വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
KSRTC ബസ്സ് സ്റ്റാൻഡ് ടെർമിനൽ ശ്യോചനാവസ്ഥക്കെതിരെ ബിജെപി പ്രതിഷേധധർണ്ണനടത്തി.bjp ദേശീയ സമിതിയങ്ങo N ശിവരാജൻ ഉത്ഘാടനം ചെയ്തു... സൗത്ത് മേഖലപ്രസിഡന്റ് k പ്ലാക്കൽ അധ്യക്ഷത വഹിച്ചു.ബിജെപി മണ്ഡലം ...
പല്ലശ്ശന. പുത്തോട് തറയിൽ പരേതനായ ചിന്നവാടൻ്റെ ഭാര്യ ചിന്നക്കുട്ടി(93 വയസ്സ്) നിര്യാതയായി.മക്കൾ. കൃഷ്ണൻ, രുഗ്മണി,വള്ളിയമ്മ.മരുമക്കൾ.കനകം,രാമരാജ്,ബാലൻ.
കൂറ്റനാട്: മേഴത്തൂരില്‍ സ്പിരിറ്റ് പിടികൂടിയ സംഭവത്തിലെ പ്രതിക്കായി അന്വേഷണം ഊര്‍ജിതം. മേഴത്തൂര്‍ കോടനാട് അജിത്കുമാറിൻെറ വീട്ടിൽ സൂക്ഷിച്ചിരുന്ന 2200 ലിറ്റർ സ്പിരിറ്റാണ് കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയത്. ...
വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയെ അപമാനിച്ചു; ഹരീഷ് വാസുദേവനെതിരേ കേസെടുക്കാന്‍ കോടതി നിര്‍ദേശംപാലക്കാട്.നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വാളയാര്‍ കേസിലെ പെണ്‍കുട്ടുകളുടെ അമ്മയ്‌ക്കെതിരേ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയതിന് ആക്ടിവിസ്റ്റും അഭിഭാഷകനുമായ ...
പുസ്തക പ്രകാശനം 'പാലക്കാട്: ഇന്ത്യൻ രാഷ്ട്രീയത്തിലെ അതികായകരിലൊരാളായ കെ.ശങ്കരനാരായണൻ്റെ ആത്മകഥ: അനുപമം ജീവിവിതം ആഗസ്റ്റ് 8 ന് വൈകുന്നേരം 4 ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ ...
പാലക്കാട് ജില്ലയില്‍ ഇന്ന് 2031 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 1641 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് ( ആഗസ്ത് 6) 2031 പേർക്ക് കോവിഡ് ...
പാലക്കാട്: കിരണിനെ പിരിച്ചുവിട്ട നടപടി മാതൃകാപരമാണെന്ന് ഓൾ ഇന്ത്യ ആർ ടി ഐ ഫോറം സംസ്ഥാന ട്രഷറർ മൻസൂർ മണ്ണാർക്കാട് പറഞ്ഞു.വാഹന വകുപ്പ് മന്ത്രിയുടെ നടപടി അഭിനന്ദനാർഹമാണെന്നും ...
DFO മർദ്ദിച്ചെന്ന് വനം വകുപ്പു ഡ്രൈവർ:പോലീസിൽ പരാതി മണ്ണാർക്കാട്:ഡി എഫ് ഒ മർദ്ദിച്ചെന്ന പരാതിയുമായി വനം വകുപ്പ് ഡ്രൈവർ. പാലക്കയം ഫോറസ്റ്റ് സ്റ്റേഷനിലെ ഡ്രൈവറായ വി.എ.സുനിലാണ് പോലീസിൽ ...
മണ്ണാർക്കാട്: കാഞ്ഞിരപ്പുഴയില്‍ രാത്രിയില്‍ പ്രദേശവാസികളെ ഭീതിയിലാക്കിയ നായാട്ട് സംഘത്തെ കണ്ടെത്തി പൊലീസ്. നായാട്ട് സംഘത്തിലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് മുതുകുറിശ്ശി സ്വദേശി ഷൈനെയാണ് വനം ...
പ്രസിദ്ധീകരണത്തിന്കർഷക സമരത്തിന് ഐക്യധാർഡ്യംദൽഹിയിൽ 8 മാസത്തിലേറെയായി കൊടും തണുപ്പിനേയുംവെയിലിനേയും കൂസാതെ കർഷകരുടെ അവകാശങ്ങൾ നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ കർഷകർ നടത്തുന്ന സമരത്തിന് ഐക്യ ധാർഡ്യം പ്രഖ്യാപിച്ച് ...
വൈദ്യുതി നിയമ ഭേദഗതിക്കെതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നാഷണൽ കോഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയിസ് ആൻറ് എൻഞ്ചീനീയേഴ്സ് ൻ്റെ നേതൃത്വത്തിൽജീവനക്കാർ ആഗസ്റ്റ് 10ന് നടത്തുന്ന ഇലക്ട്രിസിറ്റി ദേശീയ ...
കറുകപുത്തൂര്‍ പീഡനം: അന്വേഷണം വഴിമുട്ടിയ നിലയില്‍. പാലക്കാട്.കൂറ്റനാട് കറുകപുത്തൂരില്‍ പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടിയെ മയക്കുമരുന്നിന് അടിമയാക്കി പീഡിപ്പിച്ച സംഭവത്തിലെ തുടരന്വേഷണം വഴിമുട്ടിയ നിലയില്‍. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നെങ്കിലും ...
ഗർഭിണിയായ യുവതി തൂങ്ങി മരിച്ച സംഭവം; ഗാർഹിക പീഡനത്തിന് മണ്ണാർക്കാട് പോലീസ് കേസെടുത്തു. മണ്ണാർക്കാട്: മരിച്ച യുവതിയുടെ മാതാപിതാക്കളായ മണ്ണാർക്കാട് ചങ്ങലീരി തെക്കുംപാടത്ത് അബ്ബാസിൻ്റേയും ഭാര്യ ഉബൈസയുടേയും ...
അര കോടിയുടെ ഹാഷിഷും, കഞ്ചാവുമായി തിരൂർ സ്വദേശി അറസ്റ്റിൽ തിരൂർ സ്വദേശി മുസ്തഫ (29) യാണ് ഷൊർണൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും പോലീസ് പിടിയിലായത് . സംശയാസാഹചര്യത്തിൽ ...
മണ്ണാർക്കാട്: തെങ്കര പഞ്ചായത്തിൽ വെള്ളാരംകുന്ന് കോവിഡ് പോസിറ്റീവായിരുന്ന കുടുംബത്തിന്റെ രോഗം ബേധമായപ്പോൾ അവരുടെ വീടും പരിസരവും എസ്‌ഡിപിഐ പ്രവർത്തകർ അണുവിമുക്തമാക്കി.വിവരവകാശ പ്രവർത്തകൻ ശംസുദ്ധീൻ നീരാണിയാണ് കോവിഡ് ബേധമായ ...
കെ.എസ്.ആർ.ടി.സി.ജീവനക്കാരോടുള്ള പ്രതികാര നടപടികളിൽ നിന്ന് ഇടതു സർക്കാർ പിന്മാറണം: സി. ബാലചന്ദ്രൻകെ.എസ്.ആർ.ടി.സി.യെ തകർത്ത് കേരളത്തിന്റെ പൊതുഗതാഗതം കുത്തകകൾക്ക് തീറെഴുതാനുള്ള നടപടികളെ എതിർക്കുന്നതിന്റെ പേരിൽ ജീവനക്കാരുടെ ശമ്പളവും ശമ്പള ...