Thursday, July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

യു.ഡി.എഫ് കരിമ്പ പഞ്ചായത്ത് മാർച്ചും ധർണയും നടത്തി.

Palakkad News by Palakkad News
5 years ago
in MANNARKKAD
0
യു.ഡി.എഫ് കരിമ്പ പഞ്ചായത്ത് മാർച്ചും ധർണയും നടത്തി.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കല്ലടിക്കോട്:  തെരുവുവിളക്കുകൾ സ്ഥാപിക്കുക, അഴിമതി അവസാനിപ്പിക്കുക, കുടിവെള്ള വിതരണം സുഗമമാക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഐക്യജനാധിപത്യ മുന്നണി കരിമ്പ പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് മാർച്ചും ധർണയും നടത്തി. ധർണ്ണ മണ്ണാർക്കാട് ബ്ലോക്ക് വൈസ് പ്രസിഡൻ്റ് മുഹമ്മദ് ചെറുട്ടി ഉദ്ഘാടനം ചെയ്തു.യു.ഡി.എഫ്.ചെയർമാൻ കെ.കെ.ചന്ദ്രൻ അധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ് കോങ്ങാട് നിയോജക മണ്ഡലം ചെയർമാൻ യൂസഫ് പാലക്കൽ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് സി.എൻ.ശിവദാസൻ, ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി എം.കെ.മുഹമ്മദ് ഇബ്രാഹിം, മുഹമ്മദ് ഹാരിസ്,: യു.ഡി.എഫ്. കൺവീനർ മുഹമ്മദ് മുസ്തഫ, രാജി പഴയ കളം, ഹരിദാസൻ മങ്ങാറം കോട്,വി.സി.ഉസ്മാൻ. എന്നിവർ പ്രസംഗിച്ചു.

ചിത്രം:യു.ഡി.എഫ് കരിമ്പ പഞ്ചായത്ത് 
ധർണ്ണ മണ്ണാർക്കാട് ബ്ലോക്ക് വൈസ് പ്രസിഡൻ്റ് മുഹമ്മദ് ചെറുട്ടി ഉദ്ഘാടനം  ചെയുന്നു

Previous Post

എം ഇ എസ് വനിതാ കോളേജിൽ മെറിറ്റ് ഡേ സംഘടിപ്പിച്ചു

Next Post

ഡിവിഷണൽ ഓഫീസിനു മുന്നിൽKSSPU ധർണ്ണ നടത്തി

Palakkad News

Palakkad News

Next Post
ഡിവിഷണൽ ഓഫീസിനു മുന്നിൽKSSPU     ധർണ്ണ നടത്തി

ഡിവിഷണൽ ഓഫീസിനു മുന്നിൽKSSPU ധർണ്ണ നടത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026
നവജാതശിശുവിന്റെ മരണം: പ്രസവം നടന്നത് വീട്ടിൽ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

July 15, 2026
ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

July 14, 2026
എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ചയാൾ പിടിയില്‍

പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി

July 14, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News