Wednesday, June 11, 2025
നിർധനരായ വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി പൂർവവിദ്യാർത്ഥി

നിർധനരായ വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി പൂർവവിദ്യാർത്ഥി

നിർധനരായ വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി പൂർവവിദ്യാർത്ഥി ഒലവക്കോട് എം. ഇ. എസ് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂളിലെ പൂർവവിദ്യാർത്ഥിയായ പ്രഭു നടരാജൻ കോവിഡ് പ്രതിസന്ധിയിൽ മറ്റുള്ളവർക്ക് മാതൃകയായി. ...

വ്യത്യസ്തമായ രീതിയിൽ പ്രതിഷേധിച്ച് പല്ലശ്ശന കോൺഗ്രസ് കമ്മിറ്റി.

വ്യത്യസ്തമായ രീതിയിൽ പ്രതിഷേധിച്ച് പല്ലശ്ശന കോൺഗ്രസ് കമ്മിറ്റി.

പല്ലശ്ശന യൂത്ത് കോൺഗ്രസ്സ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതീകാത്മക പ്രതിക്ഷേധ സമരം നടത്തി. സാധാരണക്കാരന്റെ ജീവിത സാഹചര്യങ്ങളെ തകിടം മറിച്ചു കൊണ്ട് പെട്രോളിന്റെ വില നൂറുരൂപയിലെത്തിച്ച കേന്ദ്രം ...

കുമാരംപുത്തൂർ ജി എൽ പി സ്കൂളിൽ നാളെ സൗജന്യ കോവിഡ് ആന്റിജൻ ടെസ്റ്റ്

ഇന്ന് 1050 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 1050 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 1061 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് ( ജൂലൈ 1) 1050 പേർക്ക് കോവിഡ് ...

ജില്ലയിലെ അംഗീകൃത ആന്റിജന്‍ പരിശോധനാ കേന്ദ്രങ്ങള്‍

ജില്ലയിലെ അംഗീകൃത ആന്റിജന്‍ പരിശോധനാ കേന്ദ്രങ്ങള്‍

ജില്ലയിലെ കോവിഡ് 19 നിര്‍ണ്ണയ ആന്റിജന്‍ പരിശോധന നടത്തുന്ന സ്വകാര്യ സ്ഥാപനങ്ങളുടെ പട്ടിക ചുവടെ ചേര്‍ക്കുന്നു. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ അംഗീകരിച്ച താഴെ പറയുന്ന സ്വകാര്യ ...

സമഗ്രസേവനങ്ങളുമായി ലക്‌സസ് ലൈഫ്

സമഗ്രസേവനങ്ങളുമായി ലക്‌സസ് ലൈഫ്

പാലക്കാട്:ആഡംബര കാര്‍ നിര്‍മാതാക്കളായ ലക്‌സസ്, സമാനതകള്‍ ഇല്ലാത്ത സമഗ്രമായ ഓണര്‍ഷിപ്പ് പോര്‍ട്ട്‌ഫോളിയോ,ലക്‌സസ് ലൈഫ് അവതരിപ്പിച്ചു. ഫിനാന്‍സ്,സര്‍വീസ് ഓപ്ഷന്‍സ്, വാറന്റി,ഇന്‍ഷുറന്‍സ്,റോഡ് സൈഡ് അസിസ്റ്റന്‍ഡ് എന്നിവ ഉള്‍പ്പെടുന്നതാണ് ലക്‌സസ് ലൈഫ്.ഇതിനുപുറമെ ...

ദേശീയവൈദ്യൂതി സുരക്ഷ ദിനം ആചരിച്ചു.

ഡി ജി പി എന്ന അധികാര ദണ്ഡ് യുക്തിപൂർവ്വമായിരിക്കട്ടെ!

ഡി ജി പി എന്ന അധികാര ദണ്ഡ് യുക്തിപൂർവ്വമായിരിക്കട്ടെ! അസീസ് മാസ്റ്റർ -സംസ്ഥാന പൊലീസ് മേധാവിയായി വൈ . അനിൽ കാന്ത് ചുമതലയേറ്റിരിക്കുന്നു. 1988 ബാച്ചിലെ ഐ ...

ജില്ല ജയിലിലെ   മുന്തിരി വിളവെടുപ്പ് നടത്തി.

