Saturday, August 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

എസ്പിസി പാസിങ് ഔട്ട് പരേഡ് നടത്തി 

Palakkad News by Palakkad News
4 years ago
in MANNARKKAD
0
എസ്പിസി പാസിങ് ഔട്ട് പരേഡ് നടത്തി 
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

എസ്പിസി പാസിങ് ഔട്ട് പരേഡ് നടത്തി 
കരിമ്പ: സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്.പി.സി.)പുതിയ അധ്യയന വർഷത്തിലെ  കർമപദ്ധതികളുടെ ഭാഗമായി  കരിമ്പ ഗവ.ഹയർ സെക്കന്ററി സ്കൂൾതല എസ്പിസിയുടെ പാസിങ്ഔട്ട് പരേഡ് നടന്നു.സ്കൂളിലെ 43 കേഡറ്റുകളാണ് പാസിങ്ങ് ഔട്ട്‌ പരേഡിൽ പങ്കെടുത്തത്.  ലഹരി പോലുള്ള ദുശീലങ്ങൾ കുട്ടികൾക്കിടയിൽ വർധിച്ചു വരികയാണ്.ലഹരിവസ്തുക്കളിലേക്ക്  കുട്ടികളുടെ ശ്രദ്ധ മാറാന്‍  നിരവധി കാരണങ്ങളുണ്ട്.പ്രതിജ്ഞാബദ്ധതയോടെ പ്രവർത്തിക്കാനും കാര്യപ്രാപ്തിയും,  പൗരബോധവും, സേവനസന്നദ്ധതയുമുള്ള വ്യക്തികളാക്കി കുട്ടികളെ വളർത്തിയെടുക്കുക എന്നതാണ് പൊതു വിദ്യാഭ്യാസത്തിൽ എസ് പി സി പോലുള്ള പദ്ധതിയുടെ ലക്‌ഷ്യമെന്നും കേരള പോലീസിന് അഭിമാനകരമായ ഈ പദ്ധതി കുട്ടികളുടെ കാഴ്ചപ്പാടിൽ മാറ്റമുണ്ടാക്കിയതായും എംഎൽഎ ശാന്തകുമാരി പറഞ്ഞു.   ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.രാമചന്ദ്രൻ,മണ്ണാർക്കാട് ഡി വൈ എസ് പി.കൃഷ്ണദാസ് എന്നിവർ മുഖ്യാതിഥിയായി.കേഡറ്റുകളുടെ പരിശീലന പരിസമാപ്തി പ്രതിജ്ഞ കല്ലടിക്കോട് എസ് ഐ ഡോമിനിക് ദേവരാജ് ചൊല്ലിക്കൊടുത്തു.പദ്ധതിയുടെ ചുമതലയുള്ള പോലീസ് ഓഫീസർമാരും, ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളും അധ്യാപകരും പങ്കെടുത്തു.പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് കെ. കോമളകുമാരി,ജില്ലാ പഞ്ചായത്ത് അംഗം റെജി ജോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി. കെ. ജയശ്രീ,ഓമന,ഹയർ സെക്കന്ററി പ്രിൻസിപ്പൽ ഗോപകുമാർ,പ്രധാന അധ്യാപിക സി.സുധ,പിടിഎ പ്രസിഡന്റ് യൂസുഫ് പാലക്കൽ,തുടങ്ങിയവർ പങ്കെടുത്തു.എസ് പി സി കേഡറ്റുകൾക്കുള്ള ബഹുമതികളും,പരേഡ് നയിച്ചവർക്കുള്ള ട്രോഫികളും, വിതരണം ചെയ്തു.പാസ്സിങ് ഔട്ട്‌ പരേഡിൽ ആദ്യമായി അരങ്ങേറിയ കുട്ടികളുടെ ബാൻ്റ് സെറ്റ് മികച്ച പ്രകടനം കാഴ്ചവെക്കുന്നതായി. മഹാമാരിയുടെ പ്രതിസന്ധിയെ അതിജീവിച്ചും പരിശീലനത്തിലും പാസിങ് ഔട്ട് പരേഡിലും കുട്ടികൾ  കാണിച്ച മികവ് കരിമ്പ ഗവ.ഹയർ സെക്കൻഡറി സ്കൂളിനും പോലീസ് വകുപ്പിനും അഭിമാനിക്കാൻവക നൽകുന്നതായി.

Previous Post

മുതുതല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ വികസനം ; സ്ഥലമേറ്റെടുപ്പ് നടപടികൾ പൂർത്തിയായി

Next Post

കഞ്ചിക്കോട് മൂന്ന് മെഗാവാട്ട് സൗരോര്‍ജ്ജ പദ്ധതി ഉദ്ഘാടനം മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News