Wednesday, June 11, 2025
പൊരുളറിയാതെ…

പൊരുളറിയാതെ…

കവിത പൊരുളറിയാതെ… ആകാശം മഴയെതിരിച്ചു വിളിച്ചവെന്തു നരച്ചൊരുപകലിൽ നിന്ന്നിലാവ് മരിച്ചനിശയിലേക്കുള്ളദൂരമായിരുന്നുനമ്മൾ തമ്മിൽഉണ്ടായിരുന്നത് … കത്തി പടരുന്നപകൽ ചൂടിനൊടുക്കംചിറകറ്റു വീണസ്വപ്ന ശലഭങ്ങൾക്കുമേലേക്കുരാത്രിമഴ പെട്ടന്നുപിറവി കൊണ്ടു… മഴനൂലുകളൊട്ടുംതണുവാർന്നിരുന്നില്ലശ്യാമമേഘങ്ങളുടെമിഴികൾ പൊഴിച്ചത്സങ്കടങ്ങളുടെചുടുനീർകണങ്ങളെയായിരുന്നു മഴമേഘകണ്ണുകളിൽഞാൻ ...

ഡി.ബി.ബിനുവിനെ അനുമോദിച്ചു

ഡി.ബി.ബിനുവിനെ അനുമോദിച്ചു

അനുമോദിച്ചു.എറണാംകുളം ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡൻറായി നിയമിതനായ ഡി.ബി.ബിനുവിനെ ചവറകൾച്ചറൽ സെൻ്ററിൽ ആദരിച്ചു.പ്രൊഫ: എം.കെ.സാനു ഉദ്ഘാടനം ചെയ്തു. ഒട്ടേറെ പേർ സൂം മീറ്റിങ്ങിൽ പങ്കെടുത്തു.

ശിവരാജന്റെ ദുരൂഹമരണം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍

ശിവരാജന്റെ ദുരൂഹമരണം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍

പാലക്കാട്: ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയിലെ ശിവരാജന്‍ (29) മീന്‍കര ഡാമില്‍ മുങ്ങി മരിച്ചുവെന്ന പോലിസിന്റെ പ്രഥമ റിപോര്‍ട്ട് തെറ്റാണെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍. ശിവരാജന്റെ മരണത്തിലെ സത്യാവസ്ഥ ...

നിര്യാതനായി

നിര്യാതനായി

നിര്യാതനായി.കൊടുവായൂർ: പിട്ടു പീടിക കുരുക്കുളം ശെൽവൻ ജോസഫ്(63) നിര്യാതനായി .ഭാര്യ: കുമാരി മേരി.. മക്കൾ: ആഷ;അനീഷ: മരുമക്കൾ: നെസ്കോ;ഷഹബാസ്.

നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന

നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന

ജില്ലയിൽ നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന ജില്ലയിൽ നാളെ (ഓഗസ്റ്റ് 06) ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ 9:30 മുതല്‍ ...

ഹോക്കി ടീമിന് അഭിവാദ്യങ്ങൾ അർപ്പിച്ച് പാലക്കാട്‌ ഹോക്കി അസോസിയേഷൻ

ഹോക്കി ടീമിന് അഭിവാദ്യങ്ങൾ അർപ്പിച്ച് പാലക്കാട്‌ ഹോക്കി അസോസിയേഷൻ

പാലക്കാട്‌ വിക്ടോറിയ കോളേജ് കാവാടത്തിനു മുൻപിലാണ് പാലക്കാട്‌ ഹോക്കി അസോസിയേഷൻ സെക്രട്ടറി സജീഷ് കുമാറിന്റെ നേതൃത്വത്തിൽ വിക്ടോറിയ കോളേജ് വിദ്യാർത്ഥികളും മലമ്പുഴ ഹോക്കി ക്ലബ്‌ അംഗങ്ങളും ചേർന്ന് ...

പഠനോപകരണങ്ങൾ വിതരണം ചെയ്തു.

പഠനോപകരണങ്ങൾ വിതരണം ചെയ്തു.

കൊല്ലങ്കോട്: കെ.ജി.ഒ.എഫ് ചിറ്റൂർ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി എൻ.ജി മുരളീധരൻ നായർ ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എഫ് സംസ്ഥാന ...

കാഞ്ഞിരപ്പുഴ  നായാട്ടു സംഘത്തിലെ ഒരാൾ പിടിയിൽ; ആയുധവും പിടിച്ചെടുത്തു

കാഞ്ഞിരപ്പുഴ നായാട്ടു സംഘത്തിലെ ഒരാൾ പിടിയിൽ; ആയുധവും പിടിച്ചെടുത്തു

പാലക്കാട്: കാഞ്ഞിരപ്പുഴ മേഖലയിൽ ഇറങ്ങിയ നായാട്ട്സംഘത്തിലെ ഒരാൾ അറസ്റ്റിൽ. മുതുകുറുശ്ശി സ്വദേശി ഷൈൻ എന്നയാളെയാണ് വനം വകുപ്പ് അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് നായാട്ടിന് ഉപയോഗിക്കുന്ന ഇരുമ്പ് കൊണ്ട് ...

നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന

ജില്ലയില്‍ ഇന്ന് 2139 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 2139 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 1636 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് ( ആഗസ്ത് 5) 2139 പേർക്ക് കോവിഡ് ...

വ്യാപാരി ജീവനൊടുക്കി

വ്യാപാരി ജീവനൊടുക്കി

വ്യാപാരി ജീവനൊടുക്കിഒറ്റപ്പാലം കോതകുർശ്ശി യിൽ വ്യാപാരിയാണ് ജീവനൊടുക്കിയത്. പനമണ്ണ തളിയൻ തൊടി അലവി (37) ആണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വർഷങ്ങളായി കോതകുർശ്ശി യിൽ ...

വ്യാപാരികൾ നിവേദനം നൽകി.

വ്യാപാരികൾ നിവേദനം നൽകി.

വ്യാപാരികൾനിവേദനം നൽകി.മലമ്പുഴ: പുതിയ കോവിഡ് മാനദണ്ഡങ്ങളോടെ വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാമെന്ന സാഹചര്യത്തിൽ കോവിഡ് വക്സിൻ ലഭിക്കാത്തവ്യാപാര സ്ഥാപന ഉടമകൾക്കും ജീവനക്കാർക്കും മലമ്പുഴ പി .എച്ച്.സി. വഴി ...

ബി.ജെ.പി. പട്ടികജാതി മോർച്ച ധർണ്ണ നടത്തി.

ബി.ജെ.പി. പട്ടികജാതി മോർച്ച ധർണ്ണ നടത്തി.

പാലക്കാട്:പട്ടികജാതി ഫണ്ട് തട്ടിപ്പ് നടത്തിയ ഡി.വൈ.എഫ്.ഐ. നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിയിലടക്കണ മെനാവശ്യ പെട്ടുകൊണ്ട് ബിജെപി പട്ടികജാതി മോർച്ച കളക്ട്രറ്റ് മാർച്ച് നടത്തി..മാർച്ച്‌ ബിജെപി ജില്ലാ പ്രസിഡന്റ്‌ ...

ജീവനക്കാരന്റെ ശമ്പള പരിഷ്കരണം തടഞ്ഞുവെക്കുന്ന ഇടതു നയം തിരുത്തണം : കെ.എസ്.ടി. എംപ്ലോയീസ് സംഘ്

കെ-സ്വിഫ്റ്റ് അംഗീകരിക്കാത്തതിന്റെ പേരിൽ കെ.എസ്.ആർ.ടി.സി. ജീവനക്കാരന്റെ ശമ്പള പരിഷ്കരണം തടഞ്ഞുവെക്കുന്ന ഇടതു നയം തിരുത്തണം : കെ.എസ്.ടി. എംപ്ലോയീസ് സംഘ്പാലക്കാട്:കഴിഞ്ഞ 10 വർഷമായി തടഞ്ഞുവെച്ചിരിക്കുന്ന കെ.എസ്.ആർ.ടി.സി.ജീവനക്കാരന്റെ ശമ്പളപരിഷ്കരണം ...

യുവതിയുടെ ആത്മഹത്യ ഗാർഹിക പീഡനം മൂലമെന്ന് പരാതി.

യുവതിയുടെ ആത്മഹത്യ ഗാർഹിക പീഡനം മൂലമെന്ന് പരാതി.

മണ്ണാർക്കാട്,ചങ്ങലീരി തെക്കുംപാടത്ത് അബ്ബാസ് - ഉബൈസ ദമ്പതികളുടെ മകൾ റൂസ്നിയ ജെബിനെ 01/08/21 ഞായറാഴ്ച വൈകീട്ട് തൂങ്ങി മരിച്ച നിലയിൽ കാണപെട്ടിരുന്നു.ഈ ആത്മഹത്യ ഭർതൃ ഗൃഹ ത്തിലെ ...

കേന്ദ്രനയം തിരിച്ചടിയാവുക 557 ക്ഷീരസംഘങ്ങള്‍ക്ക്

പാലക്കാട്‌ക്ഷീരസംഘങ്ങളെ ആദായ നികുതിയുടെ പരിധിയിൽ കൊണ്ടുവരാനുള്ള കേന്ദ്ര സർക്കാർ തീരുമാനം മിൽമയുടെ മലബാർ മേഖലാ യൂണിയന് കീഴിലെ 557 ക്ഷീരസംഘങ്ങളെ ബാധിക്കും. പാൽ വിൽപ്പനയിലൂടെ സാമ്പത്തിക വർഷം 50 ...

Page 303 of 603 1 302 303 304 603

Recent News