Wednesday, June 11, 2025
മഴക്കാല പകര്‍ച്ചവ്യാധി പ്രതിരോധം : ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്തു

മഴക്കാല പകര്‍ച്ചവ്യാധി പ്രതിരോധം : ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്തു

മഴക്കാല പകര്‍ച്ചവ്യാധി പ്രതിരോധം :ജനകീയ ശുചീകരണ യജ്ഞം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തുമഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി ജില്ലാതല ജനകീയ ശുചീകരണ ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. ...

എട്ട് ഡൊമിസിലിയറി കെയര്‍ സെന്ററുകള്‍ക്ക് കൂടി അനുമതി

എട്ട് ഡൊമിസിലിയറി കെയര്‍ സെന്ററുകള്‍ക്ക് കൂടി അനുമതി

കോവിഡ്  പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി താഴെ പറയുന്ന പഞ്ചായത്തുകളിലെ കെട്ടിടങ്ങള്‍ കൂടി ഡൊമിസിലിയറി കെയര്‍ സെന്ററുകളായി പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കി ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ഉത്തരവിട്ടു. ...

കമ്മ്യൂണിറ്റി കിച്ചൻ രമ്യ ഹരിദാസ് എം.പി. സന്ദർശിച്ചു.

കമ്മ്യൂണിറ്റി കിച്ചൻ രമ്യ ഹരിദാസ് എം.പി. സന്ദർശിച്ചു.

കമ്മ്യൂണിറ്റി കിച്ചൻ രമ്യ ഹരിദാസ് എം.പി. സന്ദർശിച്ചു.എരുമയൂർ: പഞ്ചായത്തിലെ ആറാം വാർഡിൽ നടത്തിവരുന്ന കമ്മ്യൂണിറ്റി കിച്ചൻ രമ്യ'ഹരിദാസ് എം.പി. സന്ദർശിച്ചു'ഇരുപത്തിമൂന്നാം ദിവസം പിന്നിടുമ്പോഴുംദിവസേന 400 ഇൽ പരം ...

മത്സ്യ കൃഷിക്ക്  60 ശതമാനം തുക ധനസഹായം, ഏഴിനകം അപേക്ഷിക്കാം

ഒറ്റപ്പാലം നഗരസഭയുടെ തെരുവുവിളക്ക് : ടെൻഡർ പൂർത്തിയായി

ഒറ്റപ്പാലം നഗരസഭയുടെ തെരുവുവിളക്ക് പരിപാലനത്തിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായി ഒറ്റപ്പാലം: ഒറ്റപ്പാലം നഗരസഭയുടെ  തെരുവുവിളക്ക് പരിപാലനത്തിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായി. ജില്ലാ ടൗൺപ്ലാനിങ് കമ്മിറ്റിയുടെ അംഗീകാരം ലഭ്യമാവുകയും, എക്സിക്യൂട്ടീവ് ...

ജനദ്രോഹം തുടരുന്നു; പെട്രോൾ, ഡീസൽ വില വീണ്ടും വർധിപ്പിച്ചു

പെട്രോൾ, ഡീസൽ, പാചക വാതക വില വർദ്ധനവ് പിൻവലിക്കണം. – ഗാന്ധിദർശൻ വേദി.

പെട്രോൾ, ഡീസൽ, പാചക വാതക വില വർദ്ധനവ് പിൻവലിക്കണം.        - ഗാന്ധിദർശൻ വേദി.പാലക്കാട്: ദിനംപ്രതി വർദ്ധിച്ചു വരുന്ന പെട്രോൾ, ഡീസൽ, പാചക വാതക ...

സ്വർണ്ണക്കടകൾക്കും തുണിക്കടകൾക്കും നിബന്ധനകളോടെ തുറക്കാൻ അനുമതി

കന്നി ബജറ്റ് രാഷ്ട്രീയ പ്രസംഗമോ? -അസീസ് മാസ്റ്റർ

രണ്ടാം പിണറായി സർക്കാറിൻ്റെ കന്നി ബജറ്റിൽ കോവിഡ് പാക്കേജ് പ്രഖ്യാപിച്ചതും പുതിയ നികുതി നിർദ്ദേശങ്ങളില്ല എന്നത് ഒഴിച്ചു നിർത്തിയാൽ ജനശ്രദ്ധയാകർഷിക്കുന്ന ആകർഷണീയതയൊന്നുമില്ല. കോവിഡ് മൂന്നാം തരംഗത്തെക്കുറിച്ച് ബജറ്റിൽ ...

