Saturday, August 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

സ്കൂൾ ഹെൽത്ത്‌ നഴ്സ് അഞ്ജലി വിജയന് യാത്രയയപ്പ് നൽകി

Palakkad News by Palakkad News
4 years ago
in CHITTUR
0
സ്കൂൾ ഹെൽത്ത്‌ നഴ്സ് അഞ്ജലി വിജയന് യാത്രയയപ്പ് നൽകി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

നെല്ലിയാമ്പതി :നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ സ്കൂൾ ഹെൽത്ത്‌ നഴ്സിന് യാത്രയയപ്പ് നