എൻ.എസ്.എസ്.കരയോഗം ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു
മലമ്പുഴ: കോവിഡ് മഹാമാരി പിടിമുറുക്കിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽമലമ്പുഴ എൻ എസ് എസ് കരയോഗം മലമ്പുഴ യൂണിറ്റിൻ്റെ നേതൃത്വത്തിൽഅംഗങ്ങൾക്ക് അംഗങ്ങളുടെ ഭാവനങ്ങളിൽ ചെന്ന് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.പ്രസിഡന്റ് പി. നടരാജൻ, ജനറൽ സെക്രെട്ടറി എം. സുരേഷ്‌കുമാർ, ട്രഷറർ മധനഗോപാൽ, ജോയിന്റ് സെക്രട്ടറി എം.എ. ബാലകൃഷ്ണൻ, എക്സിക്യൂട്ടീവ് ഭാരവാഹികളായ വിജയൻ, മുരളി, ശരത് കുമാർ, സുശീല് കുമാർ, രാജൻ നായർ, രവീന്ദ്രൻ, എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ: എൻ.എസ്.എസ്.കരയോഗം ഭാരവാഹികൾ അംഗങ്ങളുടെ ഭവനങ്ങളിൽ ചെന്ന് ഭക്ഷ്യ കിറ്റ് വിതരണം നടത്തുന്നു.










