Wednesday, June 11, 2025
കോവിഡ് ബാധിതരായ  ധനസഹായം നൽകി ജെയിന്റ്സ് അസോസിയേഷൻ

കോവിഡ് ബാധിതരായ ധനസഹായം നൽകി ജെയിന്റ്സ് അസോസിയേഷൻ

ചിറ്റൂർ പട്ടഞ്ചേരി ഗ്രാമ പഞ്ചായത്തിലുള്ള നാലാം വാർഡിലെ കോവിഡ് ബാധിതരായ കുടുംബങ്ങൾക്ക് പോഷകാഹാര കിറ്റിനായുള്ള ധനസഹായം ജെയിന്റ്സ് അസോസിയേഷൻ മുൻ. പ്രസിഡന്റ് ശ്രീ.രവി സ്വാമി, ശ്രീ. ടോജിറഫേൽ, ...

ഇന്ന് 1925 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ജില്ലയിൽ കോവാക്സിൻ കുത്തിവെപ്പെടുത്തവർ 1284, 1714 പേർ കോവിഷീൽഡ് കുത്തിവെപ്പെടുത്തു

കോവാക്സിൻ കുത്തിവെപ്പെടുത്തവർ 1284*ജില്ലയിൽ ഇന്ന് (04.06.2021) ആകെ 1714 പേർ കോവിഷീൽഡ് കുത്തിവെപ്പെടുത്തു. ഇതിൽ അനുബന്ധ ആരോഗ്യ സങ്കീർണതകളുള്ള 18 വയസ്സിനു മുകളിലും 45 വയസ്സിനു താഴെയുമായി ...

നിയന്ത്രണങ്ങൾക്ക് അയവ് : നഗരത്തിൽ തിരക്കേറി

പട്ടിക വിഭാഗ ശാക്തികരണത്തിന് ഊർജം നൽകുന്ന ബഡ്ജറ്റ് – തമ്പ്

പട്ടിക വിഭാഗ ശാക്തികരണത്തിന് ഊർജം നൽകുന്ന ബഡ്ജറ്റ് - തമ്പ്പാലക്കാട്‌ :- ദാരിദ്ര നിർമാജന പാക്കേജ്, പട്ടിക   വിഭാഗങ്ങൾക്കായ് സംരംഭകത്വ പാക്കേജ്, തൊഴിൽ ഉറപ്പ് പദ്ധതി പ്രകാരമുള്ള ...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള വീര ശൈവ ജംഗം  ഫണ്ട്‌ കൈമാറി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള വീര ശൈവ ജംഗം ഫണ്ട്‌ കൈമാറി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള വീര ശൈവ ജംഗം സംസ്ഥാന കമ്മിറ്റി വൈദ്യൂതി മന്ത്രി കെ. കൃഷ്ണൻകുട്ടി അവർകൾക്ക് 20001 രൂപ ഫണ്ട്‌ പ്രസിഡന്റ്‌ സുകുമാരൻ കൈമാറി. ...

ത​യ്യ​ൽ തൊ​ഴി​ലാ​ളി​ക​ൾക്കു പലിശരഹിത വായ്പ അനുവദിക്കണം

വ​ട​ക്ക​ഞ്ചേ​രി: അ​ട​ച്ചി​ട​ൽ കാ​ല​ത്ത് ദു​രി​ത​ത്തി​ലാ​യ ത​യ്യ​ൽ തൊ​ഴി​ലാ​ളി​ക​ളെ സ​ഹാ​യി​ക്കാ​ൻ സ​ർ​ക്കാ​ർ സന്മന​സ്‌​ കാ​ണി​ക്ക​ണ​മെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് ടൈ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​വി.​ജേ​ക്ക​ബ് മം​ഗ​ലം​ഡാം ആ​വ​ശ്യ​പ്പെ​ട്ടു. ...

ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ മദ്യം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

ചെ​ർ​പ്പു​ള​ശേ​രിയിൽ 100 ലി​റ്റ​ർ വി​ദേ​ശ മ​ദ്യം പോ​ലീ​സ് പി​ടി​കൂ​ടി.

