Wednesday, June 11, 2025
ജില്ലയില്‍ ഇന്ന് 1591 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ജില്ലയില്‍ ഇന്ന് 1591 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 1591 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു1768 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (സെപ്തംബർ 14) 1591 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ...

കുനിശ്ശേരി പൂക്കുളങ്ങര ഭഗവതിക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ

കുനിശ്ശേരി പൂക്കുളങ്ങര ഭഗവതിക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ

കുനിശ്ശേരി. ചരിത്ര പ്രസിദ്ധമായ കുനിശ്ശേരി പൂക്കുളങ്ങര ഭഗവതിക്ഷേത്രത്തിൽ ഭഗവതിക്കും,ഉപദേവൻമാർക്കും ശുദ്ധികലശപൂജയും, വിശേഷാൽ പൂജകളും നടന്നു. ക്ഷേത്രംതന്ത്രി അണ്ടലാടിമന പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ നടന്ന ചടങ്ങിൽ,കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ...

ചിമിഴ് 2021 ” സമാപന സമ്മേളനവും സമ്മാനദാനവും

ചിമിഴ് 2021 ” സമാപന സമ്മേളനവും സമ്മാനദാനവും

ജില്ലയിലെ 13 ഓട്ടിസം സെന്ററുകളിലായി പഠിക്കുന്നഓട്ടിസം സെന്ററിലെ വിദ്യാർത്ഥികൾക്കായി കൊല്ലങ്കോട് ബി.ആർ.സി , നെന്മാറ ഓട്ടിസം സെന്റർ എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജില്ലാ കലോൽസവം ചിമിഴ് 2021 ...

സൗമ്യയുടെ ചികിത്സക്കായി സമ്പാദ്യക്കുടുക്ക കൈമാറി മീനാക്ഷി.

സൗമ്യയുടെ ചികിത്സക്കായി സമ്പാദ്യക്കുടുക്ക കൈമാറി മീനാക്ഷി.

ആലത്തൂർ : യു കെ ജി വിദ്യാർഥിനി അനന്യയുടെ അമ്മ കാവശേരി സ്വദേശിനി സൗമ്യ (24) രണ്ട് വൃക്കകളും തകരാറിലായതിനെ തുടർന്ന് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുകയാണ്. ...

ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ അവസരം

ഭാരതപുഴയില്‍ നിന്ന് ഒരു മൃതദേഹം കണ്ടെടുത്തു.

ഭാരത പുഴയില്‍മാന്നന്നൂർ ഉരുക്ക് തടയണ ഭാഗത്ത്ഞായറാഴ്ച വൈകുന്നേരം ഒഴുക്കില്‍ പെട്ട് കാണാതായ രണ്ടു പേരില്‍ ഒരാളുടെ മൃതദേഹം ചെറുതുരുത്തി പാലത്തിന് സമീപത്ത് നിന്നും ലഭിച്ചു. ചേലക്കര സ്വദേശി ...

വയോധിക മരിച്ച നിലയിൽ; മൃതദേഹത്തിന് പത്ത് ദിവസം പഴക്കം

വയോധിക മരിച്ച നിലയിൽ; മൃതദേഹത്തിന് പത്ത് ദിവസം പഴക്കം

വയോധിക മരിച്ച നിലയിൽ; മൃതദേഹത്തിന് പത്ത് ദിവസം പഴക്കം പെരിങ്ങോട്ടുകുറുശ്ശി: ഒറ്റക്ക് താമസിച്ചിരുന്ന വയോധികയുടെ മൃതദേഹം വീട്ടിനുള്ളിൽ അഴുകിയ നിലയിൽ കണ്ടെത്തി. പരുത്തിപ്പുള്ളി കാവുതിയാംപറമ്പ് സരോജിനിയെ (70) ...

വലിയങ്ങാടി തിരുനെല്ലായ് പുഴകടവ് ശുചീകരിച്ചു.

വലിയങ്ങാടി തിരുനെല്ലായ് പുഴകടവ് ശുചീകരിച്ചു.

