വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
ദേശീയ വ്യാപാര ദിനത്തോടനുബന്ധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിപാലക്കാട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ കമ്മറ്റി ഓഫീസ്പ്രവർത്തിക്കുന്ന ജോബീസ് മാളിൽ ജില്ലാ പ്രസിഡന്റ് പി എസ് ...
കെ.പി.സി.സി ഗാന്ധിദര്‍ശന്‍ സമിതി പാലക്കാട് ജില്ലാ കമ്മിറ്റിക്വിറ്റ് ഇന്ത്യ ദിനാചരണം സംഘടിപ്പിച്ചു.പാലക്കാട്- ഭാരതം ഉള്ളടത്തോളം കാലം സ്വതന്ത്ര സമര സേനാനികളും മഹാത്മാഗാന്ധിയും ഇന്‍ഡ്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സും ഓര്‍മിക്കപ്പെടും- വി.സി.കബീര്‍ ...
പാലക്കാട്: എസ്.ബി.ഐ പറളി ബ്രാഞ്ചില്‍ മോഷണ ശ്രമത്തിനിടെ ഒരാള്‍ അറസ്റ്റില്‍. ഓടന്നൂര്‍ വാഴപള്ളം വിളക്കുത്തല സ്വദേശി അരുണിനെ (23) ആണ് മങ്കര പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ...
പല്ലശ്ശന. DYFI കൂടല്ലൂർ വാരിയത്ത് പറമ്പ് യൂണിറ്റിന്റെ നേതൃത്വത്തിൽ SSLC ., +2 വിജയികളെ അനുമോദിച്ചു. CPI(M) ലോക്കൽ കമ്മിറ്റിയംഗവും,മുൻപഞ്ചായത്ത് പ്രസിഡന്റുമായ P.ഗീത ഉത്ഘാടനം ചെയ്തചടങ്ങിൽ DYFI ...
നെന്മാറ: യൂത്ത് കോൺഗ്രസ്സ് സ്ഥാപക ദിനത്തോട് അനുബന്ധിച്ച് യൂത്ത് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽമൊക്കിൽ യൂത്ത് കോൺഗ്രസ്സ് പതാക ഉയർത്തി.+2, എസ്.എസ്.എൽ.സി പരീക്ഷകളിൽ ഉന്നത വിജയം ...
പാലക്കാട്: തിരുവനന്തുപുരം റിജയണൽ ക്യാൻസർ സെൻ്ററിൽ സെപ്റ്റംബർ 4ന് രക്തദാനക്യാമ്പ് സംഘടിപ്പിക്കുംഈ കോവിഡ് കാലത്ത് രക്തമാവശ്യമുള്ള പ്രയാസപ്പെടുന്ന രോഗികൾക്ക് ആവശ്യമുള്ള രക്ത ഗ്രൂപ്പുകൾ ലഭിക്കാൻ വളരെ ബുദ്ദിമുട്ടാണ്.ഈ ...
ഓരോ വർഷവും പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ഉൾപ്പെടുന്ന മലബാർ ജില്ലകളിലെ ഹയർ സെക്കൻ്ററി സീറ്റുകളുടെ പ്രശ്നങ്ങൾ ഉന്നയിക്കപ്പെടുമ്പോൾ 20 ശതമാനം സീറ്റുകൾ വർദ്ധിപ്പിക്കലായിരുന്നു ...
പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി മൂപ്പനെയും മകനെയും പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തെന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പാലക്കാട് എസ് പി പരാതിയെക്കുറിച്ച് ...
പാലക്കാട്ഓണത്തിന് കേരളത്തിലേക്ക് മായംകലർന്ന പാൽ എത്തുന്നത് തടയാൻ അതിർത്തിയിൽ ക്ഷീരവികസന വകുപ്പ് പരിശോധന തുടങ്ങി. ചിറ്റൂരിൽ ക്ഷീരസംഘങ്ങളിലേക്ക് തമിഴ്നാട്ടിലെ പാൽ എത്തിച്ച് ക്രമക്കേട് നടത്തിയെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് പരിശോധന. ...
പാലക്കാട്: അടിസ്ഥാന ജനവിഭാഗങ്ങളായ ആദിവാസി - ദലിത് സമുഹത്തിനെതിരെ അധികാരിവർഗ്ഗവും പോലീസും ഒത്തുചേർന്ന് നടത്തുന്ന നരനായാട്ട് ഉടൻ അവസാനിപ്പിക്കണമെന്ന് സാധുജന പരിപാലന സംഘം (എസ്ജെപിഎസ്) പാലക്കാട് ജില്ലാ ...
വല്ലപ്പുഴ: മൂന്ന് ദിവസം നീണ്ടു നിന്ന എസ് എസ് എഫ് വല്ലപ്പുഴ സെക്ടർ സാഹിത്യോത്സവിന്റെ 28-ാമത് എഡിഷൻ സമാപിച്ചു. പതിമൂന്ന് യൂണിറ്റുകളിൽ നിന്നായി നാനൂറോളം മത്സരാർത്ഥികൾ സംബന്ധിച്ചു. ...
ചെർപ്പുളശ്ശേരി: ചെർപ്പുളശ്ശേരിയിൽ 5അംഗ ലോട്ടറി ചൂതാട്ട സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.കുറ്റിക്കോട് സ്വദേശി ആലാച്ചിയിൽ മുഹമ്മദ് ഷഫീഖ് (30), നെല്ലായ സ്വദേശി കൊടിയിൽ അക്ബർ അലി (35), ...
കെ.ശങ്കരനാരായണൻ്റെ ആത്മകഥ പ്രകാശനം പുസ്തക പ്രകാശനം ‘പാലക്കാട്: ഇന്ത്യൻ രാഷ്ട്രീയത്തിലെ അതികായകരിലൊരാളായ കെ.ശങ്കരനാരായണൻ്റെ ആത്മകഥ: അനുപമം ജീവിവിതം പ്രകാശനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവ് ...
പാലക്കാട് ജില്ലയില്‍ ഇന്ന് 1550 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 2137 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ആഗസ്ത് 8) 1550 പേർക്ക് കോവിഡ് 19 ...
മലമ്പുഴ: അകമലവാരം വലിയക്കാട് പാണ്ടിപ്പൊറ്റയിൽ വീട്ടിൽ കൃഷ്ണൻ (80, മിൽമകാലിത്തീറ്റ കമ്പനി മുൻ ജീവനക്കാരൻ ) അന്തരിച്ചു. ഭാര്യ: കല്യാണി. മക്കൾ: സുമതി (ഹെഡ്.നേഴ്സ്, ആലത്തൂർ താലൂക്ക് ...
പല്ലാവൂർ. പല്ലശ്ശന ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ ശുപാർശ പ്രകാരവും, നിർദ്ദേശപ്രകാരവും പല്ലാവൂർ കരിമ്പാറത്തൊടി അംഗനവാടിയിലെ ഇലക്ട്രിക്കൽ വർക്ക് സൗജന്യമായി ചെയ്തു നൽകി കേരളാ ഇലക്ട്രിക്കൽ വയർമാൻ ആൻ്റ് ...