Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലയില്‍ ഇന്ന് 749 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
ജില്ലയില്‍ ഇന്ന് 749 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 749 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

1052 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (സെപ്തംബർ 28) 749 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 525 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 218 പേർ, 6 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും.1052 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 6725 പരിശോധന നടത്തിയതിലാണ് 749 പേർക്ക് രോഗം സ്ഥിരീകരിച്ചത്.11.13 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 64 പേർ

ഷോർണൂർ സ്വദേശികൾ 39 പേർ

പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ 25 പേർ

ഒറ്റപ്പാലം സ്വദേശികൾ 23 പേർ

വടകരപ്പതി സ്വദേശികൾ 22 പേർ

കൊല്ലങ്കോട് സ്വദേശികൾ 21 പേർ

പറളി സ്വദേശികൾ 19 പേർ

പുതുപ്പരിയാരം സ്വദേശികൾ16 പേർ

ചിറ്റൂർ- തത്തമംഗലം, പുതുശ്ശേരി സ്വദേശികൾ 15 പേർ

മണ്ണാർക്കാട് സ്വദേശികൾ 14 പേർ

അകത്തേത്തറ, കൊപ്പം, വാണിയമ്പാറ, വിളയൂർ സ്വദേശികൾ 13പേർ വീതം

കാഞ്ഞിരപ്പുഴ, കോട്ടോപ്പാടം, കുത്തനൂർ സ്വദേശികൾ 12 പേർ വീതം

മരുതറോഡ്, തെങ്കര സ്വദേശികൾ 11പേർ വീതം

കോങ്ങാട് സ്വദേശികൾ10 പേർ

അഗളി, കാവശ്ശേരി, കുമരംപുത്തൂർ, മാത്തൂർ, മുതലമട, ഓങ്ങല്ലൂർ, പിരായിരി, തച്ചനാട്ടുകര, സ്വദേശികൾ 9 പേർ വീതം

ലക്കിടി-പേരൂർ, മുണ്ടൂർ, വല്ലപ്പുഴ സ്വദേശികൾ 8 പേർ വീതം

ആലത്തൂർ, കൊടുമ്പ്, കൊടുവായൂർ, മങ്കര, പട്ടഞ്ചേരി, തച്ചമ്പാറ, വടക്കഞ്ചേരി സ്വദേശികൾ 7 പേർ വീതം

അലനല്ലൂർ, എലപ്പുള്ളി, കരിമ്പുഴ, കൊഴിഞ്ഞാമ്പാറ, മലമ്പുഴ, മുതുതല, നാഗലശ്ശേരി, നെന്മാറ, പല്ലശ്ശന, പുതുക്കോട്, തിരുവേഗപ്പുറ, തൃക്കടീരി, വടവന്നൂർ സ്വദേശികൾ 6 പേർ വീതം

ആനക്കര, അനങ്ങനടി, അയിലൂർ, എലവഞ്ചേരി, കണ്ണാടി, കിഴക്കഞ്ചേരി, തരൂർ, തേങ്കുറിശ്ശി,വണ്ടാഴി സ്വദേശികൾ 5 പേർ വീതം

അമ്പലപ്പാറ, ചളവറ, കണ്ണമ്പ്ര, കപ്പൂർ, കുഴൽമന്നം, നെല്ലായ, പട്ടാമ്പി സ്വദേശികൾ 4 പേർ വീതം

ചാലിശ്ശേരി, എരുത്തേമ്പതി കാരാകുറിശ്ശി, കരിമ്പ, കേരളശ്ശേരി, കോട്ടായി, മണ്ണൂർ, മേലാർകോട്, നല്ലേപ്പുള്ളി, പൊൽപ്പുള്ളി, ശ്രീകൃഷ്ണപുരം, തിരുമിറ്റക്കോട് സ്വദേശികൾ 3 പേർ വീതം

എരിമയൂർ, കുലുക്കല്ലൂർ, പട്ടിത്തറ, പെരുമാട്ടി, പെരുവമ്പ്, പുതുനഗരം, സ്വദേശികൾ 2 പേർ വീതം

ചെർപ്പുളശ്ശേരി, കടമ്പഴിപ്പുറം, പരുതൂർ, പൂക്കോട്ടുകാവ് സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 9162 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേർ കാസർഗോഡ്
ജില്ലയിലും 6 പേർ വയനാട് ജില്ലയിലും 9 പേർ ആലപ്പുഴ ജില്ലയിലും 14 പേർ കൊല്ലം ജില്ലയിലും 15 പേർ ഇടുക്കി ജില്ലയിലും 17 പേർ വീതം തിരുവനന്തപുരം, കോട്ടയം, കണ്ണൂർ ജില്ലകളിലും 18 പേർ പത്തനംതിട്ട ജില്ലയിലും 36 പേർ എറണാകുളം ജില്ലയിലും 65 പേർ കോഴിക്കോട് ജില്ലയിലും 145 പേർ തൃശ്ശൂർ ജില്ലയിലും 210 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

Previous Post

സി എഫ്. തോമസ് അനുസ്മരണം സംഘടിപ്പിച്ചു

Next Post

നഗരസഭയില്‍ നടക്കുന്നത് ഫാഷിസ്റ്റ് ഭരണമെന്ന് യുഡിഎഫ്

Palakkad News

Palakkad News

Next Post
നഗരസഭയില്‍ നടക്കുന്നത് ഫാഷിസ്റ്റ് ഭരണമെന്ന് യുഡിഎഫ്

നഗരസഭയില്‍ നടക്കുന്നത് ഫാഷിസ്റ്റ് ഭരണമെന്ന് യുഡിഎഫ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News