Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CAREER

കർഷകമോർച്ച നെന്മാറ കൃഷിഭവന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി

Palakkad News by Palakkad News
5 years ago
in CAREER
0
കർഷകമോർച്ച  നെന്മാറ കൃഷിഭവന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പിണറായി സർക്കാറിൻ്റെ കർഷകരോടുള്ള അവഗണന അവസാനിപ്പിക്കുക കാർഷിക വിളകൾക്ക് പ്രഖ്യാപിച്ച താങ്ങു വില നടപ്പിൽ വരുത്തുക മോദി സർക്കാർ കൊണ്ടുവന്ന കിസാൻ സമ്മാൻ നിധി, വിള ഇൻഷൂറൻസ്, രാസവള സബ്സിഡി എന്നിവ മുഴുവൻ കർഷകർക്കും ഉറപ്പുവരുത്തുക, കാർഷിക വായ്പകൾ എഴുതി തള്ളുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കർഷകമോർച്ച നെന്മാറ പഞ്ചായത്ത് കമ്മിറ്റി നെന്മാറ കൃഷിഭവന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി, കർഷകമോർച്ച നെന്മാറ നിയോജക മണ്ഡലം സെക്രട്ടറി സുജി തോട്ടത്തിൽ ഉൽഘാടനം നിർവഹിച്ചു, ഷിബുപേഴുംപാറ, B.മുരളി എന്നിവർ സംസാരിച്ചു, സ്വാമിനാഥൻ, രതീഷ് ,സതീഷ്, സ്മിജോഷ്, സുന്ദരൻ, തുടങ്ങിയവർ പങ്കെടുത്തു. കർഷകർക്ക് കേന്ദ്ര സർക്കാർ അനുവദിച്ച, പദ്ധതികൾ അട്ടിമറിക്കുന്ന പിണറായി സർക്കാർ നയം അവസാനിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

Previous Post

ചുമട്ടുതൊഴിലാളി ക്ഷേമനിധി ഓഫീസിനു മുമ്പിൽ ധർണ്ണ നടത്തി.

Next Post

മോഷ്ടിച്ച സ്കൂട്ടറുമായി എത്തിയ യുവാക്കൾ പൊലീസിനെ മർദ്ധിച്ചു

Palakkad News

Palakkad News

Next Post
മോഷ്ടിച്ച സ്കൂട്ടറുമായി എത്തിയ യുവാക്കൾ പൊലീസിനെ മർദ്ധിച്ചു

മോഷ്ടിച്ച സ്കൂട്ടറുമായി എത്തിയ യുവാക്കൾ പൊലീസിനെ മർദ്ധിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News