വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
നാടിന് ആശ്വാസമായി ടീം മുതുകുർശിയുടെനേതൃത്വത്തിൽപച്ചക്കറി കിറ്റ് വിതരണംതച്ചമ്പാറ:കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ലോക് ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിൽ വീട്ടിൽ ഒതുങ്ങിയ കുടുംബങ്ങൾക്ക് ആശ്വാസമേകി മുതുകുർശ്ശി കിരാത മൂർത്തി ...
അടിയന്തരമായി അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കുന്നതിന് കാര്‍ഷികോല്പാദന കമ്മീഷണറെ ചുമതലപ്പെടുത്തിക്കൊണ്ടാണ് ഉത്തരവ്. 2021 ഏപ്രില്‍ 21 നാണ് ഷൊര്‍ണൂര്‍ മുനിസിപ്പല്‍ സെക്രട്ടറി വിജ്ഞാപനം ഇറക്കിയത് പാലക്കാട് : ...
ഹയർസെക്കണ്ടറി സ്‌കൂൾ കേരളശ്ശേരിയിലെ അർ റബീഅ അറബിക് ക്ലബ്ബ് നേതൃത്വത്തിൽ ഓണ്ലൈൻ ബോധവത്കരണ ക്ലാസി നടന്നു കേരളശ്ശേരി : ഹയർസെക്കണ്ടറി സ്‌കൂൾ കേരളശ്ശേരിയിലെ വിവിധ ക്ലബ്ബ്കളായ അർ ...
പാലക്കാട് ജില്ലയില്‍ ഇന്ന് 1899പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 5108 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ജൂൺ 5) 1899 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ...
പാലക്കാട് .. ബസ്സുടമകൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ 'സംഘടന നേതാക്കളായ ഗോപിനാഥൻ, നൗഷാദ് ആറ്റുപറമ്പത്ത്, വിദ്യാധരൻ, ജയാനന്ദ്, ബിബിൻ ആലപ്പാട്ട്,വിപിൻ ചിറ്റൂർ എന്നിവർ ഗതാഗത വകുപ്പ് ...
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി ആയി ഡിവൈഎഫ്ഐ ടൗൺ മേഖലാ കമ്മിറ്റിയുടെ വൃക്ഷത്തൈ നടൽ ഡിവൈഎഫ്ഐ തൃത്താല ബ്ലോക്ക് കമ്മിറ്റി അംഗവും ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് ...
കൊപ്പം പോലീസ് സ്റ്റേഷനിൽ ഫലവൃക്ഷ തൈകൾ നട്ടു പരിസ്ഥിതി ദിനം ആചരിച്ചു അഡീഷണൽ എസ്ഐ മധു അധ്യക്ഷത വഹിച്ച പരിപാടിയിൽ പരിസ്ഥിതി പ്രവർത്തകൻ പ്രദീപ് പട്ടാമ്പി ഉദ്ഘാടനം ...
പരിസ്ഥിതിയുടെ പരിത:സ്ഥിതി അസീസ് മാസ്റ്റർ ഇന്ന് നാം പരിസ്ഥിതി ദിനം കൊണ്ടാടുകയാണ്. മുൻപ് സ്കൂളുകൾ കേന്ദ്രീകരിച്ചും സന്നദ്ധ സംഘടനകളും രാഷ്ട്രീയ യുവ സംഘടനകളും പ്രാദേശിക പരിസ്ഥിതി ക്ലബ്ബുകളും ...
അബ്ദുറഹിമാൻ 78 വയസ് ഇന്ന് 12 മണിക്ക് അന്തരിച്ച വിവരം വ്യസനസമേതം അറിയിക്കുന്നു ഇദ്ദേഹം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഒലവകോഡ് യുണിറ്റ് മുൻ വൈസ് ...
ഡോ. അലിഅക്ബർ ലത്തീഫി അൽ അസ്ഹരി (പ്രിൻസിപ്പാൾ മദനിയ അറബിക് കോളേജ് ചടയൻകാലായി ) നിര്യാതനായി കഞ്ചിക്കോട് ചടയൻകാലായി പള്ളിയിൽ ദീർഘകാലമായി ഖത്തീബായിരുന്ന ഉസ്താത് അലി അക്ബർ ...
ദേശീയപാത പനയംപാടത്ത് വീണ്ടും അപകടം. നിയന്ത്രണം നഷ്ടപെട്ട് ലോറി ഇലക്ട്രിക് പോസ്റ്റിലേക്ക് അ ഇടിച്ചുകയറുകയായിരുന്നു ഇന്നലെ പുലർച്ചെ മൂന്നിന് കോഴിക്കോട്ടിൽ നിന്നും പാൽ ഇറക്കി വരുന്ന ലോറിയും, ...
ചെർപ്പുളശ്ശേരി : വ്യാജ കോവിഡ് സർട്ടിഫിക്കറ്റ് നൽകി അരക്കോടിയോളംരൂപ തട്ടിയെടുത്തെന്ന കേസിൽ വളാഞ്ചേരിയിലെ അർമ ലാബ് ഉടമ ചെർപ്പുളശ്ശേരിക്കടുത്ത് *തൂത സ്വദേശി സുനിൽ സാദത്ത് അറസ്റ്റിൽ. കോവിഡ് ...
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്വന്തം കൃഷിയിടത്തിൽ മാവ് നടുന്ന വീട്ടമ്മ ഫോട്ടോ: ജോസ് ചാലയ്ക്കൽ
ആലത്തൂർ ബ്ലോക്ക്_പഞ്ചായത്ത് കോവിഡ് പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്തു*ആലത്തൂർ : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് വികസനഫണ്ടിൽ നിന്ന് വകയിരുത്തിയ 30 ലക്ഷം രൂപ ...
പുതുക്കോട് യൂത്ത് കോൺഗ്രസ് പച്ചക്കറി കിറ്റ് വിതരണം ചെയ്തു.പുതുക്കോട് ..യൂത്ത് കോൺഗ്രസ് പുതുക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പച്ചക്കറി കിറ്റ് വിതരണം ചെയ്തു.യൂത്ത് കോൺഗ്രസ് തരൂർ നിയോജക ...
ചിറ്റൂർ:തത്തമംഗലം, ചെന്താമര നഗറിൽ പരേതനായ അബ്ദുൾ ലത്തീഫിന്റെ മകൻ സലിം (61) നിര്യാതനായി.ഭാര്യ:ലൈല. മക്കൾ :ഷാജഹാൻ, സജാസ്,സനൂബ്,നിഷാന. മരുമക്കൾ: ഫാത്തിമ, അബു.തത്തമംഗലം ഹനഫി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.