Thursday, November 5, 2026
ചാനൽ നിരോധനത്തിൽ പ്രതിഷേധിച്ചു

ചാനൽ നിരോധനത്തിൽ പ്രതിഷേധിച്ചു

പാലക്കാട് : മീഡിയ വൺ ചാനൽ നിരോധനത്തിനെതിരെ കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ബി. എസ്. എൻ.എൽ. ഓഫിസിനു മുൻപിൽ നടന്ന ...

ജില്ലയില്‍ ഇന്ന് 363 പേർ‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു

ജില്ലയില്‍ ഇന്ന് 316 പേർ‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു
665 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് 316 പേർ‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു665 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 19) 316 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് ...

സ്കൂൾ ഹെൽത്ത്‌ നഴ്സ് അഞ്ജലി വിജയന് യാത്രയയപ്പ് നൽകി

സ്കൂൾ ഹെൽത്ത്‌ നഴ്സ് അഞ്ജലി വിജയന് യാത്രയയപ്പ് നൽകി

നെല്ലിയാമ്പതി :നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ സ്കൂൾ ഹെൽത്ത്‌ നഴ്സിന് യാത്രയയപ്പ് നൽകി. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴിൽ നെല്ലിയാമ്പതി പ്രദേശത്തു നാലരവർഷത്തോളം സ്കൂൾ ഹെൽത്ത്‌ നഴ്സ് ആയി ...

മണപ്പുള്ളിക്കാവ് വേലയ്ക്ക് കൊടിയേറി

മണപ്പുള്ളിക്കാവ് വേലയ്ക്ക് കൊടിയേറി

പലക്കാട് : മണപ്പുള്ളിക്കാവ് വേലയ്ക്ക് ആഘോഷത്തുടക്കം. കിഴക്കേ യാക്കര മണപ്പുള്ളി ഭഗവതി ക്ഷേത്രത്തിലും പടിഞ്ഞാറേ യാക്കര വിശ്വേശ്വര ക്ഷേത്രത്തിലും വെള്ളിയാഴ്ച കൊടിയേറ്റി. കിഴക്കേയാക്കര, പടിഞ്ഞാറേയാക്കര, കൊപ്പം, വടക്കന്തറ ...

പാലപ്പുറത്ത് രണ്ട്‌ യുവാക്കൾക്ക് കുത്തേറ്റു; ഒരാൾ അറസ്റ്റിൽ

പാലപ്പുറത്ത് രണ്ട്‌ യുവാക്കൾക്ക് കുത്തേറ്റു; ഒരാൾ അറസ്റ്റിൽ

ഒറ്റപ്പാലം: ചിനക്കത്തൂർ പൂരം കഴിഞ്ഞുമടങ്ങുന്നതിനിടെ രണ്ടുയുവാക്കൾക്ക് കുത്തേറ്റു. സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കണ്ണിയംപുറം പി.കെ. ഹൗസിൽ സഞ്ജയാണ്‌ (28) അറസ്റ്റിലായത്. പാലപ്പുറം സ്വദേശികളായ ശിവകുമാർ (23), ജയേഷ് ...

ചേറാട് മലയിൽ എൻ.ഡി.ആർ.എഫ് സംഘം മലകയറ്റം തുടരുന്നു.

ചെറാട് മലയില്‍നിന്ന് യുവാവിനെ രക്ഷപ്പെടുത്തുന്നതില്‍ വീഴ്ച : ഫയര്‍ ഫോഴ്സില്‍ നടപടി

മലമ്പുഴ ചെറാട് മലയില്‍നിന്ന് യുവാവിനെ രക്ഷപ്പെടുത്തുന്നതില്‍ വീഴ്ച സംഭവിച്ചെന്ന ആരോപണത്തില്‍ ഫയര്‍ ഫോഴ്സില്‍ നടപടി. പാലക്കാട് ജില്ലാ ഫയര്‍ ഓഫീസര്‍ വി.കെ. ഋതീജിനെ വിയ്യൂരിലേക്ക് സ്ഥലംമാറ്റി. രക്ഷാപ്രവര്‍ത്തനത്തില്‍ ...

സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസ്; 7 ആര്‍എസ്എസ്സ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസ്; 7 ആര്‍എസ്എസ്സ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തൃശൂര്‍: തൃശൂര്‍ കൊടുങ്ങല്ലൂരില്‍ സിപിഎം പ്രവര്‍ത്തകന്‍ ചെമ്പനേഴത്ത് രാജുവിനെ കൊലപ്പെടുത്തിയ കേസില്‍ 7 ബിജെപി -ആര്‍എസ്എസ് ...

ജില്ലയില്‍ ഇന്ന് 363 പേർ‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു

ജില്ലയില്‍ ഇന്ന് 363 പേർ‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 363 പേർ‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു 837 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 18) 363 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ...

കഞ്ചിക്കോട് മൂന്ന് മെഗാവാട്ട് സൗരോര്‍ജ്ജ പദ്ധതി ഉദ്ഘാടനം മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും

കഞ്ചിക്കോട് മൂന്ന് മെഗാവാട്ട് സൗരോര്‍ജ്ജ പദ്ധതി ഉദ്ഘാടനം മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും

കഞ്ചിക്കോട് മൂന്ന് മെഗാവാട്ട് സൗരോര്‍ജ്ജ പദ്ധതി ഉദ്ഘാടനം നാളെ (ഫെബ്രുവരി 19) രാവിലെ 11ന്  കഞ്ചിക്കോട് 220 കെ.വി സബ്‌സ്റ്റേഷന്‍ പരിസരത്ത് വൈദ്യുതി വകുപ്പ് മന്ത്രി കെ ...

