കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം
August 13, 2026
ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു
August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി
August 13, 2026
എന്‍എസ്എസ് എന്‍ജിനീയറിങ് കോളജില്‍ വിദ്യാര്‍ഥി സംഘര്‍ഷം പാലക്കാട്: എന്‍എസ്എസ് എന്‍ജിനീയറിങ് കോളജില്‍ വിദ്യാര്‍ഥി സംഘര്‍ഷം. വിദ്യാര്‍ഥിയുടെ പല്ലടിച്ച് കൊഴിച്ചു. നാല് വിദ്യാര്‍ഥികള്‍ക്ക് പരുക്ക്. ഏഴുപേര്‍ റിമാന്‍ഡില്‍. മൂന്ന്, ...
ഷാഫി പറമ്പിൽ എതിരെ ആരോപണത്തിൽ പ്രതിഷേധിച്ചു കോൺഗ്രസ് റോഡ് ഉപരോധിച്ചു ഷാഫിക്കെതിരായ ലൈംഗിക ആരോപണത്തിൽ പാലക്കാട് സിപിഐഎമ്മിനെതിരെ കോൺഗ്രസ് പ്രതിഷേധം. പാലക്കാട് ഡിസിസിയിൽ നിന്ന് സ്റ്റേഡിയം ബസ് ...
സുരേഷ് ബാബുവിന്റേത് വ്യക്തിഹത്യയെന്ന് വിലയിരുത്തല്‍. പരാമര്‍ശത്തില്‍ പ്രതികരിച്ച് കോൺഗ്രസ്സ് പാലക്കാട് ജില്ലാ സെക്രട്ടറി തെളിവില്ലാതെ ഷാഫിക്കെതിരെ നടത്തുന്ന അപവാദപ്രചാരണം ഗൗരവമായി കാണാൻ തന്നെയാണ് കോണ്‍ഗ്രസിന്റെ തീരുമാനം ഷാഫി ...
ഷാഫി പറമ്ബില്‍ എംപിയ്ക്കെതിരേ ഗുരുതര ആരോപണവുമായി സിപിഎം. നല്ലൊരാളെ കണ്ടാല്‍ ബെംഗളൂരു ട്രിപ്പ് അടിക്കാമോ എന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ 'ഹെഡ്മാസ്റ്റർ' ആയ ആള് ചോദിക്കുന്നതെന്ന് സിപിഎം പാലക്കാട് ...
പാർട്ടിയില്‍ നിന്ന് സസ്പെൻ്റ് ചെയ്യപ്പെട്ട പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ നിലപാട് മയപ്പെടുത്തി ഡിസിസി പ്രസിഡൻ്റ് എ തങ്കപ്പൻ. രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കിയിട്ടില്ല, സസ്പെൻഷൻ അച്ചടക്ക നടപടി ...
ജില്ലയിലെ കോൺഗ്രസിന്റെ അമരക്കാരൻ പി ജെ പൗലോസ് ഇനി ഓർമ്മ അസീസ് മാസ്റ്റർ പാലക്കാട് : കെപിസിസി മുൻ സെക്രട്ടറിയും ജില്ലയിലെ കോൺഗ്രസിൻ്റെ അമരക്കാരനുമായ മണ്ണാർക്കാട് തെങ്കര ...
വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ടെ എംഎല്‍എ ഓഫീസില്‍ എത്തി. മണ്ഡല സന്ദര്‍ശനത്തിനുശേഷം വൈകിട്ടോടെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഓഫീസിലെത്തിയത്. എംഎല്‍എ ഓഫീസില്‍ രാഹുലിനുനേരെ പ്രതിഷേധമുണ്ടായില്ല. എംഎല്‍എ ...
