Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

തെറ്റിദ്ധാരണയില്‍ 80കാരിയെ പ്രതിയാക്കി; പോലിസിന് മനുഷ്യാവകാശ കമ്മീഷന്റെ നടപടി നിര്‍ദേശം

Palakkad News by Palakkad News
10 months ago
in PALAKKAD
0
തെറ്റിദ്ധാരണയില്‍ 80കാരിയെ പ്രതിയാക്കി; പോലിസിന് മനുഷ്യാവകാശ കമ്മീഷന്റെ നടപടി നിര്‍ദേശം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

തെറ്റിദ്ധാരണയില്‍ 80കാരിയെ പ്രതിയാക്കി; പോലിസിന് മനുഷ്യാവകാശ കമ്മീഷന്റെ നടപടി നിര്‍ദേശം

പാലക്കാട്: യഥാര്‍ത്ഥ പ്രതി മുങ്ങിയ കേസില്‍, ജാമ്യത്തിലിറങ്ങിയ പ്രതി എന്ന് തെറ്റിദ്ധരിച്ച് 80കാരിയെ പിടികൂടി കോടതി കയറ്റിയ സംഭവത്തില്‍ പോലിസുകാരെതിരെ നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയ്ക്ക് നിര്‍ദേശം നല്‍കി. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തത്.

1998 ഓഗസ്റ്റ് 16നായിരുന്നു ഇതിന്റെയെല്ലാം തുടക്കം. വീട്ടുജോലിയില്‍ നിന്ന് പിരിച്ചുവിട്ട ശേഷം അസഭ്യം പറയുകയും വീട്ടിലെ സാധനങ്ങള്‍ കേടുപാടുകള്‍ വരുത്തുകയും ചെയ്ത കേസില്‍ ഭാരതി എന്ന സ്ത്രീക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. പിന്നീട് ജാമ്യത്തിലിറങ്ങിയെങ്കിലും പ്രതി മുങ്ങുകയായിരുന്നു.

എന്നാല്‍, 2019 സെപ്റ്റംബര്‍ 24നു, പാലക്കാട് ടൗണ്‍ സൗത്ത് പോലിസ് സ്റ്റേഷനിലെ സിപിഒയും സംഘവും, ആലത്തൂര്‍ വടക്കേത്തറ സ്വദേശിനി എം ഭാരതിയെ (പാര്‍വതി 80) യഥാര്‍ത്ഥ പ്രതിയെന്ന് തെറ്റിദ്ധരിച്ച് പിടികൂടാന്‍ ശ്രമിച്ചു. പിറ്റേന്ന് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കോടതി ജാമ്യം നല്‍കി.

അതിനുശേഷം, ഇവരുടെ ബന്ധു രാജഗോപാല്‍ പരാതിയില്‍ നിന്ന് പിന്‍വാങ്ങുകയും കോടതി ഭാരതിയെ വെറുതെ വിടുകയും ചെയ്തു. നാലുവര്‍ഷത്തിനിടെ എട്ടു തവണയാണ് 80കാരി കോടതി കയറിയിറങ്ങേണ്ടി വന്നത്. യഥാര്‍ത്ഥ പ്രതിയുടെ വിലാസം പോലിസ് ശരിയായി പരിശോധിച്ചിരുന്നുവെങ്കില്‍ ഇത്തരമൊരു ദുരന്തം സംഭവിക്കില്ലായിരുന്നുവെന്ന് ജില്ലാ പോലിസ് മേധാവി കമ്മീഷനോട് അറിയിച്ചു. ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചുവെന്നും, രണ്ടുപേര്‍ വിരമിച്ചതിനാല്‍ അച്ചടക്കനടപടികള്‍ക്കായി സര്‍ക്കാരില്‍ റിപ്പോര്‍ട്ട് നല്‍കി കഴിഞ്ഞുവെന്നും ജില്ലാ പോലിസ് മേധാവി അറിയിച്ചു.

Previous Post

അട്ടപ്പാടിയിൽ പ്ലസ് ടു വിദ്യാർത്ഥിനി ജീവനൊടുക്കി.

Next Post

14 വയസ്സുകാരനെ കാണാനില്ല; കാണാതായത് ഇന്നലെ പുലര്‍ച്ചയ്ക്ക്;

Palakkad News

Palakkad News

Next Post
14 വയസ്സുകാരനെ കാണാനില്ല;  കാണാതായത് ഇന്നലെ പുലര്‍ച്ചയ്ക്ക്;

14 വയസ്സുകാരനെ കാണാനില്ല; കാണാതായത് ഇന്നലെ പുലര്‍ച്ചയ്ക്ക്;

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News