Wednesday, July 22, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

എയർ ഫോഴ്സ് അസോസിയേഷൻ പാലക്കാട് ചാപ്റ്റർ നഗരത്തിൽ കൂട്ടയോട്ടം നടത്തി

Palakkad News by Palakkad News
5 years ago
in PALAKKAD
0
എയർ ഫോഴ്സ് അസോസിയേഷൻ പാലക്കാട് ചാപ്റ്റർ നഗരത്തിൽ കൂട്ടയോട്ടം നടത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്യദിനം എയർ ഫോഴ്സ് അസോസിയേഷൻ പാലക്കാട് ചാപ്റ്റർ വിപുലമായി ആചരിച്ചു.ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും നിലനിൽക്കേണ്ടതിൻ്റെ ആവശ്യകത വിളംബരം ചെയ്ത് കൊണ്ട് റൺ ഫോർ ഇന്ത്യ എന്ന പേരിൽ മുൻ വ്യോമ സൈനികർ പാലക്കാട് നഗരത്തിൽ കൂട്ടയോട്ടം നടത്തി. നെൻമാറ ഡി.എഫ്.ഒ ,ആർ ശിവപ്രസാദ് പരിപാടി ഫ്ലാഗ് ഓഫ് ചെയ്തു. ചാപ്റ്റർ സെക്രട്ടറി എസ്.എം നൗഷാദ് ഖാൻ ,ട്രഷറർ മുകുന്ദൻ കെ.വി, ബാലകൃഷ്ണൻ .ടി, തച്ചാട്ട് ശശീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

Previous Post

ഉന്നത വിജയം വിദ്യാർത്ഥികളെ അനുമോദിച്ചു

Next Post

നാടിന്റെ നന്മയ്ക്കായി യുവതലമുറ മുന്നോട്ടുവരണം: മന്ത്രി കെ. കൃഷ്ണന്‍കുട്ടി

Palakkad News

Palakkad News

Next Post
നാടിന്റെ നന്മയ്ക്കായി യുവതലമുറ മുന്നോട്ടുവരണം: മന്ത്രി കെ. കൃഷ്ണന്‍കുട്ടി

നാടിന്റെ നന്മയ്ക്കായി യുവതലമുറ മുന്നോട്ടുവരണം: മന്ത്രി കെ. കൃഷ്ണന്‍കുട്ടി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News