Wednesday, June 11, 2025
നിരവധി കേസുകളിലെ പ്രതി കൊല്ലങ്കോട് പൊലീസ്  പിടിയിൽ

നിരവധി കേസുകളിലെ പ്രതി കൊല്ലങ്കോട് പൊലീസ് പിടിയിൽ

നിരവധി കേസുകളിൽ പ്രതിയായ അന്തർജില്ലാ കുറ്റവാളിയെ കൊല്ലങ്കോട് പൊലീസ് വാഹനപരിശോധനക്കിടെ പിടികൂടി. കണ്ണൂർ അണ്ടലൂർ പേയാട് സ്വദേശി അമൽജിത്ത്(24)ആണ് പിടിയിലായത്‌. വടവന്നൂരിൽ ശനിയാഴ്‌ച ഉച്ചയ്‌ക്ക് വാഹന പരിശോധനയ്ക്കിടെ  അതുവഴി ...

നിര്യാതനായി

നിര്യാതനായി

കേരള ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷർ സംസ്ഥാന നേതാവും നെന്മാറ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി വൈസ്സ് പ്രസിഡന്റുമായിരുന്ന കലാധരൻ നിര്യാതനായി . നെമ്മാറ കലാ പന്തൽ വർക്സ് ...

കരിമ്പനക്കൽ വീട്ടിൽ ഇരട്ടി മധുരം

കരിമ്പനക്കൽ വീട്ടിൽ ഇരട്ടി മധുരം

ചെർപ്പുളശ്ശേരി : കോവിഡിനെ തോൽപിച്ച് റെക്കോർഡ് വിജയം സ്വന്തമാക്കിയ പത്താം ക്ലാസ് പരീക്ഷയിൽ ഇരട്ടി മധുരവുമായി കരിമ്പനക്കൽ വീട്.മാരായമംഗലം കുളപ്പട കരിമ്പനക്കൽ വീട്ടിൽ അബൂബക്കറിന്റെയും റജീനയുടെയും മക്കളായ ...

മലബാർ വിദ്യാഭ്യാസ പാക്കേജ് ഉടൻ നടപ്പിലാക്കണം- ഫ്രറ്റേണിറ്റി മൂവ്മെന്റ്

മലബാർ വിദ്യാഭ്യാസ പാക്കേജ് ഉടൻ നടപ്പിലാക്കണം- ഫ്രറ്റേണിറ്റി മൂവ്മെന്റ്

മലബാർ വിദ്യാഭ്യാസ പാക്കേജ് ഉടൻ നടപ്പിലാക്കണം- ഫ്രറ്റേണിറ്റി മൂവ്മെന്റ് പാലക്കാട്‌:ജില്ലയിൽ നിലനിൽക്കുന്ന ഓൺലൈൻ വിദ്യാഭ്യാസ വിവേചനവും പ്ലസ് വൺ,ഡിഗ്രി സീറ്റ്‌ അപര്യാപ്തതയും പരിഹാരിക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി ...

ജില്ലയില്‍ 3,13,343 പേര്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചു

ജില്ലയില്‍ ഇന്ന് 1140 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 1140 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 968 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് ( ജൂലൈ 17) 1140 പേർക്ക് കോവിഡ് ...

വൻമരം കടപുഴങ്ങി വീണു. ആളപായമില്ല.

വൻമരം കടപുഴങ്ങി വീണു. ആളപായമില്ല.

വൻമരം കടപുഴങ്ങി വീണു.ആളപായമില്ല.മലമ്പുഴ: വെള്ളിയാഴ്ച്ച രാത്രിയിലുണ്ടായ കാറ്റിലും മഴയിലും വൻമരം കടപുഴങ്ങി വീണു.അപകടമൊന്നും സംഭവിച്ചില്ല.മലമ്പുഴ എസ്.പി. ലെയിൻ ജങ്ങ്ഷനിൽ നിന്നും പോലീസ് സ്റ്റേഷൻ, ആശുപത്രി എന്നിവടങ്ങളിലേക്ക് പോകുന്ന ...

