വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
വിദേശ രാജ്യങ്ങളിൽ നിന്ന് വന്ന പ്രവാസികളുടെ യാത്ര പ്രശ്നം പരിഹരിക്കുന്നതടക്കമുള്ള പ്രവാസികളോടുള്ള കേന്ദ്രസർക്കാരിൻ്റെയും വിദേശകാര്യ മന്ത്രാലയത്തിൻ്റെയും മറ്റ് തെറ്റായ നിലപാടുകൾക്കെതിരെയും, പെട്രോൾ /ഡീസൽ ,പാചകവാതക വില വർദ്ധനവിനെതിരെയും ...
കല്ലേപ്പുള്ളി, നെയ്തരം പുള്ളി മഹാക്ഷേത്രത്തിൽ കോവിഡ് പശ്ചാത്തലത്തിൽ കെട്ടുനിറച്ച് വരുന്ന ഭക്തകർക്ക് ശബരിമലയിലേതുപോലെ നെയ്യഭിഷേകവും മറ്റുവഴിപാടുകളും ഒരുക്കാം ക്ഷേത്രം ട്രസ്റ്റി ബോർഡ് തീരുമാനിച്ചു. മുരുകൻ പ്രധാന ദേവനും ...
പാലക്കാട്:താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട റോയിട്ടേഴ്‌സിന്റെ ഫോട്ടോജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയെ പാലക്കാട്ടെ ഫോട്ടോജേണലിസ്റ്റുകൾ അനുസ്മരിച്ചു. പ്രസ് ക്ലബിൽ നിന്ന് കോട്ടമൈതാനത്തേക്ക് മൗനജാഥ നടത്തി. രക്തസാക്ഷി മണ്ഡപത്തിൽ ഡാനിഷിന്റെ ഫോട്ടോയ്ക്ക് ...
വല്ലപ്പുഴ | കേരള മുസ്ലിം ജമാഅത്ത് പട്ടാമ്പി സോൺ ഉപാധ്യക്ഷൻ ആയിരുന്ന മർഹൂം ചൂരക്കോട് മുഹമ്മദ് മുസ്ലിയാരുടെ നവീകരിച്ച വീടിന്റെ സമർപ്പണം നടന്നു.വീട്ടിൽ നടന്ന ലളിതമായ ചടങ്ങിൽ ...
പല്ലശ്ശന. കൂടല്ലൂർ യുവജന വായനശാല സ്ത്രീ സുരക്ഷ കാമ്പയിന്റെ ഭാഗമായി 2021 ജൂലൈ 19ന് തിങ്കളാഴ്ച വൈകിട്ട് 7മണിക്ക് "സ്നേഹഗാഥ പെൺജീവിതത്തിൻ്റെ കരുതലുകൾ എന്ന വിഷയത്തെ ആസ്പദമാക്കി ...
അണക്കപ്പാറയിലെ വ്യാജക്കള്ള്:13 ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു അണക്കപ്പാറയിൽനിന്ന് സ്പിരിറ്റും സ്പിരിറ്റ് ചേർത്ത കള്ളും പിടികൂടിയ കേസ് ജില്ലയിലെ ഒരുവിഭാഗം എക്‌സൈസ് ഉദ്യോഗസ്ഥർ അട്ടിമറിക്ക് ശ്രമിക്കുന്നു. വ്യാജക്കള്ള് നിർമാണകേന്ദ്രം ...
വിവരവകാശ നിയമത്തെ ദുർബലപ്പെടുത്തരുത് - ആർ. ടി. ഐ. കേരള ഫെഡറേഷൻ വിവരവകാശ നിയമപ്രകാരം നിയമനുസൃത ബാധ്യതയായ വിവരം നൽകിയ പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസാറായ ഉദ്യോഗസ്ഥക്കെതിരെ ഉന്നത ...
