Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി അദ്ധ്യക്ഷൻ എ തങ്കപ്പന് സ്വീകരണം നൽകി

Palakkad News by Palakkad News
5 years ago
in PALAKKAD
0
ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി അദ്ധ്യക്ഷൻ എ തങ്കപ്പന് സ്വീകരണം നൽകി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി അദ്ധ്യക്ഷൻ
 എ തങ്കപ്പന് സ്വീകരണം നൽകി

 പാലക്കാട് നിയോജക മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ
പുതിയതായി ചുമതല ഏറ്റെടുത്ത ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി അധ്യക്ഷൻ എ
തങ്കപ്പന് സ്വീകരണം നൽകി. തുടർന്ന് നടന്ന നിയോജക മണ്ഡലം നേതൃയോഗം എ
തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ പരാജയം ഉൾക്കൊണ്ടു
കൊണ്ട്  തെറ്റുകൾ തിരുത്തി താഴെത്തട്ടിൽ ബൂത്തു കമ്മിറ്റികളെ
സക്രിയമാക്കി ജില്ലയിൽ കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നതിന് കൂട്ടായി
പരിശ്രമിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പാലക്കാട് ബ്ലോക്ക്
കോൺഗ്രസ് പ്രസിഡന്റ് പുത്തൂർ രാമകൃഷ്ണൻ  അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ
ഷാഫി പറമ്പിൽ എം എൽ എ മുഖ്യ പ്രഭാഷണം നടത്തി. കെ പി സി സി  ജനറൽ
സെക്രട്ടറി സി ചന്ദ്രൻ, കെ പി സി സി സെക്രട്ടറിമാരായ  പി ബാലഗോപാൽ, പി വി
രാജേഷ്, ജില്ലാ കോൺഗ്രസ് സെക്രട്ടറിമാരായ എ ബാലൻ, സി ബാലൻ, രാജേശ്വരി
ജയപ്രകാശ്, മഹിളാ കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് കെ ഐ കുമാരി, ഐ എൻ ടി യു
സി ജില്ലാ പ്രസിഡന്റ് ചീങ്ങനൂർ മനോജ്, ജി ശിവരാജൻ, പി എച്  മുസ്തഫ, അഡ്വ
:ബി രവികുമാർ, എം സുനിൽകുമാർ, എന്നിവർ പ്രസംഗിച്ചു. പി കെ പ്രിയകുമാർ
സ്വാഗതവും  സുധാകരൻ പ്ലാക്കാട്ട് നന്ദിയും പറഞ്ഞു.

Previous Post

അജീഷ് മുണ്ടൂരിൻ്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

Next Post

ജവഹർ ബാൽ മഞ്ചിന് എ ഐ സി സി അംഗീകാരം

Palakkad News

Palakkad News

Next Post
ജവഹർ ബാൽ മഞ്ചിന് എ ഐ സി സി അംഗീകാരം

ജവഹർ ബാൽ മഞ്ചിന് എ ഐ സി സി അംഗീകാരം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News