Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home EDITORIAL

ജില്ലയിലെ കോൺഗ്രസിന്റെ അമരക്കാരൻ പി ജെ പൗലോസ് ഇനി ഓർമ്മ

Palakkad News by Palakkad News
10 months ago
in EDITORIAL
0
ജില്ലയിലെ കോൺഗ്രസിന്റെ അമരക്കാരൻ പി ജെ പൗലോസ് ഇനി ഓർമ്മ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ജില്ലയിലെ കോൺഗ്രസിന്റെ അമരക്കാരൻ

പി ജെ പൗലോസ് ഇനി ഓർമ്മ

അസീസ് മാസ്റ്റർ

പാലക്കാട് : കെപിസിസി മുൻ സെക്രട്ടറിയും ജില്ലയിലെ കോൺഗ്രസിൻ്റെ അമരക്കാരനുമായ മണ്ണാർക്കാട് തെങ്കര പനയാരംപിള്ളി വീട്ടിൽ പി ജെ പൗലോസ്(79)ഇനി ഓർമ്മ, അർബുദ ബാധിതനായി ചികിൽസയിലായിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് ചൊവ്വാഴ്‌ച രാത്രി 10.30ഓടെ മണ്ണാർക്കാട് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ബുധനാഴ്ച പുലർച്ചെ രണ്ടു മണിയോടെ മരണപ്പെടുകയായിരുന്നു.

പാലക്കാട് ജില്ലയിൽ കോൺഗ്രസ് പാർട്ടിയുടെ വളർച്ചയിൽ മുഖ്യപങ്കുവഹിച്ചയാളാണ് പൗലോസ്. മുതിർന്ന നേതാവായിരുന്ന പി ബാലൻ്റെ സന്തതസഹചാരി കൂടിയായിരുന്നു. ഉമ്മൻചാണ്ടി, എകെ ആൻ്റണി തുടങ്ങിയ നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നയാളായിരുന്നു. പാർട്ടിക്കുള്ളിൽ വിമർശനം ഏൽക്കാത്ത നേതാവു കൂടിയായിരുന്നു പി ജെ പൗലോസ്. ഭാര്യ: ലീലാമ്മ പോൾ, മക്കൾ: ജോഷി പോൾ, മിനി ജോജു, സൗമ്യ ബാബു.

ലളിതമായ ജീവിതമായിരുന്നു പൗലോസ് ജീവിതത്തിലുടനീളം കാത്തു സൂക്ഷിച്ചത്. നേതൃനിരയിലുള്ളവരുമായി മാത്രമല്ല സാധാരണ പ്രവർത്തകരുമായി സുഹൃത്‌ബന്ധം കാത്തു സൂക്ഷിച്ച ജനനേതാവുകൂടി യായിരുന്നു പി ജെ പൗലോസ്. കഴിഞ്ഞ 25 വർഷക്കാലമായി വ്യക്തിപരമായും സംഘടനാപരമായും അഗാധമായ ബന്ധമാണ് കാത്തു സൂക്ഷിച്ചതെന്ന്  കോൺഗ്രസ് നേതാവും സായാഹ്നം ദിനപത്രം ചീഫ് എഡിറററുമായ അസീസ് മാസ്‌ററർ പറഞ്ഞു.

പ്രസിദ്ധീകരണ രംഗത്ത് മികവാർന്ന പ്രവർത്തനം നടത്തി വരുന്ന പ്രിയ ദർശിനി ബുക്ക് സ്‌ററാൾ സന്ദർശിച്ച് പുസ്ത‌കങ്ങൾ വാങ്ങിക്കുന്ന ശീലവും പൗലോസ് എന്ന ജനകീയ നേതാവിന് ഉണ്ടായിരുന്നു. നല്ലൊരു വായനക്കാരൻ കൂടിയായ പൗലോസ് തൻ്റെ മികവാർന്ന പ്രവർത്തനം മൂലം പൊതു സമുഹത്തിൻ്റെ പിന്തുണയും നേടി കഴിഞ്ഞിരുന്നു.പി ജെ പൗലോസ് വായനക്കാരനാണ്. സംഘാടകനാണ്. വാഗ്മിയാണ് നേതൃപാടവമുള്ള അപൂർവ്വം വ്യക്തിത്വങ്ങളിൽ ഒരാൾ കുടി യാണ്. കോൺഗ്രസ് എന്ന വടവൃക്ഷമായ പ്രസ്ഥാനത്തെ ജില്ലയിൽ വളർ ത്തിയത് ആരാണെന്ന ചോദ്യത്തിന് ഉത്തരം പി ബാലനും പിജെ പൗലോസും എന്നു മാത്രമേ പറയാൻ കഴിയുകയുള്ളു. പി ജെ പൗലോസിന്റെ നിര്യാണ ത്തിൽ സായാഹ്നം ദിനപത്രം ആദരാജ്ഞലികൾ അർപ്പിക്കുന്നു

Previous Post

രാഹുല എംഎല്‍എ ഓഫീസിലെത്തി; നിവേദനങ്ങള്‍ സ്വീകരിച്ചു

Next Post

രാഹുലിനെ പുറത്താക്കിയിട്ടില്ല, സസ്പെൻഷൻ അച്ചടക്ക നടപടി മാത്രം’; നിലപാട് മയപ്പെടുത്തി തങ്കപ്പൻ

Palakkad News

Palakkad News

Next Post
രാഹുലിനെ പുറത്താക്കിയിട്ടില്ല, സസ്പെൻഷൻ അച്ചടക്ക നടപടി മാത്രം’; നിലപാട് മയപ്പെടുത്തി തങ്കപ്പൻ

രാഹുലിനെ പുറത്താക്കിയിട്ടില്ല, സസ്പെൻഷൻ അച്ചടക്ക നടപടി മാത്രം'; നിലപാട് മയപ്പെടുത്തി തങ്കപ്പൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News