രണ്ടു പോത്തുകൾ കൂടി ചത്തു. നഗരസഭയും പോത്തും പരിസരവാസികളും പെട്ടു.

രണ്ടു പോത്തുകൾ കൂടി ചത്തു. നഗരസഭയും പോത്തും പരിസരവാസികളും പെട്ടു.

പാലക്കാട് .. കൊപ്പത്തെ സ്വകാര്യ വ്യക്തിയുടെ വീട്ടിൽ കാരാഗ്രഹത്തിലെന്ന പോലെ വെള്ളവും ഭക്ഷണവുമില്ലാതെ ദുരിതമനുഭവിക്കുന്ന പോത്തുകുട്ടികളെ നഗരസഭ ഏറ്റെടുത്ത് വെട്ടിലായി.നഗരസഭയുടെ നേതൃത്ത്വത്തിൽ കൽ വാ കുളത്തെ സ്വകാര്യ ...

ലോക്ക്ഡൗണ്‍ പ്രതിസന്ധി: ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്തു

ലോക്ക്ഡൗണ്‍ പ്രതിസന്ധി: ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്തു

ലോക്ക്ഡൗണ്‍ പ്രതിസന്ധി: ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്തു പൊന്നുമണിപാലക്കാട്: സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ മൂലം പ്രതിസന്ധിയിലായവരുടെ ആത്മഹത്യ തുടർക്കഥയാവുന്നു. പാലക്കാട്ട് ലൈറ്റ് ആൻഡ് സൗണ്ട് ...

യു​വാ​വി​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ അ​ഞ്ചു​പേ​ർ അ​റ​സ്​​റ്റി​ൽ

യു​വാ​വി​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ അ​ഞ്ചു​പേ​ർ അ​റ​സ്​​റ്റി​ൽ

പാ​ല​ക്കാ​ട്: യു​വാ​വി​നെ ഇ​രു​മ്പ് പൈ​പ്പ് ഉ​പ​യോ​ഗി​ച്ച്​ ആ​ക്ര​മി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ൾ പി​ടി​യി​ലാ​യി. വ​ട​ക്ക​ന്ത​റ, കോ​ഴി​പ്പ​റ​മ്പ് സ്വ​ദേ​ശി​ക​ളാ​യ സ​തീ​ഷ് (39), വൈ​ശാ​ഖ് (27), വി​ജ​യ​ൻ (28), ...

ഫാ​ദ​ർ സ്റ്റാ​ൻ​സ്വാ​മി​യു​ടെ ഭൗ​തി​കാ​വ​ശി​ഷ്ടം ജില്ലയിലെത്തി

ഫാ​ദ​ർ സ്റ്റാ​ൻ​സ്വാ​മി​യു​ടെ ഭൗ​തി​കാ​വ​ശി​ഷ്ടം ജില്ലയിലെത്തി

ആ​ദി​വാ​സി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കും നീ​തി​ക്കും വേ​ണ്ടി പോ​രാ​ടി ര​ക്ത​സാ​ക്ഷി​യാ​യ ഫാ​ദ​ർ സ്റ്റാ​ൻ​സ്വാ​മി​യു​ടെ ഭൗ​തി​കാ​വ​ശി​ഷ്ടം ആ​ദി ഡ​യ​റ​ക്ട​ർ ഫാ​. ലെ​നി​ൻ ആ​ന്‍റ​ണിയു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു നാ​ലി​ന് കോ​യ​ന്പ​ത്തൂ​രി​ൽ നി​ന്നും ...

പോ​ലീ​സു​കാ​ര​ന്‍ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു

പോ​ലീ​സു​കാ​ര​ന്‍ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു

പാ​ല​ക്കാ​ട്ട് പോ​ലീ​സു​കാ​ര​ന്‍ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. മു​ട്ടി​ക്കു​ള​ങ്ങ​ര പ​ന്നി​യം​പാ​ടം പീ​ടി​യേ​ക്ക​ല്‍ അ​ബ്ബാ​സ്(44) ആ​ണ് മ​രി​ച്ച​ത്. ക​ല്ല​ടി​ക്കോ​ട് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ സി​വി​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു. ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ ...

