Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലാ ജയിൽ സൂപ്രണ്ടിന് യാത്രയയപ്പ് നൽകി

Palakkad News by Palakkad News
5 years ago
in PALAKKAD
0
ജില്ലാ ജയിൽ സൂപ്രണ്ടിന് യാത്രയയപ്പ് നൽകി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

യാത്രയയപ്പ് നൽകി

പാലക്കാട് ജില്ലാ ജയിൽ സൂപ്രണ്ട് K. അനിൽ കുമാർ സ്ഥലം മാറ്റം ലഭിച്ച് വിയ്യൂർ ജില്ലാ ജയിൽ സൂപ്രണ്ടായി പോകുന്ന വേളയിൽ സഹപ്രവർത്തകരും വിവിധ കാർഷിക / പ്രകൃതി സ്നേഹി സംഘടനകളും ഒത്തുചേർന്ന് സമുചിതമായ സെന്റ് ഓഫ് നൽകി.
മലമ്പുഴ പഞ്ചായത്ത് വൈസ് പ്രസി. സുമലത മോഹൻ ദാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സ്ഥലം MLA ശീ A പ്രഭാകരൻ മുഖ്യാതിഥിയായി പങ്കെടുത്ത് ജീവനക്കാരുടെ സ്നേഹോപഹാരം ” ആറൻമുള കണ്ണാടി ” അനിൽകുമാറിനു കൈമാറി.
കൂടാതെ കേരള ജൈവ സംരക്ഷണ സമിതി പ്രസിഡന്റ് നാരായണൻ , പ്രകൃതി സംരക്ഷണ സംഘം സെക്രട്ടറി ഷാജി തോമസ്, തൂത തണൽ പരിസ്ഥിതി കൂട്ടായ്മ സാരഥി അച്ചുതാനന്ദൻ , ദയ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി ദീപ ജയപ്രകാശ് എന്നിവരും മെമെന്റോ നൽകി.
നവോദയ സ്ക്കൂൾ പ്രിൻസിപ്പാൾ ശ്രീമതി പ്രമീള. കർഷക സംഘം പ്രസിഡന്റ് ജോസ് മാത്യു, കൃഷി ഡെ. ഡയറക്ടർ ആശാനാഥ് , മെഡിക്കൽ ഓഫീസർ Dr. ശ്രുതി നമ്പ്യാർ, ജില്ലാ പ്രാബേഷൻ ഓഫീസർ ആനന്ദൻ , എന്നിവർ സംസാരിച്ചു.വിരമിച ജയിൽ ഉദ്യോഗസ്ഥർ നിരവധി പേർ പങ്കെടുത്ത ചടങ്ങിൽ ഡെ. സൂപ്രണ്ട് ദിനേശ് ബാബു സ്വാഗതവും അസി. സുപ്രണ്ട് മിനിമോൾ കൃതഞ് നതയും പറഞ്ഞു.
മറുപടി പ്രസംഗത്തിൽ …
തരിശു ഭൂമിയെ പച തുരുത്താക്കുന്ന ശ്രമത്തിൽ സഹായ സഹകരണങ്ങൾ നൽകിയ കൃഷി വകുപ്പിനും മറ്റ് പരിസ്ഥിതി സംഘടനകൾക്കും അനിൽ കുമാർ അകൈതവമായ നന്ദി പ്രകാശിപ്പിച്ചു.

Previous Post

കേരളാ പ്രദേശ് ഗാന്ധിദർശൻ വേദിയുടെ പ്രവർത്തനം മാതൃകാപരം :വി.കെ.ശ്രീകണ്ഠൻ എം.പി.

Next Post

കോൺഗ്രസ് എം സംസ്കാര വേദി “ഗാന്ധിസത്തിന്റെ കാലിക പ്രസക്തി” യെ കുറിച്ച് സെമിനാർ നടത്തുന്നു

Palakkad News

Palakkad News

Next Post
കോൺഗ്രസ് എം സംസ്കാര വേദി  “ഗാന്ധിസത്തിന്റെ കാലിക പ്രസക്തി” യെ കുറിച്ച് സെമിനാർ നടത്തുന്നു

കോൺഗ്രസ് എം സംസ്കാര വേദി "ഗാന്ധിസത്തിന്റെ കാലിക പ്രസക്തി" യെ കുറിച്ച് സെമിനാർ നടത്തുന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News