Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home LITERATURE (PDF)

KBS Academy Director നവജ്യോതി ശ്രീജിത്തിന്റെ ആദ്യ കവിതാസമാഹാരം MP. വി കെ. ശ്രീകണ്ഠൻ പ്രകാശനം ചെയ്തു

Palakkad News by Palakkad News
5 years ago
in LITERATURE (PDF)
0
KBS Academy Director നവജ്യോതി ശ്രീജിത്തിന്റെ ആദ്യ കവിതാസമാഹാരം  MP. വി കെ. ശ്രീകണ്ഠൻ  പ്രകാശനം ചെയ്തു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

KBS Academy Director നവജ്യോതി ശ്രീജിത്തിന്റെ ആദ്യ കവിതാസമാഹാരമായ “മനസ്സിൻ മൊഴി” എന്ന പുസ്തകം MP ശ്രീ .ശ്രീകണ്ഠൻ ഇന്ന് പ്രകാശനം ചെയ്തു.
51 കവിതകളടങ്ങിയ “മനസ്സിൻമൊഴി” എന്ന പുസ്തകത്തിൽ കൂടുതലും ഹൈക്കു കവിതകളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.
ഓരോ കവിതകളുടേയും ഉള്ളടക്കം മനസ്സിലാകും വിധമുള്ള ചിത്രങ്ങളും, കയ്യിലൊതുങ്ങും വിധമുള്ള പുസ്തകത്തിന്റ വലിപ്പവും ആണ് ഈ പുസ്തകത്തെ ശ്രദ്ധേയമാക്കുന്നത്. KBS Academy ചെയർമാൻ ശ്രീജിത്ത് എസ് നായർ ,സുമിത അജയ് എന്നിവർ പങ്കെടുത്തു.
ഈ കവിതാസമാഹാരത്തിന്റെ കവർപേജ് നേരത്തെ തന്നെ ഓൺലൈൻ ആയി സിനിമാതാരം സ്വാസിക റിലീസ് ചെയ്തിരുന്നു.

Previous Post

യുവക്ഷേത്ര കോളേജിൽ ഹോട്ടൽ മാനേജ്മെൻ്റ് വിദ്യാർത്ഥികൾക്ക് വിസ വിതരണം ചെയ്തു.

Next Post

ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥിനിയെ മമ്മൂക്ക സൗഹൃദ കൂട്ടായ്മ ആദരിച്ചു

Palakkad News

Palakkad News

Next Post
ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥിനിയെ മമ്മൂക്ക സൗഹൃദ കൂട്ടായ്മ  ആദരിച്ചു

ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥിനിയെ മമ്മൂക്ക സൗഹൃദ കൂട്ടായ്മ ആദരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News