വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
ഇടതു പാർട്ടികളും ജനാധിപത്യ പാർട്ടികളും ഒത്തുചേർന്ന് നാല്ദശാബ്ദങ്ങൾക്ക് മുൻപ് രൂപംകൊടുത്ത കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണിരാജ്യത്തിനു മുഴുവൻ മാതൃകയായി മാറിയെന്ന് സംസ്ഥാന വനം വന്യജീവി വകുപ്പ്മന്ത്രി ശ്രീ എകെ ...
യൂത്ത് കോൺഗ്രസ്സ് നെമ്മാറ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിര ഗാന്ധി അനുസ്മരണ ഐക്യ സദസ്സ് നടത്തി.കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ടി . ബൽറാം ഉദ്ഘാടനം ചെയ്തു ...
പല്ലാവൂർ മുതൽ കുനിശ്ശേരി വരെ മൂന്നു കിലോമീറ്റർദൂരം വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ഗതാഗത കുരുക്കൊന്നും ഇല്ലെങ്കിലും ചുരുങ്ങിയത് 20 മിനിറ്റിലധികം സമയം വേണം, അത്രയധികം കുഴികളാണ് ഈ ...
യുപി പോലിസ് കള്ളക്കേസ് ചുമത്തി തടവിലിട്ട മലയാളി കുടുംബങ്ങള്‍ ജയില്‍ മോചിതരായി; നാളെ നാട്ടിലെത്തും പാലക്കാട്.ഉത്തര്‍പ്രദേശ് പോലിസ് കള്ളക്കേസ് ചുമത്തി തടവിലിട്ട മലയാളി കുടുംബങ്ങള്‍ ജയില്‍ മോചിതരായി. ...
ഒരു യാത്രികൻ എന്നത് പരിസ്ഥിതി സ്നേഹിയും സർവ്വോപരി മനുഷ്യ സ്നേഹിയും ആയിരിക്കും എന്ന ആശയത്തിലൂന്നി പ്രവർത്തിക്കുന്ന യാത്രയെ പ്രണയിക്കുന്നവരുടെ കൂട്ടായ്മയായ ടീം ആൽഫ തങ്ങളുടെ 14 മത് ...
ശോഭനം ഈ ജീവിതം നിറനിലാവായി ഒഴുകിയിറങ്ങേണ്ട നിള മെലിഞ്ഞൊരു ഓരം പറ്റി ഒഴുകുന്നു…. നിളയുടെ കരയിൽഐവർമടത്തിലെ ചിതയിൽ കനലിന്റെ വിളിക്ക് കാതോർത്തിരുന്ന ചിതയിലെ മൃതശരീരത്തിന് കൊള്ളി വക്കാൻചൂട്ടുമായി ...
പട്ടാമ്പിയിലെ സാമൂഹിക പരിസ്ഥിതി പ്രവർത്തകനായ മുരളിധരൻ വേളേരി മഠത്തിന്റെ മകൾ അമൃതയും സൂരജും വിവാഹിതരാവുന്ന വേളയെ അവിസ്മരണീയമാക്കി വധു വരന്മാർ ചേർന്ന് ഭൂമിക്ക് ഒരു അശോക വൃക്ഷം ...
പ്ലസ് വൺ സീറ്റ്: മന്ത്രിമാരെ ജനകീയ വിചാരണ നടത്തി പ്രതിഷേധം പാലക്കാട്:മലബാർ മണ്ണിൽ പ്ലസ് വണ്ണിന് പ്രവേശനം ലഭിക്കാതെ സമ്പൂർണ എ പ്ലസുകാരടക്കമുള്ള വിദ്യാർത്ഥികൾ പുറത്തു നിൽക്കവേ ...
പാലക്കാട് ജില്ലയില്‍ ഇന്ന് 339 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 423 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഒക്ടോബർ 31) 339 പേർക്ക് കോവിഡ് 19 ...
പ്രവേശനോത്സവത്തിന് മുന്നോടിയായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി JCIയും KVVESഉം മാതൃകയായി.സ്കൂൾ പ്രവേശനോത്സവത്തിന് മുന്നോടിയായി JCI നെന്മാറ ഭാരവാഹികൾ, വല്ലങ്ങി VRCMUP സ്കൂൾ, നെന്മാറ GLPS & GUP ...
ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വദിനം ആചരിച്ചുഗാന്ധിദർശൻ സമിതിയുടെ ആഭിമുഖ്യത്തിൽ ലോകം കണ്ടതിൽ വച്ച് ഏറ്റവും കരുത്തുറ്റ വനിത ഇന്ദിരാഗാന്ധിയുടെ മുപ്പത്തിയേഴാം രക്തസാക്ഷിത്വ ദിനാചരണം കെപിസിസി സെക്രട്ടറി പി വി രാജേഷ് ...
പാലക്കാട്മാല പൊട്ടിച്ച് കവർച്ച നടത്തിയ കേസിൽ കൊഴിഞ്ഞാമ്പാറ സ്വദേശികൾക്ക് മൂന്നുവർഷം കഠിനതടവും 5,000 രൂപ പിഴയും ശിക്ഷ. കൊഴിഞ്ഞാമ്പാറ ഗാന്ധിനഗർ സ്വദേശികളായ മിഥുൻ, അരുൺകുമാർ എന്നിവരെയാണ് ചിറ്റൂർ ...
ഒലവക്കോട് താണാവ് ദേശീയപാതയിലെ കുഴികൾ അടച്ച് ഡിവൈഎഫ്ഐദേശീയ പാതയിൽ ഏറെനേരം ഗതാഗത കുരുക്ക് സൃഷ്ടിക്കുന്ന ഒലവക്കോട് മുതൽ കാണാ വരെയുള്ള റെയിൽവേ ഓവർബ്രിഡ്ജിനു മുകളിലുള്ള റോഡിലെ കുഴികൾ ...
പാലക്കാട് ജില്ലയില്‍ ഇന്ന് 382 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു480 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഒക്ടോബർ 30) 382 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ...
കെഎസ്ആർടിസി ഡ്രൈവറുടെ തലയ്ക്കടിച്ച കേസ് സ്വകാര്യ ബസ് ഡ്രൈവർ ഒളിവിൽ കോട്ടായി • തോലനൂരിൽ ബസ് ഓട്ടം നടത്തുന്നതിന്റെ സമയക്രമം വുമായി ബന്ധപ്പെട്ടുണ്ടായ തർക്ക ത്തിനിടെ കെഎസ്ആർടിസി ...
, പാലക്കാട്‌കടമ്പഴിപ്പുറം കണ്ണുകുറുശിയിൽ വൃദ്ധദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ സമീപവാസി ക്രൈംബ്രാഞ്ച് അന്വേഷകസംഘത്തിന്റെ പിടിയിൽ. കടമ്പഴിപ്പുറം കണ്ണുകുറുശി ഉണ്ണീരിക്കുണ്ടിൽ വീട്ടിൽ യു കെ രാജേന്ദ്രൻ (49) ആണ് കൊലപാതകം ...