വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
പാലക്കാട്‌ഓണത്തിന് മുന്നോടിയായി റേഷൻകട വഴിയുള്ള ഓണക്കിറ്റ് വിതരണം മുന്നോട്ട്. അന്ത്യോദയ അന്നയോജന വിഭാഗക്കാർക്കാണ് (മഞ്ഞകാർഡ്) നിലവിൽ കിറ്റ് നൽകുന്നത്. മുൻഗണനക്കാർക്കുള്ള (പിങ്ക്) കിറ്റ് വിതരണം ഉടൻ ആരംഭിക്കും.20നകം ...
മലമ്പുഴ: കോവിഡ് മാനദണ്ഡങ്ങളിൽ ഇളവു പ്രഖ്യാപിച്ച് കടകൾ രാവിലെ ഏഴു മുതൽ വൈകീട്ട് 9 വരെ തുറന്നു പ്രവർത്തിക്കാൻ അനുവാദം ലഭിച്ച സാഹചര്യത്തിൽ പാലിക്കേണ്ടതായ നിബന്ധനകളെക്കുറിച്ച് വ്യാപാരികളെ ...
പല്ലശ്ശന:- പല്ലശ്ശന വി ഐ എം ഹൈസ്കൂളിൽ വെച്ച് നാളെ (05-08-2021)ന് പല്ലശ്ശന പഞ്ചായത്തിൻ്റേയും, പല്ലശ്ശന കുടുംബക്ഷേമ കേന്ദ്രത്തിൻ്റേയും സംയുക്താഭിമുഖ്യത്തിൽ കാലത്ത് 9:30 മണിമുതൽ RTPCR ക്യാംപ് ...
സാമ്പത്തിക ക്രമക്കേട് : ദേശീയ സമ്പാദ്യ പദ്ധതി ഏജന്‍സി റദ്ദാക്കി മലമ്പുഴ ബ്ലോക്കിന് കീഴില്‍ എം പി കെ ബി വൈ ഏജന്റായി പ്രവര്‍ത്തിക്കുന്ന എം പ്രേമ, ...
ജില്ലയിൽ നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന ജില്ലയിൽ നാളെ (ഓഗസ്റ്റ് 05) ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ 9:30 മുതല്‍ ...
മംഗലം പാലം പുനര്‍നിര്‍മ്മാണം: ഗതാഗത നിരോധനം പാലക്കാട് - പൊള്ളാച്ചി റോഡിലെ മംഗലം പാലത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പണി പൂര്‍ത്തിയാകുന്ന വരെ ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് ...
കോവിഡ് പ്രതിരോധത്തിന്റെഭാഗമായി തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിൽ പ്രതിവാര അണുബാധ ജനസംഖ്യ അനുപാതം ( WIPR) 10 ൽ കൂടുതലായ അലനല്ലൂർ, ആലത്തൂർ ഗ്രാമപഞ്ചായത്തുകളിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ ...
കോവിഡ് രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി താഴെപ്പറയുന്ന പ്രദേശങ്ങൾ മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ ഉത്തരവിട്ടു. മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച ഗ്രാമ പഞ്ചായത്തുകൾ, ...
പറളി BRC യിലെ ഞങ്ങളുടെ പ്രീയപ്പെട്ട ട്രെയിനർമാരായ പ്രദീപ്മാഷ്, സെൽമ ടീച്ചർ, സ്പെഷലിസ്റ്റ് അദ്ധ്യാപികയായ ഗ്രീഷ്മ എന്നിവർക്ക് പറളി ബി.ആർ.സി.യിൽ നിന്നും ഇന്ന് ഊഷ്മളമായ യാത്രയയപ്പ് നൽകി.
കടകളിൽ പ്രവേശിക്കാൻ 3 നിബന്ധനകൾ; പുതിയ ലോക്ഡൗൺ ഇളവുകൾ നാളെ സംസ്ഥാനത്ത് ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ഇന്ന് അർധ രാത്രി മുതലാണ് ലോക്ഡൗൺ ഇളവുകൾ പ്രാബല്യത്തിൽ ...
ദേശീയതലത്തിലൊരുഫെഡറൽ മുന്നണി---- അസീസ് മാസ്റ്റർ ----ദേശീയ രാഷ്ട്രീയത്തിൽ വരാൻ പോകുന്ന മാസങ്ങളും വർഷങ്ങളും വളരെ നിർണ്ണായകമാണ്. സുപ്രധാനങ്ങളായ അഞ്ചു സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പു നടക്കാൻ പോകുന്നു. അതിനു ശേഷം ...
ശ്രാദ്ധ ബലി നടത്തി പ്രതിഷേധിച്ചു പാലക്കാട്: പുനർ നിർമാണത്തിന് വേണ്ടി പൊളിച്ചിട്ട പാലക്കാട് മുനിസിപ്പൽ ബസ് സ്റ്റാൻഡിന്റെ നിർമാണം ഇതുവരെയും തുടങ്ങാത്തതിൽ പ്രതിഷേധിച്ചു് “മൂന്നാം ശ്രാദ്ധ ബലി” ...
ആര്യ വൈദ്യ ഫാർമസിമാധ്യമപ്രവർത്തകർക്ക്മെഡിക്കൽ ക്യാംപ് നടത്തി പാലക്കാട് ∙ കോയമ്പത്തൂരർ ആര്യ വൈദ്യ ഫാർമസി നഗരത്തിലെ മാധ്യമ പ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കുമായി മെഡിക്കൽ ക്യാംപ് നടത്തി. എവിപി ശരണ്യ ...
പാലക്കാട് ജില്ലയില്‍ ഇന്ന് 1928 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 1574 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് ( ആഗസ്ത് 4) 1928 പേർക്ക് കോവിഡ് ...
കിഴക്കഞ്ചേരി:പാണ്ടാംങ്കോട് യുവാവ് ഷോക്കേറ്റ് മരിച്ചു. കാവശ്ശേരി കിഴക്കേക്കളത്തിൽ വീട്ടിൽ ഭാസ്കരൻ മകൻ ശശി (34)യാണ് മരിച്ചത്.നിർമ്മാണം നടക്കുന്ന വീട്ടിൽ ജോലിക്കിടെയാണ് അത്യാഹിതം.ഉടൻതന്നെ വടക്കഞ്ചേരി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ...
Date : 03 - 08 - 2021 പാലക്കാട്: കവർച്ചക്കെത്തുന്ന മോഷണസംഘത്തിന്റെ സി.സി.ടി.വി. ദൃശ്യം പാലക്കാട് ജില്ലയിലേതല്ലെന്ന് പോലീസ്. അതിർത്തി പ്രദേശങ്ങളിൽ മോഷണ സംഘം കവർച്ചക്കെത്തുന്നതായുള്ള ...