ആമയുടെ പുറത്ത് കാമറ വെച്ച് ക്രൂരവിനോദം :മന്ത്രിക്ക് പരാതി

ആമയുടെ പുറത്ത് കാമറ വെച്ച് ക്രൂരവിനോദം :മന്ത്രിക്ക് പരാതി

പാലക്കാട്ട്: വന്യ ജീവികളെ കൈവശം വെക്കുന്നതും വളർത്തുന്നതും വന്യജീവി നിയമ പ്രകാരം കുറ്റകരമാണെന്നിരിക്കെ ആമയുടെ പുറത്ത് കാമറ വെച്ച് പ്ലാസ്റ്റിക്ക് ചരടു കൊണ്ട് വരിഞ്ഞുമുറുക്കിക്കെട്ടി വെള്ളത്തിൽ വിട്ട് ...

ബി. ശ്രീകുമാർ വിരമിച്ചു.

ബി. ശ്രീകുമാർ വിരമിച്ചു.

ബി. ശ്രീകുമാർ വിരമിച്ചു..സിവിൽ സർവീസ് സേവന രംഗത്തും സംഘടനാ രംഗത്തും വിശിഷ്ട സേവനങ്ങളിലൂടെ മാതൃകാ പ്രവർത്തനം കാഴ്ചവെച്ച വടവന്നൂർ ഗ്രാമ പഞ്ചായത്തിലെ അസിസ്റ്റന്റ് സെക്രട്ടറിയും കേരള പഞ്ചായത്ത് ...

കുടങ്ങളിലാക്കി കുളത്തിൽ സൂക്ഷിച്ച 300 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു.

കുടങ്ങളിലാക്കി കുളത്തിൽ സൂക്ഷിച്ച 300 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു.

ആലത്തൂർ : കാത്താം പൊറ്റ പെട്രോൾ പമ്പിന് പിൻ വശം കുളത്തിൽ കുടങ്ങളിലാക്കി സൂക്ഷിച്ച 300 ലിറ്റർ വാഷ് പാലക്കാട് ഡാൻസാഫ് സ്ക്വാഡും , ആലത്തൂർ പോലീസും ...

വിദേശത്തേക്ക് പോകുന്നവർക്ക് മുൻഗണന ലഭിക്കാൻ ചെയ്യേണ്ടത്

ഇന്ന് 2201 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 2201 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 2758 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ജൂൺ 3) 2201 പേര്‍ക്ക് കോവിഡ് 19 ...

യുവക്ഷേത്ര കോളേജിൽ വെ ബിനാർ സംഘടിപ്പിച്ചു.

യുവക്ഷേത്ര കോളേജിൽ വെ ബിനാർ സംഘടിപ്പിച്ചു.മുണ്ടൂർ: യുവക്ഷേത്ര കോളേജിലെ കൊമേഴ്സ് പി.ജി വിഭാഗവും വുമൺ സെല്ലും സംയുക്തമായി "ഹാപ്പിനസ് എമിഡ് പാൻഡമിക്ക് " എന്ന വിഷയത്തിൽ നടത്തിയ ...

കനിവിൻ്റെ കാരുണ്യസ്പർശം

കനിവിൻ്റെ കാരുണ്യസ്പർശം

മലമ്പുഴ:.. അകത്തേത്തറ പഞ്ചായത്തിൻ്റെ കോവിഡ് സെൻ്ററിലേക്ക് ധോണി സെൻ്റ് ജയിംസ് ദ ഗ്രെയ്റ്റ് ഇടവകയിലെ ഗ്രേറ്റ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ ശേഖരിച്ച ഭക്ഷ്യവസ്തുക്കൾ പള്ളിയങ്കണത്തിൽ വച്ച് അകത്തേത്തറ ...

അകത്തേത്തറ  സഹകരണബാങ്ക്  260 മെമ്പർമാർക്ക് പലവ്യഞ്ജന കിറ്റ്നൽകി

അകത്തേത്തറ സഹകരണബാങ്ക് 260 മെമ്പർമാർക്ക് പലവ്യഞ്ജന കിറ്റ്നൽകി

അകത്തേത്തറ സർവീസ് സഹകരണബാങ്കിന്റെ നേതൃത്വത്തിൽ കോവിഡ് ബാധിച്ച് സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ബാങ്കിലെ 260 മെമ്പർമാർക്ക് പലവ്യഞ്ജന കിറ്റ്നൽകി പ്രസിഡന്റ്‌ എൻ. പ്രേമകുമാരൻ ഉത്ഘാടനം നിർവഹിച്ചു, ബാങ്ക് ഹാളിൽ ...

വ്യാപാരികൾ കലക്ടർക്ക് നിവേതനം നൽകി.

വ്യാപാരികൾ കലക്ടർക്ക് നിവേതനം നൽകി.മലമ്പുഴ: കോവിഡ് 19 പ്രോട്ടോകോൾ പ്രകാരം അടച്ചിട്ട മലമ്പുഴ പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ ഉൾപ്പെട്ട മന്തക്കാട് ജങ്ങ്ഷനിലെ കച്ചവട സ്ഥാപനങ്ങൾ നിബന്ധനകൾ ക്ക് ...

Page 377 of 603 1 376 377 378 603

Recent News