ശുചീകരിച്ചു പാലക്കാട്: സി.പി.എം സമ്മേളനങ്ങളുടെ പ്രചാരണത്തിന്റെ ഭാഗമായി വലിയങ്ങാടി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുനെല്ലായ് പുഴകടവ് ശുചീകരിച്ചു. വർഷങ്ങളായി കുളവാഴകളും, പുല്ലും വളർന്ന് കടവ് ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു. ...

ഓട്ടിസം സെൻ്ററിലെ കലോത്സവ വിജയികൾക്കുള്ള സമ്മാനദാനം നടത്തി

ഓട്ടിസം സെൻ്ററിലെ കലോത്സവ വിജയികൾക്കുള്ള സമ്മാനദാനം നടത്തി

ഓട്ടിസം സെൻ്ററിലെ വിദ്യാർത്ഥികളുടെ പാലക്കാട് ജില്ലാ കലോത്സവ വിജയികൾക്കുള്ള സമ്മാനദാനം "ചിമിഴ് 2021" ഇന്ന് കാലത്ത് 11 മണിക്ക് GHSS നെന്മാറയിൽ വച്ച്. MLA ശ്രീ. K.ബാബു ...

ടോ​ൾബൂ​ത്ത് പൊ​ളി​ച്ചു നീ​ക്കാ​ത്ത​തി​നെ​തി​രെ മ​നു​ഷ്യ​മ​തി​ൽ

ടോ​ൾബൂ​ത്ത് പൊ​ളി​ച്ചു നീ​ക്കാ​ത്ത​തി​നെ​തി​രെ മ​നു​ഷ്യ​മ​തി​ൽ

മ​ങ്ക​ര-കാ​ളി​കാ​വ് റോ​ഡി​ലെ ടോ​ൾ ബൂ​ത്ത് നീ​ക്കം ചെ​യ്യാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ടീം ​മ​ങ്ക​ര മ​നു​ഷ്യ​മ​തി​ൽ തീ​ർ​ത്ത​പ്പോ​ൾ മ​ങ്ക​ര: മ​ങ്ക​ര- കാ​ളി​കാ​വ് പൊ​തു​മ​രാ​മ​ത്ത് റോ​ഡി​ലെ ടോ​ൾ ബൂ​ത്ത് പൊ​ളി​ച്ചു​നീ​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ...

ഗവേഷക വിദ്യാർത്ഥിനിയുടെ മരണം സമഗ്രഹ അന്വേഷണം വേണമെന്നാവശ്യം ശക്തമാകുന്നു

ഗവേഷണ വിദ്യാർഥിനിയുടെ മരണം; പൊലീസ്‌ കേസെടുത്തു

കൊല്ലങ്കോട്ഗവേഷണ വിദ്യാർഥിനിയായ അധ്യാപിക കൃഷ്‌ണകുമാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ട സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ്‌ കേസെടുത്തു. കൃഷ്‌ണകുമാരിയുടെ അച്ഛൻ കൃഷ്ണൻകുട്ടി കൊല്ലങ്കോട് പൊലീസിൽ നൽകിയ പരാതിയിലാണ്‌ ...

തോട്ടിലൂടെ ഒഴുകിയെത്തിയ മാന്‍കുട്ടിയെ രക്ഷപ്പെടുത്തി ഓട്ടോ ഡ്രൈവര്‍

തോട്ടിലൂടെ ഒഴുകിയെത്തിയ മാന്‍കുട്ടിയെ രക്ഷപ്പെടുത്തി ഓട്ടോ ഡ്രൈവര്‍

കല്ലടിക്കോട് : തോട്ടിലൂടെ ഒഴുകിയെത്തിയ മാന്‍കുട്ടിയെ ഓട്ടോ ഡ്രൈവറായ യുവാവ് രക്ഷപെടുത്തി.കരിമ്പ മൂന്നേക്കര്‍ മണലില്‍ ഭാഗത്തെ തോട്ടിലെ വെള്ളക്കെട്ടില്‍ നിന്നാണ് മാന്‍കുട്ടിയെ രക്ഷപെടുത്തിയത്.ഓട്ടോറിക്ഷയുമായി പോകുന്നതിനിടെ വെള്ളക്കെട്ടില്‍ മുങ്ങിത്താഴുന്ന ...

