വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
അകത്തേത്തറ സർവീസ് സഹകരണബാങ്കിന്റെ നേതൃത്വത്തിൽ എം.സി.കെ. നീതി ലാബ് റെയിൽവേ കോളനി ശാഖ വി.കെ. ശ്രീകണ്ഠൻ എം.പി. ഉദ്‌ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എൻ. പ്രേമകുമാരൻ അധ്യക്ഷത ...
ധോണിയിൽ സ്ത്രീയെ പുറത്താക്കിയ സംഭവം: സൗകര്യങ്ങൾ ഭർത്താവ് ഒരുക്കണമെന്ന് കോടതി പാലക്കാട് യുവതിയെയും കുഞ്ഞിനേയും ഭർത്താവ് വീട്ടിൽനിന്ന് പുറത്താക്കിയ സംഭവത്തിൽ ഇരുവർക്കും താമസം അടക്കം എല്ലാ സൗകര്യങ്ങളും ...
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് പുന:ക്രമീകരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ശരിയായ പരിഹാരമല്ല: പോപുലര്‍ ഫ്രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള തര്‍ക്കമായി വിലയിരുത്തിയ സര്‍ക്കാര്‍ നിലപാട് ശരിയല്ല മുസ്ലിം ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ച ...
തൃപ്രയാർ/ പാലക്കാട്: പ്രമുഖ ഭാഷാധ്യാപകനും പൗരസ്ത്യ ഭാഷാധ്യാപക സംഘടന(പി. ബി. എസ് ) സംസ്ഥാന സെക്രട്ടറിയും ആയിരുന്ന പ്രസാദ് തൃപ്രയാർ(81) പാലക്കാട് കൽവാ കുളത്തുള്ള പ്രതിഭയിൽ വച്ച് ...
പല്ലശ്ശന. കഴിഞ്ഞ നാല് വർഷക്കാലം പല്ലശ്ശന കുടുംബാരോഗ്യ കേന്ദ്രത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ ആയി ജോലി ചെയ്ത് കോവിഡ് മഹാമാരിയും , മറ്റും പടർന്നു പന്തലിച്ച ഈ കാലഘട്ടത്തിൽ ...
മലമ്പുഴ: ഗാന്ധിനഗർ പരേതനായ പി.എ.മുഹമ്മദിൻ്റെ ഭാര്യ ഷെരീഫ(75) അന്തരിച്ചു. മക്കൾ: ബഷീർ, ഹമീദ്, ലൈല. മരുമക്കൾ: അബ്ദുൾ റഹ്മാൻ, സാറാബി,ഐഷ. ഖബറടക്കം വെള്ളിയാഴ്ച്ച കാലത്ത് 9ന് മന്തക്കാട് ...
പുതുശ്ശേരി സൂര്യച്ചിറ ശിവക്ഷേത്രത്തില്‍ മോഷണം നടത്തിയ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സി.സി.ടി.വിയില്‍ ഇയാള്‍ മോഷണം നടത്തുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ച സൂചനകള്‍ അനുസരിച്ച് നടത്തിയ ...
ജുമുഅ നമസ്കാരത്തിന് അനുമതി നൽകണമെന്നും, കടകൾ തുറന്നു പ്രവർത്തിക്കാൻഅനുവദിക്കണം, വാക്സിൻ വിതരണത്തിലെ അപാകത പരിഹരിക്കുക എന്നആവശ്യങ്ങളുമായി,കേന്ദ്ര കേരള സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ,സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് ആഹ്വാന ...
പാലക്കാട് ജില്ലയില്‍ ഇന്ന് 1105 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 732 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് ( ജൂലൈ 15) 1105 പേർക്ക് കോവിഡ് ...
പാലക്കാട്. കേരള കോൺഗ്രസ് (എം) പാലക്കാട് നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു പാലക്കാട് നഗരസഭ ഒമ്പതാം വാർഡിലെ മുരുകണി റോഡ് ഗതാഗതയോഗ്യമാക്കുക റോഡിലെ ...
കാമരാജ് കർഷകർക്ക് ആത്മാഭിനം പകർന്നു നൽകി ; അഡ്വ. സുമേഷ് അച്യുതൻ പാലക്കാട്: ബ്രിട്ടീഷുകാർ ഭരിച്ചു മുടിച്ച ഇന്ത്യയിൽ കർഷകർക്ക് ആത്മാഭിമാനം പകർന്ന നേതാവാണ് കെ. കാമരാജെന്ന് ...
പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രി K രാധാകൃഷ്ണനെതിരെ യുള്ള വധഭീഷണിയിൽ സമഗ്ര അന്വേഷണം വേണമെന്ന് SC/ST സംരക്ഷണ മുന്നണി സംസ്ഥാന ജനറൽസെക്രട്ടറി Kമായാണ്ടി സംസ്ഥാനത്ത് SC/ST ഫണ്ട് ...
വിവേചനപരവും അശാസ്ത്രീയവുമായ ആരാധനാ നിയന്ത്രണം : താക്കീതായി സമസ്ത പ്രതിഷേധ സംഗമം പാലക്കാട് : സര്‍വ്വ മേഖലകളിലും കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിക്കുമ്പോഴും ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥനക്ക് നിയന്ത്രണം ...
പല്ലശ്ശന ., ഗ്രാമപഞ്ചായത്തിൻ്റേയും, പല്ലശ്ശന കുടുംബക്ഷേമ കേന്ദ്രത്തിൻ്റേയും സംയുക്താഭിമുഖ്യത്തിൽ ഇന്ന് (ജൂലായ് 15ന് വ്യാഴാഴ്ച) കാലത്ത് 8.30മണി മുതൽ പല്ലശ്ശന ചെട്ടിയാർപാടം വാർഡ് 4ൽ അമ്പാഴക്കോട് സമുദായ ...
പല്ലാവൂർ ജി എൽ പി സ്കൂളിൽ സ്കൂളിൽ വച്ച് നാളെ നടത്താനിരുന്ന ആൻറിജൻ ടെസ്റ്റ് പല്ലാവൂർ ചിന്മയ വിദ്യാലയത്തിലേക്ക് മാറ്റി. പല്ലശ്ശന: ഗ്രാമപഞ്ചായത്തിൻ്റേയും, പല്ലശ്ശന കുടുംബക്ഷേമ കേന്ദ്രത്തിൻ്റേയും ...
നൊട്ടമലയിൽ ലോറിയും കണ്ടെയ്നറും കൂട്ടിയിടിച്ച് ഒരു മരണം മണ്ണാർക്കാട്: പാലക്കാട് - കോഴിക്കോട് ദേശീയ പാത നൊട്ടമലയിൽ ഇന്നലെ രാത്രി 11.30ന് ഉണ്ടായ വാഹനാപകടത്തിൽ ഒരു മരണം. ...