തൃത്താല മണ്ഡലത്തില്‍ വെല്‍നസ് ടൂറിസം നടപ്പാക്കും: മന്ത്രി

തൃത്താല മണ്ഡലത്തില്‍ വെല്‍നസ് ടൂറിസം നടപ്പാക്കും: മന്ത്രി

തൃത്താല മണ്ഡലത്തില്‍ വെല്‍നസ് ടൂറിസം നടപ്പാക്കും: മന്ത്രി പി.എ മുഹമ്മദ് റിയാസ് തൃത്താല മണ്ഡലത്തില്‍ വെല്‍നസ് ടൂറിസം നടപ്പിലാക്കുമെന്ന് ടൂറിസം - പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ ...

ജില്ലയില്‍ 3,13,343 പേര്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചു

ജില്ലയില്‍ 3,13,343 പേര്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചു

പാലക്കാട് ജില്ലയില്‍ 3,13,343 പേര്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചു ജില്ലയില്‍ കഴിഞ്ഞ ദിവസംവരെ കോവിഡ് വാക്‌സിനേഷന്‍ രണ്ട് ഡോസുകളും സ്വീകരിച്ചവരുടെ എണ്ണം 3,13,343 ആയി. രണ്ട് ...

പ്രസാദ് തൃപ്രയാർ അനുസ്മരണ യോഗം നടത്തി.

പ്രസാദ് തൃപ്രയാർ അനുസ്മരണ യോഗം നടത്തി.

പ്രസാദ് തൃപ്രയാർ അനുസ്മരണ യോഗം നടത്തി.പാലക്കാട്ടെ സാമൂഹിക പ്രവർത്തന രംഗത്ത് സജീവസാന്നിധ്യമായിരുന്ന പ്രസാദ് തൃപ്രയാർ മാസ്റ്റർ അനുസ്മരണ യോഗം നടത്തി. കേരള മദ്യനിരോധന സമിതിയുടെ നേതൃത്വത്തിൽ നടന്ന ...

പുതിയ കോഴ്സുകളുടെ പ്രഖ്യാപനവും എപ്ലിമോ ടെസ്റ്റിന്‍റെ ഉദ്ഘാടനവും വികെ ശ്രീകണ്ഠന്‍ എംപി നടത്തി

പുതിയ കോഴ്സുകളുടെ പ്രഖ്യാപനവും എപ്ലിമോ ടെസ്റ്റിന്‍റെ ഉദ്ഘാടനവും വികെ ശ്രീകണ്ഠന്‍ എംപി നടത്തി

പുതിയ കോഴ്സുകളുടെ പ്രഖ്യാപനവും എപ്ലിമോ ടെസ്റ്റിന്‍റെ ഉദ്ഘാടനവും വികെ ശ്രീകണ്ഠന്‍ എംപി നടത്തി ഒറ്റപ്പാലം : പികെ ദാസ്‌ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ പുതിയ കോഴ്സുകളുടെ ...

ഇറിഗേഷൻ കനാൽ ഭിത്തി ഇടിഞ്ഞുണ്ടായ ഗർത്തം: വലിയ അപകടം ഒഴിവായി.

ഇറിഗേഷൻ കനാൽ ഭിത്തി ഇടിഞ്ഞുണ്ടായ ഗർത്തം: വലിയ അപകടം ഒഴിവായി.

ഇറിഗേഷൻ കനാൽ ഭിത്തി ഇടിഞ്ഞുണ്ടായ ഗർത്തം: വാർഡ് കൗൺസിലറുടെ സന്ദർഭോചിത ഇടപെടൽ വലിയ അപകടം ഒഴിവായി. പാലക്കാട് നഗരസഭ 32-ാം വാർഡ് തങ്കം ആശുപത്രി റോഡിലെ ഭാരത് ...

Page 325 of 603 1 324 325 326 603

Recent News