വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ബി.എൽ. ഒ മാർക്ക് യഥാസമയം പരിശീലനം നൽകണംമലമ്പുഴ:വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ബി.എൽ. ഒ മാർക്ക് പരിശീലനം നൽകണമെന്നും, വോട്ടർ ആപ്ലിക്കേഷൻ ...
നെന്മാറ. ചിറ്റിലഞ്ചേരി പുത്തൻതറ പടിഞ്ഞാറെ വീട്ടിൽ പരേതനായ ചാമുക്കുട്ടനെഴുത്തച്ഛൻ്റെ ഭാര്യ മീനാക്ഷിയമ്മ 90വയസ്സ് നിര്യാതയായി.മക്കൾ.പത്മിനി,മുരളീധരൻ,രാജൻ.മരുമക്കൾ.വാസു,രുഗ്മിണി,പ്രിയ
ശ്രീകൃഷ്ണപുരം: ഷെഡുംകുന്ന് കരിമ്പുഴ പുഴയിൽ പാത്തിപാലം തോടിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. രാവിലെ നാട്ടുകാരാണ് ആദ്യം കാണുന്നത്. ഉടനെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഉദ്ദേശം 55 വയസുള്ള ...
വാളയാറിൽ ബൈക്കപകടം : യുവാവ് ചോര വാർന്നു മരിച്ചു; പാലക്കാട്.വാളയാർ ആശുപത്രിയിൽ ചികിത്സയിലുള്ള സഹോദരനു ഭക്ഷണം നൽകി മടങ്ങുന്നതിനിടെ ബൈക്കിൽ കണ്ടെയ്നർ ലോറിയിടിച്ച് യുവാവ് മരിച്ചു. വടകരപ്പതി ...
യുവാവിനെ ആയുധങ്ങളുമായി ആക്രമിച്ചു, കേസിൽ നാലുപേർ റിമാൻഡി കൊല്ലംകോട്.മുതലമട യുവാവിനെ ആയുധങ്ങളുമായി ആക്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ. ജൂലൈ 29ന് പള്ളം സ്വദേശി സുബൈറിനെ (30) ആക്രമിച്ച ...
മണ്ണാർക്കാട്: പള്ളിക്കുറുപ്പ് ഹൈസ്‌കൂൾ പ്രദേശത്ത് പേപ്പട്ടിയുടെ കടിയേറ്റ് ഏഴുപേർക്ക് പരിക്ക്. പള്ളിക്കുറുപ്പ് സ്വദേശികളായ പാലേങ്ങൽ ഹമീദ്, ചൂരനൂട്ടിൽ രവീന്ദ്രൻ നായർ, കൃഷ്ണകുമാരി, ടി.കെ. ജുമൈല, കെ.വി. അബ്ദുൾ ...
പോത്തുണ്ടി അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു. ഇന്നലെ 103.81 മീറ്ററാണ് അണക്കെട്ടിലെ ജലനിരപ്പ്. രണ്ടുദിവസത്തെ തുടർച്ചയായ മഴയെത്തുടർന്നാണ് വെള്ളം കൂടിയത്. കഴിഞ്ഞവർഷം ഇതേസമയം 99.16 മീറ്ററായിരുന്നു അണക്കെട്ടിലെ ജലനിരപ്പ്. ...
CC No.23/2018കേടായ ഫോണിന്റെ വിലയും നഷ്ടപരിഹാരവും നൽകാൻ വിധി :വാറന്റി കാലയളവിനുള്ളിൽ തുടർച്ചയായി മൊബൈൽഫോൺ തകരാറിലായാൽ അത് നിർമ്മാണ വൈകല്യമായി കണ്ട് നഷ്ടപരിഹാരം ലഭിക്കാൻ ഉപഭോക്താവിന് അവകാശമുണ്ടെന്ന് ...
