Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

ഫാ​ദ​ർ സ്റ്റാ​ൻ​സ്വാ​മി​യു​ടെ ഭൗ​തി​കാ​വ​ശി​ഷ്ടം ജില്ലയിലെത്തി

Palakkad News by Palakkad News
5 years ago
in MANNARKKAD
0
ഫാ​ദ​ർ സ്റ്റാ​ൻ​സ്വാ​മി​യു​ടെ ഭൗ​തി​കാ​വ​ശി​ഷ്ടം ജില്ലയിലെത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ആ​ദി​വാ​സി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കും നീ​തി​ക്കും വേ​ണ്ടി പോ​രാ​ടി ര​ക്ത​സാ​ക്ഷി​യാ​യ ഫാ​ദ​ർ സ്റ്റാ​ൻ​സ്വാ​മി​യു​ടെ ഭൗ​തി​കാ​വ​ശി​ഷ്ടം ആ​ദി ഡ​യ​റ​ക്ട​ർ ഫാ​. ലെ​നി​ൻ ആ​ന്‍റ​ണിയു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു നാ​ലി​ന് കോ​യ​ന്പ​ത്തൂ​രി​ൽ നി​ന്നും അ​ട്ട​പ്പാ​ടി ആ​ദി​യി​ൽ എ​ത്തി​ച്ചു.

ച​ട​ങ്ങി​ൽ അ​ട്ട​പ്പാ​ടി​യി​ൽ നി​ന്നു​ള്ള വി​വി​ധ രാ​ഷ്ട്രീ​യ സാം​സ്കാ​രി​ക മ​ത നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്തു സ്മ​ര​ണാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു. അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​രു​തി സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. ഒൗ​സേ​ഫ് (കേ​ര​ള കോ​ണ്‍​ഗ്ര​സ്), സ​ലോ​മി ടീ​ച്ച​ർ ( ജ​ന​റ​ൽ സെ​ക്ര​ട്ട​റി, എ​ൻ എ​ച്ച് ആ​ർ എ ​സി എ​ഫ്), ഫാ​. ദീ​പു അ​ഗ​സ്റ്റി​ൻ രാ​ജ് (രോ​ഹ​ഗ​ത് ആ​ശ്ര​മം), സി​സ്റ്റ​ർ സു​മി​ത, മാ​ണി പ​റ​ന്പി​ൽ, ഫാ​. ജ്ഞാ​നം പ്ര​കാ​ശം, ​രാ​മു, ബി​നോ​ഷ് സം​സാ​രി​ച്ചു.

ഇ​ന്ന് അ​ട്ട​പ്പാ​ടി​യി​ൽ നി​ന്നും ഭൗ​തി​കാ​വാ​ശി​ഷ്ടം രാ​വി​ലെ 6:45 ന് ​മ​ണ്ണാ​ർ​ക്കാ​ട് സെ​ന്‍റ് ജെ​യിം​സ് ദേ​വാ​ല​യ​ത്തി​ൽ എ​ത്തി​ക്കും, 8:30ന് ​പാ​ല​ക്കാ​ട് സെ​ന്‍റ് റാ​ഫേ​ൽ ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ലും, 9ന് ​പാ​ല​ക്കാ​ട് സു​ൽ​ത്താ​ൻ​പേ​ട്ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ പ​ള്ളി​യി​ലും തു​ട​ർ​ന്ന് പാ​ല​ക്കാ​ട്,മേ​ഴ്സി കോ​ളേ​ജ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലു​മെ​ത്തി​ച്ചു പ്രാ​ർ​ത്ഥ​ന ശു​ശ്രൂഷ​ക​ൾ ന​ട​ത്തും. ഉ​ച്ച​ക​ഴി​ഞ്ഞു കോ​ഴി​ക്കോ​ട്ടേക്ക് കൊ​ണ്ടു പോ​കും.

Previous Post

പോ​ലീ​സു​കാ​ര​ന്‍ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു

Next Post

യു​വാ​വി​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ അ​ഞ്ചു​പേ​ർ അ​റ​സ്​​റ്റി​ൽ

Palakkad News

Palakkad News

Next Post
യു​വാ​വി​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ അ​ഞ്ചു​പേ​ർ അ​റ​സ്​​റ്റി​ൽ

യു​വാ​വി​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ അ​ഞ്ചു​പേ​ർ അ​റ​സ്​​റ്റി​ൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News