ചൂരക്കോട് മുഹമ്മദ് മുസ്ലിയാരുടെ ഭവന സമർപ്പണം നടത്തി വല്ലപ്പുഴ | കേരള മുസ്ലിം ജമാഅത്ത് പട്ടാമ്പി സോൺ ഉപാധ്യക്ഷൻ ആയിരുന്ന മർഹൂം ചൂരക്കോട് മുഹമ്മദ് മുസ്ലിയാരുടെ നവീകരിച്ച ...
എൻ.എസ്.എസ്.കരയോഗം ഭക്ഷ്യ കിറ്റ് വിതരണം ചെയ്തുമലമ്പുഴ: കോവിഡ് മഹാമാരി പിടിമുറുക്കിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽമലമ്പുഴ എൻ എസ് എസ് കരയോഗം മലമ്പുഴ യൂണിറ്റിൻ്റെ നേതൃത്വത്തിൽഅംഗങ്ങൾക്ക് അംഗങ്ങളുടെ ഭാവനങ്ങളിൽ ചെന്ന് ഭക്ഷ്യ ...
വല്ലപ്പുഴ | കേരള മുസ്ലിം ജമാഅത്ത് പട്ടാമ്പി സോൺ ഉപാധ്യക്ഷൻ ആയിരുന്ന മർഹൂം ചൂരക്കോട് മുഹമ്മദ് മുസ്ലിയാരുടെ നവീകരിച്ച വീടിന്റെ സമർപ്പണം നടന്നു.വീട്ടിൽ നടന്ന ലളിതമായ ചടങ്ങിൽ ...
പാലക്കാട് ജില്ലയില്‍ ഇന്ന് 952 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 833 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് ( ജൂലൈ 18) 952 പേർക്ക് കോവിഡ് ...
വ്യാപാരികൾക്ക് കൊറോണബോധവൽക്കരണ ക്ലാസ് നടത്തി.മലമ്പുഴ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മലമ്പുഴ യൂണിറ്റിനുവേണ്ടി മലമ്പുഴ പോലീസ് സ്റ്റേഷനിൽ കൊറോണ ബോധവൽക്കരണ ക്ലാസ് നടത്തി. സ്റ്റേഷനിലെ സർക്കിൾ ...
കുതിരാൻ തുരങ്കത്തിന് ആവശ്യമായ സുരക്ഷ ഇല്ലെന്ന് തുരങ്കം 95 ശതമാനവും നിർമ്മിച്ച കരാർ കമ്പനിയായ പ്രഗതി കൺസ്ട്രക്ഷൻസ്. വെള്ളം ഒഴുകി പോകാനും മണ്ണിടിച്ചിൽ തടയാനും ആവശ്യമായ സംവിധാനം ...
അധിക വേതനം ലഭിക്കാതെ അധികഭാരവും പേറി ബീവറേജ് ജീവനക്കാർ ബീവറേജസ് കോർപ്പറേഷൻ എം.ഡി.യുടെ ഭരണ പരിഷ്കാരത്തിൻ്റെ പേരിൽ ബീവറേജസ് കോർപ്പറേഷൻ്റെ ഷോപ്പിൽ ജോലി ചെയ്ത് വരുന്ന ജീവനക്കാർക്കാത്ത് ...
സ്ത്രീധന വിരുദ്ധ പ്രതിജ്ഞ: ഡി. വൈ. എഫ്. ഐ. പല്ലശ്ശന മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തല്ലുമന്ദിൽ നടത്തിയ സ്ത്രീധന വിരുദ്ധ പ്രതിജ്ഞ D. Y. F I ...
നെല്ലിയാന്പതിയുടെ പ്രവേശന കവാടമായ പോത്തുണ്ടിയിൽ വനംവന്യജീവി വകുപ്പ് ചെക്ക് പോസ്റ്റ് നോടനുബന്ധിച്ച് എക്‌സൈസ് പോലീസ് വിഭാഗങ്ങളെയും കൂടി ഉൾപ്പെടുത്തി സംയോജിത ചെക്ക്പോസ്റ്റ് വരുന്നു. സംയോജിത ചെക്ക്പോസ്റ്റ് കെട്ടിടനിർമ്മാണം ...