എസ്പിസി പാസിങ് ഔട്ട് പരേഡ് നടത്തി 

എസ്പിസി പാസിങ് ഔട്ട് പരേഡ് നടത്തി 

എസ്പിസി പാസിങ് ഔട്ട് പരേഡ് നടത്തി കരിമ്പ: സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്.പി.സി.)പുതിയ അധ്യയന വർഷത്തിലെ  കർമപദ്ധതികളുടെ ഭാഗമായി  കരിമ്പ ഗവ.ഹയർ സെക്കന്ററി സ്കൂൾതല എസ്പിസിയുടെ പാസിങ്ഔട്ട് പരേഡ് ...

മുതുതല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ വികസനം ; സ്ഥലമേറ്റെടുപ്പ് നടപടികൾ പൂർത്തിയായി

മുതുതല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ വികസനം ; സ്ഥലമേറ്റെടുപ്പ് നടപടികൾ പൂർത്തിയായി

മുതുതല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ വികസനം ; സ്ഥലമേറ്റെടുപ്പ് നടപടികൾ പൂർത്തിയായി പട്ടാമ്പി | നിലവിൽ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്ന  മുതുതല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു ...

പാലക്കാട് റെയിൽവേ ജംഗ്ഷനിൽ എട്ട് കിലോ കഞ്ചാവ് പിടിച്ചെടുത്തു

പാലക്കാട് റെയിൽവേ ജംഗ്ഷനിൽ എട്ട് കിലോ കഞ്ചാവ് പിടിച്ചെടുത്തു

പാലക്കാട് റെയിൽവേ ജംഗ്ഷനിൽ വെച്ച് RPF ക്രൈം ഇൻ്റലിജൻസ് ബ്രാഞ്ച് സബ് ഇൻസ്പെക്ടർ ശ്രീ. എ.പി.ദീപക് -ൻ്റെ നേതൃത്വത്തിലുള്ള പാർട്ടിയുമായി ചേർന്ന് പ്രിവന്റീവ്ഓഫിസർ R S സുരേഷും ...

SPC പാസ്സിംഗ് ഔട്ട് പരേഡിൽ നിയമലംഘനം ; കെ.എസ്.യു. കളക്ടർക്ക് പരാതി സമർപ്പിച്ചു.

SPC പാസ്സിംഗ് ഔട്ട് പരേഡിൽ നിയമലംഘനം ; കെ.എസ്.യു. കളക്ടർക്ക് പരാതി സമർപ്പിച്ചു.

സ്കൂളുകളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പാസ്സിംഗ് ഔട്ട്‌ പരേഡിൽ സല്യൂട്ട് സ്വീകരിക്കേണ്ടത് ആ വിദ്യാലയത്തിലെ പ്രിൻസിപ്പൾ, HM, PTA പ്രസിഡന്റ്‌ തുടങ്ങിയവരിൽ ആരെങ്കിലും ആണ്.ഇനി ഇവരല്ലെങ്കിൽ എസ്.ഐ. ...

അറസ്റ്റിലായഅത്തിമണി അനില്‍  സ്പിരിറ്റ് കടത്ത് ലോബിയിലെ മുഖ്യകണ്ണി

അറസ്റ്റിലായഅത്തിമണി അനില്‍ സ്പിരിറ്റ് കടത്ത് ലോബിയിലെ മുഖ്യകണ്ണി

കുഴല്‍പണ സംഘത്തെ ആക്രമിച്ച കേസ്; അറസ്റ്റിലായഅത്തിമണി അനില്‍ അന്തര്‍ സംസ്ഥാന സ്പിരിറ്റ് കടത്ത് ലോബിയിലെ മുഖ്യകണ്ണി വാളയാര്‍: കഞ്ചിക്കോട് ദേശീയപാതയില്‍ കുഴല്‍പണ സംഘത്തെ ആക്രമിച്ചു പണവും കാറും ...

അട്ടപ്പാടി മധു കേസ്: വിചാരണ വൈകിപ്പിച്ചത്  പ്രതികളെ രക്ഷപ്പെടുത്താന്‍

മധു വധക്കേസ് ഇന്ന് കോടതി പരിഗണിക്കും; പുതിയ പ്രോസിക്യൂട്ടര്‍മാര്‍ ഹാജരാകും

മധു വധക്കേസ് ഇന്ന് സ്‌പെഷ്യല്‍ കോടതി പരിഗണിക്കും; പുതിയ പ്രോസിക്യൂട്ടര്‍മാര്‍ ഹാജരാകും പാലക്കാട്‌ : അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ട മധുവിന്റെ കേസ് മണ്ണാര്‍ക്കാട് പ്രത്യേക ...

ജില്ലയില്‍ ഇന്ന് 1215 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു2729 പേർ‍ക്ക് രോഗമുക്തി

ജില്ലയില്‍ ഇന്ന് 343 പേർ‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു
821 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് 343 പേർ‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു821 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 17) 343 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് ...

Page 222 of 655 1 … 221 222 223 … 655

Recent News