ജില്ല ജയിലിലെ മുന്തിരി വിളവെടുപ്പ് നടത്തി.

മലമ്പുഴ: പാലക്കാട് ജില്ല ജയിലിലെ മുന്തിരി തോട്ടത്തിൽ വിളഞ്ഞ മുന്തിരി പഴത്തിൻ്റെ വിളവെടുപ്പ് ജയിൽ സൂപ്രണ്ട് കെ.അനിൽകുമാറും സഹപ്രവർത്തകരും ചേർന്ന് നടത്തി.മുന്തിയ തും നല്ല മധുരമുള്ളതുമായ ഇനമാണ് ...

സൗജന്യ കോവിഡ് ആന്റിജൻ ടെസ്റ്റ് നാളെ

സൗജന്യ കോവിഡ് ആൻ്റിജൻടെസ്റ്റ് നടത്തി

നെന്മാറ:- ഗ്രാമപഞ്ചായത്തിൻ്റേയും, നെന്മാറ കുടുംബക്ഷേമ കേന്ദ്രത്തിൻ്റേയും സംയുക്താഭിമുഖ്യത്തിൽ ഇന്ന് ( 01-07-2021 ന് ) വ്യാഴാഴ്ച കാലത്ത് 9.30 മണിമുതൽ വിത്തനശ്ശേരി നെന്മാറിപ്പാടം വാർഡ് 5ൽ അപ്പൻപാറ ...

അഡ്വ. ഡി. ബി. ബിനു ഉപഭോകതൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡന്റ്

അഡ്വ. ഡി. ബി. ബിനു ഉപഭോകതൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡന്റ്

പ്രമുഖ അഭിഭാഷകനും സംസ്ഥാനത്തെ വിവരാവകാശ പ്രവർത്തനങ്ങളുടെ മുന്നണി പോരാളിയുമായ അഡ്വ. ഡി. ബി. ബിനുവിനെ എറണാകുളം ജില്ലാ ഉപഭോകതൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡന്റായി നിയമിതനായി.ചാനൽ ചർച്ചകളിൽ ...

മന്ത്രി കെ കൃഷ്ണൻകുട്ടി രാജിവെച്ച അന്വേഷണം നേരിടണം : സുമേഷ് അച്യുതൻ

മന്ത്രി കെ കൃഷ്ണൻകുട്ടി രാജിവെച്ച അന്വേഷണം നേരിടണം : സുമേഷ് അച്യുതൻ

മന്ത്രി കെ കൃഷ്ണൻകുട്ടി രാജിവെച്ച അന്വേഷണം നേരിടണം : Adv.സുമേഷ് അച്യുതൻ ചിറ്റൂർ : മൂലത്തറ ഡാം പുനർനിർമാണത്തിൽ വിജിലൻസ് അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ , അഴിമതിയിൽ ...

അണക്കപ്പാറയിൽ വ്യാജമദ്യ നിർമാണം അന്വേഷണം ക്രൈംബ്രാഞ്ചിന്

അണക്കാപ്പാറ വ്യാജമദ്യ കേസ്: മുഖ്യപ്രതികൾ കോടതിയിൽ കീഴടങ്ങി.

അണക്കാപ്പാറ വ്യാജമദ്യ കേസ്: മുഖ്യപ്രതികൾ കോടതിയിൽകീഴടങ്ങി.ആലത്തൂർ: അണക്കപ്പാറ വ്യാജമദ്യ നിർമ്മാണ കേസിലെ മുഖ്യപ്രതി കോടതിയിലെത്തി കീഴടങ്ങി.സോമൻ നായരും ബിനാമി സുഭേഷുമാണ് ആലത്തൂർ കോടതിയിൽ കീഴടങ്ങിയത്. സോമൻ നായരുടെ ...

ഡോക്ടേഴസ് ദിനത്തിൽ ഡോക്ടർമാരെ നെന്മാറയിലെ വ്യാപാരികൾ ആദരിച്ചു

ഡോക്ടേഴസ് ദിനത്തിൽ ഡോക്ടർമാരെ നെന്മാറയിലെ വ്യാപാരികൾ ആദരിച്ചു

ഡോക്ടേഴസ് ദിനത്തിൽ ഡോക്ടർമാരെ നെന്മാറയിലെ വ്യാപാരികൾ ആദരിച്ചു ഡോക്ടേഴസ് ദിനത്തി ൽകേരള വ്യാപാരി വ്യവസായി ഏകോപന സമിതി നെന്മാ റയൂണിറ്റിൻ്റെ നേതൃത്ത്വത്തിൽ ഡോക്ടർമാരെ ആദരിച്ചുമഹാനും മനുഷ്യ സ്നേഹിയും ...