വയോധിക വീടിനുള്ളില്‍ മരിച്ച നിലയില്‍ .കല്പാത്തി വലിയപാടംസ്വദേശിനി 74കാരി ജയലക്ഷ്മിയെയാണ് മരിച്ച നിലയില്‍ കണ്ടത്.വലിയപാടം സി എന്‍ പുരത്ത് വീട്ടില്‍ തനിച്ച് താമസിക്കുകയായിരു്ന്നു ജയലക്ഷ്മി.രാവിലെ 6 മണിയോടെ ...
കൊടുമ്പിൽ ഒരുവീട്ടിൽ മാത്രം 72വോട്ട്; കൃത്യമായ രേഖകൾ ഇല്ലാതെ വോട്ട് ചേര്‍ത്തെന്ന് കോണ്‍ഗ്രസ് പാലക്കാട്: കൊടുമ്പിൽ ഒരു വീട്ടിൽ 72 വോട്ടുകൾ അനധികൃതമായി ചേർത്തതായി പരാതി.കൃത്യമായ രേഖകൾ ...
രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാടെത്തി, എംഎല്‍എ ഓഫീസില്‍ കനത്ത സുരക്ഷ ലൈംഗികാരോപണങ്ങള്‍ക്കിടയില്‍ ആദ്യമായി പാലക്കാടെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. മുന്‍ മണ്ഡലം പ്രസിഡന്റ് സേവ്യരുടെ വീട്ടിലാണ് രാഹുലെത്തിയത്. ഇന്ന് ...
കെ.പി.സി.സി മുൻ സെക്രട്ടറി പി.ജെ. പൗലോസ് അന്തരിച്ചു മണ്ണാർക്കാട്: കെ.പി.സി.സി മുൻ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മുൻ അംഗവുമായ മണ്ണാർക്കാട് തെങ്കര പനയാരംപിള്ളി വീട്ടിൽ പി.ജെ. പൗലോസ് ...
ഓടുന്ന കെഎസ്ആര്‍ടിസി ബസിന് മുകളില്‍ മരം പൊട്ടി വീണു; ഡ്രൈവര്‍ക്ക് പരിക്ക് ബസിന് മുകളില്‍ മരം പൊട്ടി വീണ് അപകടം. നെന്മാറ -നെല്ലിയാമ്ബതി സംസ്ഥാന പാതയില്‍ ഇന്ന് ...
യുവതിക്ക് കുത്തേറ്റു; ഭര്‍ത്താവ് കസ്റ്റഡിയില്‍ യുവാവ് ഭാര്യയയെ കുത്തി പരിക്കേല്‍പ്പിച്ചു. പാലക്കയം ചെത്തിയത്ത് വീട്ടില്‍ ശില്പ(24)യ്ക്കാണ് കുത്തേറ്റത് ഭര്‍ത്താവ് റോബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചയോടെയായിരുന്നു ആക്രമണം. ...
സ്ഫോടക വസ്തുക്കൾ പിടികൂടിയ കേസിലെ മുഖ്യപ്രതി പിടിയിൽ പാലക്കാട് :വാളയാർ പച്ചക്കറി ചാക്കിനടിയിൽ ഒളിപ്പിച്ചു കടത്തുന്നതിനിടെ ലക്ഷങ്ങൾ വിലമതിക്കുന്ന സ്ഫോടക വസ്തുക്കൾ പിടികൂടിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. ...
കഴിഞ്ഞമാസം മുക്കുപണ്ടം പണയംവച്ച് നാലു ലക്ഷം തട്ടി. വീണ്ടും തട്ടിപ്പിന് എത്തിയപ്പോൾ പിടിയിലായി കാത്തലിക്ക് സിറിയൻ ബാങ്കിൽ മുക്കുപണ്ടം പണയം വെക്കാൻ ശ്രമിച്ചയാളെ ശ്രീകൃഷ്ണപുരം പോലീസ് അറസ്റ്റ് ...
വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി പാലക്കാട് :മണ്ണാർക്കാട് പ്ലസ് ടു വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കരിമ്പുഴ തോട്ടര സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി ഹിജാൻ (17) ...