Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ പദയാത്ര നടത്തി

Palakkad News by Palakkad News
4 years ago
in PALAKKAD
0
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ പദയാത്ര നടത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

‘ലഹരി മുക്ത വാർഡിനായ് കൈകോർക്കുക’
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് 32-ാം വാർഡ് ജാഗ്രതാ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ പദയാത്ര സർക്കിൾ ഇൻസ്പെക്ടർ ഷിജു എബ്രഹാം സാർ ഉദ്ഘാടനം നിർവ്വഹിച്ചു.

വളർന്നു വരുന്ന തലമുറയെ ലഹരിയെന്ന മഹാവിപത്തിൽ നിന്നും രക്ഷിച്ചെടുക്കാൻ എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും ജാഗ്രതാ സമിതിയുടെ ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ജാഗ്രതാ സമിതി രക്ഷാധികാരിയും വാർഡ് കൗൺസിലറുമായ എം.സുലൈമാൻ, ചെയർമാൻ മുഹമ്മദ് റാഫി, വൈസ് ചെയർമാൻ എം.കാജാ ഹുസൈൻ, കൺവീനർ ഫൈസൽ ബാബു തുടങ്ങിയവർ നേതൃത്വം നൽകി.

പുതുപ്പള്ളിത്തെരുവ് ജംഗ്ഷനിൽ നിന്നുമാരംഭിച്ച പദയാത്ര
വെണ്ണക്കര, ഭാരത് നഗർ, ചടനാംകുർശ്ശി തോട്ടുപാലം, കെരീംനഗർ തുടങ്ങിയ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് പൂളക്കാട് ജംഗ്ഷനിൽ സമാപിച്ചു.
മുദ്രാവാക്യം വിളിച്ച് പ്ലക്കാർഡേന്തി ചിട്ടയാർന്ന രീതിയിൽ നടന്ന പദയാത്രയിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നിരവധി ചെറുപ്പക്കാരാണ് പങ്കെടുത്തത്.
ഒപ്പം ലഹരിക്കെതിരെ ബോധവൽക്കരണ സന്ദേശമടങ്ങിയ ലഘുലേഖയുടെ വിതരണവും നടന്നു.

Previous Post

ബെമൽ സംരക്ഷിക്കുന്നതിനായി പ്രതിഞ്ജ ചൊല്ലി സ്വാതന്ത്ര്യ ദിന പരിപാടി സംഘടിപ്പിച്ചു.

Next Post

ഉന്നത വിജയം വിദ്യാർത്ഥികളെ അനുമോദിച്ചു

Palakkad News

Palakkad News

Next Post
ഉന്നത വിജയം വിദ്യാർത്ഥികളെ അനുമോദിച്ചു

ഉന്നത വിജയം വിദ്യാർത്ഥികളെ അനുമോദിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News