ചെ​ർ​പ്പു​ള​ശേ​രി: അ​ന​ധി​കൃ​ത​മാ​യി കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തി​യ 100 ലി​റ്റ​ർ വി​ദേ​ശ മ​ദ്യം പോ​ലീ​സ് പി​ടി​കൂ​ടി. പ​ത്തി​രി​പ്പാ​ല, മ​ണ്ണൂ​ർ സ്വ​ദേ​ശി​ക​ളാ​യ ഇ​ബ്രാ​ഹിം (40), ഉ​സ്മാ​ൻ (27) എ​ന്നി​വ​രെ ചെ​ർ​പ്പു​ള​ശേ​രി പോ​ലീ​സ് ...

മത്സ്യ കൃഷിക്ക്  60 ശതമാനം തുക ധനസഹായം, ഏഴിനകം അപേക്ഷിക്കാം

ജില്ലയില്‍ 27,622 കുടിവെള്ള കണക്ഷനുകള്‍ നല്‍കും

ജലജീവന്‍ പദ്ധതിയിലുള്‍പ്പെടുത്തി പാലക്കാട് ജില്ലയില്‍ 27,622 കുടിവെള്ള കണക്ഷനുകള്‍ നല്‍കും പാലക്കാട്: ജലജീവന്‍ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ പുതിയതായി 27,622 കുടിവെള്ള കണക്ഷനുകള്‍ക്ക് ജില്ലാതല ജലശുചിത്വ മിഷന്‍ ...

കുഞ്ഞിന്റെ ചികിത്സയ്ക്ക് എന്ന വ്യാജേന പണപ്പിരിവ്; ഒരാൾ അറസ്റ്റിൽ

പാലക്കാട്‌.കൂറ്റനാട് പെരിങ്ങോട് സ്വദേശിയായ രണ്ടുവയസ്സുകാരന്റെ ചികിത്സയ്ക്ക് എന്ന വ്യാജേന സമൂഹ മാധ്യമത്തിൽ പോസ്റ്റ് ഇട്ട് ബാങ്ക് അക്കൗണ്ട് നമ്പർ വഴി പണം തട്ടിയെന്നു പരാതി.   ചാലിശ്ശേരി പെരുമണ്ണൂർ ...

ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ മദ്യം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ വിദേശ മദ്യം പിടികൂടി

ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ വിദേശ മദ്യം പിടികൂടി31 ലിറ്റർ കർണാടക കർണാടക വിദേശ മദ്യമാണ് പിടികൂടിയത്ഉടമസ്ഥനില്ലാതെ ഉപേക്ഷിച്ച നിലയിലാണ് മദ്യം ലഭിച്ചത്. പരിശോധകരെ കണ്ടപ്പോൾ ഉപേക്ഷിച്ച് പോയതാവാമെന്ന് ...

കമ്മ്യൂണിറ്റി കിച്ചണിലേക്ക്  ഭക്ഷണചിലവ് നൽകി.

കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഭക്ഷണചിലവ് നൽകി.

ചാലിശ്ശേരി പഞ്ചായത്തിലെ PWD കരാറുകാർ ചാലിശ്ശേരി പഞ്ചായത്ത്‌ കമ്മ്യൂണിറ്റി കിച്ചണിലേക്ക് രണ്ട് ദിവസത്തെ ഭക്ഷണചിലവ് 10000 രൂപ നൽകി.സാമ്പത്തിക സഹായം എ. എം.ഷഫീക്കിൽ നിന്നും പഞ്ചായത്ത്‌ പ്രസിഡന്റ് ...

ജൂൺ -5. ലോക പരിസ്ഥിതിദിനം

ജൂൺ -5. ലോക പരിസ്ഥിതിദിനം

കഥ ശുഭദിനാശംസകൾ --- രാമദാസ് - ജി-കുടല്ലൂർ -- അക്ഷരമുറ്റത്ത് തങ്ങളെ പിച്ചവയ്ക്കാൻ പഠിപ്പിച്ച കുട്ടി മാഷിനെ അന്നും പതിവുപോലെ പ്രഭാതസവാരിക്കിടെ ചോട്ടുവും,മോട്ടുവും കണ്ടു മുട്ടി. ഏവരും ...

