നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍
July 20, 2026
യുവതിയെ ഇടിച്ചുവീഴ്ത്തി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റില്‍ പാലക്കാട് :വടക്കഞ്ചേരി സ്കൂട്ടറില്‍ പോവുകയായിരുന്ന യുവതിയെ ഇടിച്ചുവീഴ്ത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. പട്ടിക്കാട് പൂവന്‍ചിറ സ്വദേശി വിഷ്ണുവിനെ ...
കൊടക്കാട് നിയന്ത്രണം വിട്ട ടിപ്പര്‍ കാറിലും ഓട്ടോറിക്ഷയിലും ഇടിച്ചു; അഞ്ചു പേര്‍ക്ക് പരിക്ക് പാലക്കാട്: കൊടക്കാട് നിയന്ത്രണംവിട്ട ടിപ്പര്‍ ലോറി കാറിലും ഓട്ടോറിക്ഷയിലും ഇടിച്ച് അഞ്ചു പേര്‍ക്ക് ...
വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണ് മരിച്ചു; അലനല്ലൂരില്‍ പത്താം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. കണ്ണകുണ്ട് കിഴക്കേപുറത്ത് അബ്ദുള്‍ മജീദിന്റെ മകള്‍ മലീഹ (16) ആണ് മരിച്ചത്. മണ്ണാർക്കാട് എംഇഎസ് ...
കെഎസ്ഇബി ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. കുഴഞ്ഞുവീണതെന്ന് പ്രാഥമിക നിഗമനം പാലക്കാട് എലവഞ്ചേരി കരിപ്പായി വീട്ടിൽ ശ്രീനിവാസനാണ് (40)മരിച്ചത്.പാലക്കാട് പട്ടാമ്പി മുതുതലയിൽകെഎസ്ഇബി ഓഫീസിന് സമീപം വാടക മുറിയിൽ ...
ഇ.എൻ സുരേഷ് ബാബുവിനെതിരായ പരാതിയില്‍ പോലീസ് നിയമോപദേശം തേടും അധിക്ഷേപ പരാമർശം നടത്തിയെന്നാരോപിച്ച് പാലക്കാട് സിപിഎം ജില്ല സെക്രട്ടറി ഇ.എൻ സുരേഷ് ബാബുവിനെതിരായ പരാതിയില്‍ പോലീസ് നിയമോപദേശം ...
ഏലപ്പുള്ളിയില്‍ ബ്രൂവറി നിര്‍മ്മാണ നീക്കം; ജെസിബി തടഞ്ഞ് നാട്ടുകാരുടെയും സമരസമിതിയുടെയും പ്രതിഷേധം സ്ഥലത്തെ കാടുവെട്ടിത്തെളിക്കാനാണ് ജെസിബി കൊണ്ടുവന്നതെന്നാണ് കമ്ബനി അധികൃതർ നല്കുന്ന വിശദീകരണം. എന്നാല്‍, ഈ നീക്കം ...
വൈപ്പിനിൽ കുളിക്കാനിറങ്ങിയ പാലക്കാട് സ്വദേശി മുങ്ങി മരിച്ചു പാലക്കാട് :പുതുവൈപ്പിനിൽ ബീച്ച് കാണാനെത്തിയ വിദ്യാർഥിനി ഒഴുക്കിൽപെട്ട് മരിച്ചു. എറണാകുളം മഹാരാജാസ് കോളജിലെ ഒന്നാംവർഷ എംഎസ്സി ജിയോളജി വിദ്യാർഥിനി ...
മങ്കരയിൽ നിന്ന് കാണാതായ 14കാരനെ കണ്ടെത്തി. ഇന്ന് രാത്രിയോടെ ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്നാണ് 14കാരനെ കണ്ടെത്തിയത്. വീട്ടുകാര്‍ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം നടത്തുകയായിരുന്നു പാലക്കാട്: ...
ഒറ്റപ്പാലത്ത് പണംവച്ച് ചീട്ടുകളി - 23 പേർ പിടിയിൽ മുപ്പതിനായിരം രൂപയും പിടിച്ചെടുത്തു പാലക്കാട്: ഒറ്റപ്പാലം പോലീസ് സ്റ്റേഷൻ പരിധിയിലെ കണ്ണിയാംപറമ്പ് പ്രദേശത്ത് പണം വച്ച് ചീട്ടുകളി ...