പാലക്കാട് : കൊടുവായൂർ റോഡിൽ യാക്കര പാലന ആശുപത്രിക്കു സമീപം കടുത്തുരുത്തി ഹൈവേ നാലുവരിപ്പാതയുടെ പുതിയ പാലത്തിന്റെ അടിവശത്തെ ബീമാണ് ഉയരമുള്ള ഏതോ ഉയരംകൂടിയ വാഹനം തട്ടിതകർന്നിരിക്കുന്നത് ...
പാലക്കാട്:ഫ്രറ്റേണിറ്റി നടത്തുന്ന 'മലബാർ വിദ്യാഭ്യാസ അവകാശ സമരത്തിന്റെ' ഭാഗമായി ജില്ലയിലെ പ്ലസ് വൺ,ഡിഗ്രി സീറ്റ് അപര്യാപ്തത,ഓൺ ലൈൻ വിദ്യാഭ്യാസ വിവേചനം എന്നിവ പരിഹരിക്കാൻ ഇടപെടണമെന്നും നിയമസഭയിൽ ഉന്നയിക്കണമെന്നാവശ്യപ്പെട്ടും ...
കല്ലടിക്കോട്• ദേശീയപാതയിൽ അപകടത്തുരുത്തായി മാറിയ കരിമ്പ പനയംപാടം, കല്ലടിക്കോട് പാറോക്കോട് മേഖലകളിൽ മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ വിദഗ്ധ പരിശോധന നടത്തി. റോഡിന്റെ ഉപരിതലത്തിലുള്ള ...
ബാല്യത്തിലെന്നുടെകൂടെക്കളിച്ചൊരാ-ചെഞ്ചുവപ്പാർന്നൊരാ ചുണ്ടുള്ളതത്ത,കാലത്തിൻ വാതായനങ്ങൾ തുറന്നവ-ദൂരേക്ക്പോയപ്പോൾ ഞാനേകനായി.പിച്ചവച്ചുള്ളൊരാ മുച്ചക്രവണ്ടിയിന്നെ-ന്നെക്കാണുമ്പോൾ മുഖം തിരിക്കുന്നു.മിന്നിത്തിളങ്ങും പളുങ്കുപോലുള്ളൊരാ-ഗോളികളെല്ലാം പറയുന്നുനിത്യവും,ഞാനില്ല നിന്നുടെ കൂടെക്കളിക്കുവാൻ-എന്നുടെ,തോഴരതാ കാത്തുനിൽപ്പൂ.ഒരു കൊച്ചു കോലുമായ് ഓടുന്നപയ്യനു-മുന്നിലായോടുന്ന ട്യൂബില്ലാ ടയറും,അന്നാളിൽ നിങ്ങളെന്നെത്തല്ലിയെങ്കിൽ-ഇന്നിതാ നിൻ ...
പാലക്കാട് ജില്ലയില്‍ ഇന്ന് 2137 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 1337 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് ( ആഗസ്ത് 7) 2137 പേർക്ക് കോവിഡ് ...
പല്ലശ്ശന. പരേതനായ മുരിങ്ങമല കരുണാകരൻ നായരുടെ ഭാര്യ, പല്ലശ്ശന തോട്ടങ്കര വീട്ടിൽ വിജയലക്ഷ്മി അമ്മ (74) വയസ്സ് നിര്യാതയായി.മക്കൾ :- സതീഷ്കുമാർ, രമേശ്, മാലതിമരുമക്കൾ :- രൂപ, ...
മണ്ണാർക്കാട് : ചങ്ങലീരിയിൽ കഴിഞ്ഞ ഞായറാഴ്ച യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവതിയുടെ ഭർത്താവിനേയും ഭർത്താവിൻ്റെ പിതാവിനേയും മണ്ണാർക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് റുസ്നിയ ...
കേരള മദ്യ വിരുദ്ധ ജനകീയ മുന്നണി സംസ്ഥാനത്ത് വിദേശ മദ്യ വില്പനശാലകളുടെ എണ്ണം ആറിരട്ടിയായി വർദ്ധിപ്പിക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണമെന്ന് കേരള മദ്യ ...