 5 പേർ വീതം

മങ്കര, പെരുവെമ്പ്, ഷോളയൂർ, ശ്രീകൃഷ്ണപുരം, തേങ്കുറിശ്ശി, വടവന്നൂർ, വല്ലപ്പുഴ, വെള്ളിനേഴി സ്വദേശികൾ 4 പേർ വീതം

അഗളി, കേരളശ്ശേരി, കൊഴിഞ്ഞാമ്പാറ, മലമ്പുഴ, മണ്ണൂർ, മുണ്ടൂർ, മുതലമട, പറളി, പട്ടഞ്ചേരി, തരൂർ, വടക്കഞ്ചേരി സ്വദേശികൾ മൂന്നു പേർ വീതം

ആനക്കര, കരിമ്പ, മേലാർകോട് സ്വദേശികൾ 2 പേർ വീതം

എരുത്തേമ്പതി, കുത്തനൂർ, കുഴൽമന്ദം, പൂക്കോട്ടുകാവ്, തച്ചനാട്ടുകര സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 5252 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കോട്ടയം, കാസർഗോഡ്
ജില്ലകളിലും 2 പേർ വീതം വയനാട്, കണ്ണൂർ ജില്ലകളിലും 3 പേർ കൊല്ലം, ആലപ്പുഴ ജില്ലകളിലും 4 പേർ തിരുവനന്തപുരം ജില്ലയിലും 5 പേർ പത്തനംതിട്ട ജില്ലയിലും 12 പേർ ഇടുക്കി ജില്ലയിലും 17 പേർ കോഴിക്കോട് ജില്ലയിലും 20 പേർ എറണാകുളം ജില്ലയിലും 73 പേർ തൃശ്ശൂർ
ജില്ലയിലും 84 പേർ മലപ്പുറം ജില്ലയിലും
ചികിത്സയിലുണ്ട്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്

Previous Post

റോഡുകളുടെ ദുരവസ്ഥ :കേരള കോൺഗ്രസ് (എം) പ്രതിഷേധ സമരം സംഘടിപ്പിച്ചു

Next Post

ജനദ്രോഹ നയങ്ങൾക്കെതിരെ നിൽപ് സമരം നടത്തി യൂത്ത് ലീഗ്

Palakkad News

Palakkad News

Next Post
ജനദ്രോഹ നയങ്ങൾക്കെതിരെ നിൽപ് സമരം  നടത്തി യൂത്ത് ലീഗ്

ജനദ്രോഹ നയങ്ങൾക്കെതിരെ നിൽപ് സമരം നടത്തി യൂത്ത് ലീഗ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News