വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
ജില്ലയില്‍ കൂടുതല്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി താഴെ പറയുന്ന പ്രദേശങ്ങള്‍ കൂടി മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ...
സിക്ക വൈറസ് - ജില്ലയില്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശംസംസ്ഥാനത്ത് സിക്ക വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയില്‍ ജാഗ്രതപാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ആഫീസര്‍ (ആരോഗ്യം), അറിയിച്ചു. ഡെങ്കി, ചിക്കന്‍ ...
പാലക്കാട് ജില്ലാ അമേച്ച്വർ ബോക്സിംഗ് അസോസിയേഷൻ ഇന്ത്യൻ ഒളിംപിക് താരങ്ങൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് ജൂലൈ 22 നുജില്ലയുടെ വിവിധ ഭാഗങ്ങളിലായി എല്ലാ ക്ലബ്ബുകളുമായും സഹകരിച്ച്എന്ന പേരിൽ ...
അട്ടപ്പാടിയില്‍ കോവിഡ് വാക്‌സിനേഷന്‍ 92 ശതമാനം പൂര്‍ത്തിയായിഅട്ടപ്പാടിയില്‍ 45 വയസിന് മുകളിലുള്ളവരുടെ കോവിഡ് വാക്‌സിനേഷന്‍ 92 ശതമാനം പൂര്‍ത്തിയായതായി അട്ടപ്പാടി മെഡിക്കല്‍ ഓഫീസര്‍ ഡോ. ജൂഡ് ജോസ് ...
പാലക്കാട് തകര്‍ച്ച നേരിടുന്ന വ്യവസായങ്ങള്‍ക്കായി 5 ലക്ഷം വരെ ധനസഹായംജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ഠവല ഗലൃമഹമ ടൃേലലൈറ ങടങഋ' െഞല്ശ്മഹ മിറ ഞലവമയശഹശമേശേീി പദ്ധതി വഴി തകര്‍ച്ച ...
കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സണ്‍ നിയമനംകുടുംബശ്രീയുടെ മൃഗസംരക്ഷണ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സണ്‍മാരെ നിയമിക്കുന്നു. പ്ലസ് ടു/ പ്രീഡിഗ്രി തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ്- കമ്പ്യൂട്ടര്‍ ...
ഗാന്ധിദർശൻ വേദി സ്മാർട്ട് ഫോണും പഠനോപകരണങ്ങളും നല്കി. കേരളാ പ്രദേശ് പ്രസാസി ഗാന്ധിദർശൻ വേദി ജില്ലാ കമ്മിററി, മുണ്ടൂർ 10-ാം വാർഡ് കാരക്കാട് കെ.വി.വിജയകുമാരൻ്റ മകൾ റിൻഷക്ക് ...
ഒറ്റപ്പാലം താലൂക്ക് ലൈബ്രറി കൗൺസിലിന്റെയും മലബാർ സൗഹൃദ വേദിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ കവയിത്രി ബിന്ദു പുഴക്കിൽ രചിച്ച "കടമ്പുപൂക്കും കാടുകളുടെ രാധിക" എന്ന കവിതാ പുസ്തകം താലൂക്ക് ...
ജൂലൈ 23 മുതൽ ജപ്പാനിലെ ടോകിയോയിൽ വച്ച് ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ഒളിംപിക്സ് അരങ്ങേറുകയാണല്ലോ , നൂറിലതികം കായിക താരങ്ങൾ ഇന്ത്യയെ പ്രതിനിധീകരിച്ച് ഈ ...
മണ്ണാർക്കാട്: കല്ലടിക്കോട് മാപ്പിള സ്ക്കൂൾ ഇറക്കത്തിൽ വീണ്ടും വാഹനാപകടം. ടിപ്പർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ട്ടപ്പെട്ട ലോറി റോഡിനോട് ചേർന്നുള്ള മതിലിൽ ഇടിച്ച് നിന്നതിനാൽ വലിയ അപകടമാണ് ...
ബിജെപിയുടെ നിക്ഷേപ,- ഓഹരിത്തട്ടിപ്പുകൾജില്ലാ നേതൃത്വത്തിനെതിരെ മണ്ഡലം കമ്മിറ്റികൾ ആലത്തൂർ സൂപ്പർ മാർക്കറ്റിന്റെ പേരിൽ ജനങ്ങളെ കബളിപ്പിച്ചുള്ള ഓഹരിത്തട്ടിപ്പും ഹിന്ദു ബാങ്കിന്റെ മറവിലെ നിക്ഷേപ തട്ടിപ്പുമെല്ലാം നടത്തിയ നേതാക്കളെ സംരക്ഷിക്കുന്ന ...
വാളയാർ ∙ മോട്ടർ വാഹന വകുപ്പ് ചെക്പോസ്റ്റിനു സമീപം പരിശോധനയ്ക്കു ശേഷം നിർത്തിയിട്ട ചരക്കു ലോറിയിലേക്കു മറ്റൊരു ലോറി ഇടിച്ചു കയറി 3 പേർക്കു പരുക്കേറ്റു. ഇവരിൽ ...
സിനിമാ താരം കണ്ണന്‍ പട്ടാമ്പിക്കെതിരെ വീണ്ടും ആരോപണങ്ങളുമായി പരാതിക്കാരിയായ ഡോക്ടര്‍. പരാതി നല്‍കിയ ശേഷം തന്നെ സോഷ്യല്‍മീഡിയയിലൂടെയും മറ്റും കണ്ണന്‍ പട്ടാമ്പി നിരന്തരമായി ഉപദ്രവിക്കുകയാണെന്ന് ഡോക്ടര്‍ പറഞ്ഞു. ...
പാലക്കാട്, കോയമ്പത്തൂര്‍ ജില്ലകളിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ട്രെയിനി, ടെക്‌നീഷ്യന്‍, സൂപ്പര്‍വൈസര്‍, നഴ്‌സ്, മെക്കാനിക്കല്‍ എഞ്ചിനീയര്‍, പ്രോഗ്രാം മാനേജര്‍ എന്നീ തസ്തികകളില്‍ ഒഴിവ്. 120 ഒഴിവുകളാണുള്ളത്. യോഗ്യത: ഐ.ടി.ഐ/ ...
സത്രംകാവ് പുഴപ്പാലത്തിൽ വൻ ഗർത്തം.കോണിക്കഴി പുലാപ്പറ്റ വഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം കല്ലടിക്കോട് :കോണിക്കഴി, പുലാപ്പറ്റ ഭാഗത്തെ ജനങ്ങളെ കല്ലടിക്കോട്-ദേശീയ പാതയുമായി ബന്ധിപ്പിക്കുന്നസത്രംകാവ് പുഴപ്പാലത്തിന്റെ കൈവരിയും റോഡും പെട്ടന്നുണ്ടായ മണ്ണിടിച്ചിലിൽ തകർന്നു.ഇന്ന് ...
ജില്ലയിൽ നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന ജില്ലയിൽ നാളെ (ജൂലൈ 22) ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ 9:30 മുതല്‍ ...