വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
ജില്ലയില്‍ കൊഴിഞ്ഞാമ്പാറ, പുതുശ്ശേരി ഗ്രാമ പഞ്ചായത്തുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5%ല്‍ താഴെ ജില്ലയില്‍ കഴിഞ്ഞ ഒരാഴ്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ ശരാശരിയുടെ അടിസ്ഥാനത്തില്‍ ടി.പി.ആര്‍ 5% ...
പാലക്കാട് - മലമ്പുഴ നൂറടി റോഡിൽ പൂത്തൂരിൽ വാട്ടർ അതോറട്ടിയുടെ പൈപ്പിൽ നിന്നും ലീക്കായി പോകുന്ന ശുദ്ധജലം.മലമ്പുഴയിൽ നിന്നും പാലക്കാട് നഗരത്തിലേക്കും പരിസര പഞ്ചായത്തുകളിലേക്കും പോകുന്നതാണ് ഇത് ...
രണ്ടു ദിവസത്തിനകം ജില്ലാ ഭരണകൂടത്തിന് ഇതുസംബന്ധിച്ച് അഗ്നി രക്ഷാസേന റിപ്പോർട്ട് നൽകും. ഇന്ന് നടത്തിയ രണ്ടാം ട്രയൽ റണ്ണും വിജയകരമായി പൂർത്തിയാക്കിയതോടെയാണ് അനുമതി നൽകാൻ തീരുമാനിച്ചത്.രണ്ടാമത് നടത്തിയ ...
പാലക്കാട് ജില്ലയില്‍ ഇന്ന് 1394 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 1040 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് ( ജൂലൈ 21)1394 പേർക്ക് കോവിഡ് 19 ...
ആദരിച്ചുപല്ലശ്ശന : ഈ കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ പല്ലശ്ശന പഞ്ചായത്ത് എട്ടാം വാർഡിൽ നിന്നും ഉന്നത വിജയം നേടിയവരെ സി പി ഐ ...
നെന്മാറ: വിത്തനശ്ശേരി മച്ചത്ത് വീട്ടിൽ പരേതനായ റിട്ടയേർഡ് പോലീസ് ഓഫീസർ ചാമിയാരുടെ മകൻ ശശികുമാർ (47വയസ്സ്) നിര്യാതനായി. ശവസംസ്കാരം 21-07-2021ന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ.ഭാര്യ.സ്മിത.മകൻ. ദർശൻ.സഹോദരങ്ങൾ. ശ്രീകുമാർ,ലത, ...
അട്ടപ്പാടി: രാത്രി 9.30ന് കോട്ടത്തറയിൽ വാഹനം ഡിം ലൈറ്റ് അടിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷമാണ് രണ്ട് യുവാക്കൾക്ക് കുത്തേൽക്കുന്നതിൽ കലാശിച്ചത്. കോട്ടത്തറ സ്വദേശികളായ ഹരിഹരൻ, വിനീത് എന്നിവർക്കാണ് കുത്തേറ്റത്. ...
പാലക്കാട് ജില്ലയിലെ തദ്ദേശസ്ഥാപന പരിധിയില്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ ഇ-കിയോക്‌സ് സംവിധാനം സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഭിന്നശേഷിക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 10-ാം ക്ലാസ് വിജയിച്ചവരും കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവരും 40 ...
പാലക്കാട് : പ്രാദേശിക മാധ്യമ പ്രവർത്തകർ ക്ക് ക്ഷേമനിധി അടക്കം ഉള്ള വിവിധ ആവശ്യങ്ങളും, പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ കാലങ്ങളായി നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളും സംബന്ധിച്ചുള്ള നിവേദനംകേരള ...
ഫ്രറ്റേണിറ്റി അവകാശ പ്രഖ്യാപന യാത്രക്ക് അട്ടപ്പാടിയിൽ ഉജ്വല സ്വീകരണം പാലക്കാട്:ഓൺലൈൻ വിദ്യാഭ്യാസ രംഗത്തെ വിവേചനം അവസാനിപ്പിക്കുക,പ്ലസ് വൺ,ഉന്നത വിദ്യാഭ്യാസ മേഖലകളിലെ സീറ്റ് അപര്യാപ്തത പരിഹരിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി ...
മലമ്പുഴ: കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ മഴയെ തുടർന്നു് കടുക്കാം കുന്നം നിലംപതി പാലം പരിസരത്തെ മുക്കൈ പുഴയിൽ നീരൊഴുക്ക് ആരംഭിച്ചു.കഴിഞ്ഞ രണ്ടു വർഷങ്ങളിലും പ്രളയ സമയത്ത് പുഴ ...
പാലക്കാട് ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയും KSBCEC മുൻ പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റും കോൺഗ്രസ് വെസ്റ്റ് മണ്ഡലം പ്രസിഡണ്ടുമായിരുന്ന മനക്കൽത്തൊടി എസ്സ് ശിവദാസ് (58) അന്തരിച്ചു ...
സാഹോദര്യത്തിന്റെയും ഓർമ പുതുക്കി ഇന്ന് പെരുന്നാൾ . കോവിഡ് നിയന്ത്രണത്തിൽ ഇളവുവരുത്തിയതോടെ 40 പേർക്ക് പള്ളികളിൽ നമസ്കാരത്തിന് അനുമതിയുണ്ടാകും. ഒരു ഡോസെങ്കിലും വാക്‌സിൻ എടുത്തവർക്കാണ് അനുമതി. സാമൂഹ്യ ...
സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവ്പാലക്കാട്, കോയമ്പത്തൂര്‍ ജില്ലകളിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ട്രെയിനി, ടെക്‌നീഷ്യന്‍, സൂപ്പര്‍വൈസര്‍, നഴ്‌സ്, മെക്കാനിക്കല്‍ എഞ്ചിനീയര്‍, പ്രോഗ്രാം മാനേജര്‍ എന്നീ തസ്തികകളില്‍ ഒഴിവ്. 120 ഒഴിവുകളാണുള്ളത്. ...
റോബിന്‍സണ്‍ റോഡ് ഗേറ്റ് 22 ന് അടയ്ക്കുംപാലക്കാട് ടൗണ്‍- പുതുനഗരം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ റോബിന്‍സണ്‍ റോഡ് ഗേറ്റ് (ലെവല്‍ ക്രോസ്സിംഗ് നമ്പര്‍ 48) ജൂലൈ ...
പാലക്കാട് ജില്ലയില്‍ ഇന്ന് 1237 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 1046 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് ( ജൂലൈ 20) 1237 പേർക്ക് കോവിഡ് ...