14 വയസ്സുകാരനെ കാണാനില്ല; വിശ്വജിത്തിനെ കാണാതായത് ഇന്നലെ പുലര്‍ച്ചയ്ക്ക്; പോലീസ് അന്വേഷണം ആരംഭിച്ചു പുലർച്ചെ ഏകദേശം 1.30-ഓടെയാണ് കുട്ടി വീട്ടില്‍നിന്നും പുറത്തുപോയതെന്നാണ് കുടുംബാംഗങ്ങള്‍ പോലീസിന് നല്കിയ മൊഴി. ...
തെറ്റിദ്ധാരണയില്‍ 80കാരിയെ പ്രതിയാക്കി; പോലിസിന് മനുഷ്യാവകാശ കമ്മീഷന്റെ നടപടി നിര്‍ദേശം പാലക്കാട്: യഥാര്‍ത്ഥ പ്രതി മുങ്ങിയ കേസില്‍, ജാമ്യത്തിലിറങ്ങിയ പ്രതി എന്ന് തെറ്റിദ്ധരിച്ച് 80കാരിയെ പിടികൂടി കോടതി ...
അട്ടപ്പാടിയിൽ പ്ലസ് ടു വിദ്യാർത്ഥിനി ജീവനൊടുക്കി. അഗളി നെല്ലിപ്പതിയിലെ മഹേഷിൻ്റെ മകൾ അരുന്ധതിയാണ് മരിച്ചത്. 16 വയസായിരുന്നു. അഗളി ജിവിഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാർത്ഥിനിയാണ് അരുന്ധതി. വൈകീട്ട് ഏഴ് ...
എന്‍എസ്എസ് എന്‍ജിനീയറിങ് കോളജില്‍ വിദ്യാര്‍ഥി സംഘര്‍ഷം പാലക്കാട്: എന്‍എസ്എസ് എന്‍ജിനീയറിങ് കോളജില്‍ വിദ്യാര്‍ഥി സംഘര്‍ഷം. വിദ്യാര്‍ഥിയുടെ പല്ലടിച്ച് കൊഴിച്ചു. നാല് വിദ്യാര്‍ഥികള്‍ക്ക് പരുക്ക്. ഏഴുപേര്‍ റിമാന്‍ഡില്‍. മൂന്ന്, ...
ഷാഫി പറമ്പിൽ എതിരെ ആരോപണത്തിൽ പ്രതിഷേധിച്ചു കോൺഗ്രസ് റോഡ് ഉപരോധിച്ചു ഷാഫിക്കെതിരായ ലൈംഗിക ആരോപണത്തിൽ പാലക്കാട് സിപിഐഎമ്മിനെതിരെ കോൺഗ്രസ് പ്രതിഷേധം. പാലക്കാട് ഡിസിസിയിൽ നിന്ന് സ്റ്റേഡിയം ബസ് ...
സുരേഷ് ബാബുവിന്റേത് വ്യക്തിഹത്യയെന്ന് വിലയിരുത്തല്‍. പരാമര്‍ശത്തില്‍ പ്രതികരിച്ച് കോൺഗ്രസ്സ് പാലക്കാട് ജില്ലാ സെക്രട്ടറി തെളിവില്ലാതെ ഷാഫിക്കെതിരെ നടത്തുന്ന അപവാദപ്രചാരണം ഗൗരവമായി കാണാൻ തന്നെയാണ് കോണ്‍ഗ്രസിന്റെ തീരുമാനം ഷാഫി ...
ഷാഫി പറമ്ബില്‍ എംപിയ്ക്കെതിരേ ഗുരുതര ആരോപണവുമായി സിപിഎം. നല്ലൊരാളെ കണ്ടാല്‍ ബെംഗളൂരു ട്രിപ്പ് അടിക്കാമോ എന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ 'ഹെഡ്മാസ്റ്റർ' ആയ ആള് ചോദിക്കുന്നതെന്ന് സിപിഎം പാലക്കാട് ...