Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

ഷോളയൂരിൽ വീണ്ടും കാട്ടുനായ്ക്കളുടെ ആക്രമണം; ആടുകളെ കൊന്നു

Palakkad News by Palakkad News
4 years ago
in MANNARKKAD
0
ഷോളയൂരിൽ വീണ്ടും കാട്ടുനായ്ക്കളുടെ ആക്രമണം; ആടുകളെ കൊന്നു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

അട്ടപ്പാടി: കടമ്പാറ ഊരിലെ നാഗമണി ബാല സ്വാമിയുടെ നാല് ആടുകളെയാണ് കാട്ട് നായ്ക്കൾ കൊന്ന് തിന്നത്, കൂടെയുണ്ടായിരുന്ന മറ്റ് 11 ആടുകളെ കാണതായി. വെള്ളിയാഴ്ച്ച വൈകുന്നേരത്തോടെയാണ് സംഭവം. ഊരിന് സമീപത്ത് മേയ്ക്കുകയായിരുന്ന ആടുകളുടെ അടുക്കലേക്ക് എത്തിയ കാട്ടുനായ്ക്കൾ കൂട്ടത്തോടെ പാഞ്ഞടക്കുന്നത് കണ്ടതോടെ നാഗമണി പ്രാണരകഷാർത്ഥം ഊരിലേക്ക് ഓടുകയായിരുന്നു. ഊരിലെത്തി കൂടുതൽ ആളുകളുമായി തിരിച്ചെത്തിയപ്പോഴേക്കും നാല് ആടുകളെ മുഴുവനായും കാട്ടുനായ്ക്കൾ തിന്നിരുന്നു. മറ്റുള്ള ആടുകളെ കാണതാവുകയും ചെയ്തു. ഊരുകാർ സമീപത്തെ വനത്തിൽ തിരഞ്ഞെങ്കിലും ആടുകളെ കണ്ടെത്തനായില്ല. കാട്ടുനായ്ക്കൾ ഷോളയൂർ ചാവടിയൂർ വനത്തിലേക്ക് കടന്നതായാണ് കരുതുന്നത്. ശനിയാഴ്ച്ചയും ഡെപ്യൂട്ടി റെയ്ഞ്ചർ സതീഷന്റെ നേതൃത്വത്തിൽ വനം വകുപ്പും, ഊരുകാരും തിരഞ്ഞെങ്കിലും ആടുകളെ കണ്ടെത്താനായില്ല. ഒരു മാസം മുൻപ് കടമ്പാറ ഊരിലെതന്നെ കാളിയുടെ ആറ് ആടുകളെ സമാന രീതിയിൽ കാട്ടുനായ്ക്കൾ കൊന്നിരുന്നു. രണ്ടാഴ്ച്ച മുമ്പ് വെച്ചപ്പതി ഊരിലെ ചിത്ര നഞ്ചന്റെ നാല് പശുക്കളെയും ഒരു കാളയേയും കാട്ടുനായ്ക്കൾ കടിച്ച് കൊന്നിരുന്നു. ഇതിൽ രണ്ട് പശുക്കളെ കാട്ടുനായ്ക്കൾ പൂർണ്ണമായി തിന്ന് തീർത്തിരുന്നു.

Previous Post

മോദി സർക്കാർ ചരിത്രഹത്യ നടത്തുന്നു – അസീസ് മാസ്റ്റർ

Next Post

ഷോക്കേറ്റ് ഭാര്യയും ഭർത്താവും മരിച്ചത് കേബിൾ ഉപയോഗിച്ച് അയ കെട്ടുമ്പോൾ

Palakkad News

Palakkad News

Next Post
ഷോക്കേറ്റ് ഭാര്യയും ഭർത്താവും മരിച്ചത് കേബിൾ ഉപയോഗിച്ച് അയ കെട്ടുമ്പോൾ

ഷോക്കേറ്റ് ഭാര്യയും ഭർത്താവും മരിച്ചത് കേബിൾ ഉപയോഗിച്ച് അയ കെട്ടുമ്പോൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News