ലോ​റി​യും വാ​നും കൂ​ട്ടി​യി​ടി​ച്ചു ര​ണ്ടുപേ​ർ​ക്കു പ​രി​ക്ക്

ലോ​റി​യും വാ​നും കൂ​ട്ടി​യി​ടി​ച്ചു ര​ണ്ടുപേ​ർ​ക്കു പ​രി​ക്ക്

ക​ല്ല​ടി​ക്കോ​ട് : ദേ​ശീ​യ പാ​ത പ​ന​യം​പാ​ട​ത്ത് വീ​ണ്ടും അ​പ​ക​ടം.ഇന്നലെ പു​ല​ർ​ച്ചെ മൂ​ന്നി​ന് കോ​ഴി​ക്കോ​ട്ടി​ൽ നി​ന്നും പാ​ൽ ഇ​റ​ക്കി വ​രു​ന്ന ലോ​റി​യും, പൊ​ള്ളാ​ച്ചി​യി​ൽ നി​ന്നും കോ​ഴി​ക്കോ​ട്ടി​ലേ​ക്ക് പ​ച്ച​ക്ക​റി ക​യ​റ്റി ...

വാഹനാപകടം; റിയാദിൽ പാലക്കാട് സ്വദേശി മരിച്ചു

വാഹനാപകടം; റിയാദിൽ പാലക്കാട് സ്വദേശി മരിച്ചു

റിയാദ്: അൽഖുവ്വയ്യിലുണ്ടായ വാഹനാപകടത്തിൽ പാലക്കാട് സ്വദേശി മരിച്ചു. ചളവറ സ്വദേശി ആലപ്പറമ്പിൽ മുഹമ്മദ് ബഷീർ (44) ആണ് മരിച്ചത്. റിയാദിൽ നിന്ന് ജിദ്ദയിലേക്കുള്ള യാത്രക്കിടയിൽ അൽഖുവ്വയ്യിൽ വെച്ച് ...

ജില്ലയിലെ എട്ട് പഞ്ചായത്തുകൾ കൂടി പൂർണ്ണമായി അടച്ചിടാൻ ഉത്തരവ്;

ജൂൺ 5,7,9 തീയതികളിൽ ജില്ലയിൽ കർശന നിയന്ത്രണം

കോവിഡ്: ജില്ലയിലെ അവശ്യ വസ്തു വില്പനശാലകൾക്ക് മാത്രം ജൂൺ 5,7,9 തീയതികളിൽ തുറന്ന് പ്രവർത്തിക്കാൻ അനുമതി കോവിഡ് രോഗ പ്രതിരോധതിന്റെ ഭാഗമായി ജില്ലയിലെ അവശ്യ വസ്തു വില്പനശാലകളായ ...

ഇന്ന് 2178 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ഇന്ന് 1925 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 1925 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 3206 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ജൂൺ 4) 1925‍ പേർക്ക് കോവിഡ് 19 ...

കരിമ്പയിൽ വ്യാപനം രൂക്ഷം, പഞ്ചായത്ത് അടച്ചു

കരിമ്പയിൽ വ്യാപനം രൂക്ഷം, പഞ്ചായത്ത് അടച്ചു

കരിമ്പ: കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ കരിമ്പ പഞ്ചായത്തിൽ നിയന്ത്രണം കടുപ്പിക്കാൻ വ്യാഴാഴ്ച ചേർന്ന അവലോകനയോഗം തീരുമാനിച്ചു. പഞ്ചായത്ത് പൂർണമായും അടച്ചിടൽ കർശനമായി നടപ്പിലാക്കും. അകത്തേക്കും പുറത്തേക്കും കടക്കാൻ ...

Page 376 of 603 1 375 376 377 603

Recent News