Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഗാന്ധിയൻ സ്മരണകളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് അപലനീയമാണെന്ന് എൻ.സി.പി.

Palakkad News by Palakkad News
5 years ago
in PALAKKAD
0
ഗാന്ധിയൻ സ്മരണകളെ  ഇല്ലാതാക്കാൻ ശ്രമിക്കുന്നത് അപലനീയമാണെന്ന് എൻ.സി.പി.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഗാന്ധിയൻ സ്മരണകളെ ഭരണകൂടങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് അപലനീയമാണെന്ന് എൻ.സി.പി. ജില്ല പ്രസിഡണ്ട് എ. രാമസ്വാമി’ ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധി സ്മൃതി യാത്ര സംഘടിപ്പിക്കുമെന്നും എ രാമസ്വാമി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രാജ്യത്ത് വർഗ്ഗീയ വിദ്വേഷം വ്യാപിക്കുന്ന സാഹചര്യത്തിൽ ഗാന്ധിയൻ മൂല്യങ്ങൾക്ക് പ്രസക്തിയേറുകയാണ് ‘മഹാത്മാവിലേക്ക് മടങ്ങാം മതേതര ഇന്ത്യ വീണ്ടെടുക്കാം എന്ന മുദ്രാവാക്യമുയർത്തിയാണ് ഗാന്ധി സ്മൃതി യാത്ര നടത്തുന്നത് ‘ ഗാന്ധി സ്പർശമേറ്റ അകത്തേതറ ശബരി ആശ്രമത്തിൽ നിന്നും യാത്ര ആരംഭിച്ച് അഞ്ച് വിളക്കിൽ സമാപിക്കും’ യാത്രയുടെ ഉദ്ഘാടനം മന്ത്രി ശശിന്ദ്രനും സമാപനം സംസ്ഥാന പ്രസിഡണ്ട് പി.സി. ചാക്കോയും ഉദ്ഘാടനം ചെയ്യുമെന്നും എം രാമസ്വാമി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന നിർവ്വാഹക സമിതി അംഗം ഓട്ടൂർ ഉണ്ണികൃഷ്ണൻ, ജില്ല ജനറൽ സെക്രട്ടറി എം.എം. കബീർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Previous Post

യാത്രക്കാരെ ആക്രമിച്ച് കാറും പണവും കവർന്ന യുവാവ് അറസ്റ്റിൽ

Next Post

പാചകവാതക വിലവർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസ്സ് അടുപ്പുകൂട്ടി സമരം നടത്തി.

Palakkad News

Palakkad News

Next Post
പാചകവാതക വിലവർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസ്സ്  അടുപ്പുകൂട്ടി സമരം നടത്തി.

പാചകവാതക വിലവർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസ്സ് അടുപ്പുകൂട്ടി സമരം നടത്തി.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News