നിര്യാതയായി

നിര്യാതയായി

മഞ്ഞളൂർ -ഇടപ്പറമ്പ്‌ വീട്ടിൽ - പരേതനായ അപ്പുകുട്ടൻ ഭാര്യ - ലക്ഷ്മി - 90വയസ- മരണപ്പെട്ടു. സംസ്കാരം പാലക്കാട് വൈദ്യുത ശ്മശാനത്തിൽ.- മക്കൾ വേലായുധൻ -കൃഷ്ണൻകുട്ടിചെന്താമരാക്ഷൻശശി (മരിച്ചു)വേണുഗോപാലൻ ...

മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ളു​ടെ വിദേശത്തുള്ള മെഡിക്കൽ പ​ഠ​നം അ​നി​ശ്ചി​ത​ത്വ​ത്തി​ൽ

മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ളു​ടെ വിദേശത്തുള്ള മെഡിക്കൽ പ​ഠ​നം അ​നി​ശ്ചി​ത​ത്വ​ത്തി​ൽ

കേ​ന്ദ്ര- സം​സ്ഥാന സ​ർ​ക്കാ​രുകൾ അടിയന്തരമായി ഇടപെടണം പാലക്കാട്‌.വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ മെ​ഡി​ക്ക​ൽ പ​ഠ​നം ന​ട​ത്തു​ന്ന​ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​നം അ​നി​ശ്ചി​ത​ത്വ​ത്തി​ലായ സാഹചര്യം ഒഴിവാക്കാൻ കേ​ന്ദ്ര- സം​സ്ഥാന സ​ർ​ക്കാ​രുകൾ അടിയന്തരമായി ...

ഏ​റ്റ​വും വലിയ ചു​മ​ർ​ചി​ത്ര​മൊ​രു​ക്കി കു​ലു​ക്ക​ല്ലൂ​രു​കാ​രി റെ​ക്കോ​ർ​ഡുബുക്കിൽ

ഏ​റ്റ​വും വലിയ ചു​മ​ർ​ചി​ത്ര​മൊ​രു​ക്കി കു​ലു​ക്ക​ല്ലൂ​രു​കാ​രി റെ​ക്കോ​ർ​ഡുബുക്കിൽ

ഏ​റ്റ​വും ചു​മ​ർ​ചി​ത്ര​മൊ​രു​ക്കി കു​ലു​ക്ക​ല്ലൂ​രു​കാ​രി റെ​ക്കോ​ർ​ഡുബുക്കിൽ കു​ലു​ക്ക​ല്ലൂ​ർ : സ്വ​ന്തം വീ​ട്ടു ചു​മ​രി​ൽ വ​ർ​ണ്ണ മ​നോ​ഹ​ര​മാ​യ ചി​ത്രം വ​ര​ച്ച് ഇ​ന്ത്യ​ൻ ബു​ക്ക് ഓ​ഫ് റെ​ക്കോ​ർ​ഡി​ൽ ഇ​ടം നേ​ടി​യി​രി​യ്ക്കു​ക​യാ​ണ് കു​ലു​ക്ക​ല്ലൂ​രി​ലെ ...

എൽ.ഡി.എഫ് ജനകീയ പ്രതിഷേധം.

എൽ.ഡി.എഫ് ജനകീയ പ്രതിഷേധം.

നെമ്മാറ : ബി.ജെ.പി  നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാരിന്റെപെട്രോൾ-ഡീസൽ വർദ്ധനവിലൂടെ നടത്തുന്ന തീവെട്ടിക്കൊള്ളക്കെതിരെ എൽ.ഡി.എഫ്ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു.നെന്മാറ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച നെന്മാറ ബസ് സ്റ്റാൻറ്,മുല്ലയ്ക്കൽ, ചൊട്ടിപ്പാറ ...

Page 345 of 603 1 344 345 346 603

Recent News