ഗവേഷക വിദ്യാർത്ഥിനിയുടെ മരണം:സമഗ്രാന്വേഷണം നടത്തണം-ഫ്രറ്റേണിറ്റി

ഗവേഷക വിദ്യാർത്ഥിനിയുടെ മരണം:സമഗ്രാന്വേഷണം നടത്തണം-ഫ്രറ്റേണിറ്റി

പാലക്കാട്‌:കോയമ്പത്തൂർ അമൃത വിദ്യാപീഠത്തിലെ എഞ്ചിനീയറിങ് ഗവേഷക വിദ്യാർത്ഥിനിയായിരുന്ന കൊല്ലങ്കോട് സ്വദേശിനി കൃഷ്ണ ആത്മഹത്യ ചെയ്തത് റിസർച്ച് ഗൈഡിന്റെ പീഡനം മൂലമാണെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ സമഗ്രമായ ...

പശുവിനെ മേയ്ക്കുന്നതിനിടെ മൈലംപുള്ളി സ്വദേശി ഷോക്കേറ്റ് മരിച്ചു.

പശുവിനെ മേയ്ക്കുന്നതിനിടെ മൈലംപുള്ളി സ്വദേശി ഷോക്കേറ്റ് മരിച്ചു.

പാലക്കാട്‌.മൈലംപുള്ളിയിൽ നിന്നുംചളിർക്കാട്ടേക് ഇറങ്ങുന്ന വലതു ഭാഗത്ത് തെങ്ങിൻ തൊടിയിൽ അവിടെ ഓട്ടോറിക്ഷ ഓട്ടുന്ന റസാക്കിന്റെ വാപ്പയും ഒരു പശുക്കുട്ടി യും ഇലക്ട്രിക് ലൈൻ പൊട്ടി വീണ് തൽസമയം ...

ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ അവസരം

ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ അവസരം

ജില്ലയിലെ ദേശീയ- സംസ്ഥാന പാതയോരങ്ങളില്‍ സ്ഥിതിചെയ്യുന്ന ഹോട്ടലുകള്‍, മാളുകള്‍ തുടങ്ങിയ വ്യാപാര സ്ഥാപനങ്ങളില്‍ വൈദ്യുത വാഹനങ്ങള്‍ക്കായുള്ള ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ വ്യാപാര സ്ഥാപന ഉടമകള്‍ക്ക് അനര്‍ട്ട് ...

ഒലവക്കോട് ത്രിപുര ഐക്യദാർഢ്യ ദിനാചരണം  നടത്തി

ഒലവക്കോട് ത്രിപുര ഐക്യദാർഢ്യ ദിനാചരണം നടത്തി

സിപിഐ(എം) ഒലവക്കോട് ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ത്രിപുര ഐക്യദാർഢ്യ ദിനാചരണം പാർടി ജില്ലാ സെക്രട്ടറി സ. സി.കെ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

അക്കിത്തതിന് സ്മാരക സമുച്ചയം വരുന്നു

അക്കിത്തതിന് സ്മാരക സമുച്ചയം വരുന്നു

കപ്പൂർ പഞ്ചായത്ത് കുമരനല്ലൂർ അമേറ്റിക്കര  അക്കിത്തം മനയും ഒരേക്കർ സ്ഥലംവും  അക്കിത്തം സ്മാരക സമുച്ചയമായി മാറുന്ന പ്രവർത്തനങ്ങൾക്കുള്ള ചർച്ചകൾ നടന്നു സ്പീക്കർ എം. ബി രാജേഷിന്റെ നേത്യത്തതിൽ ...

Page 261 of 603 1 260 261 262 603

Recent News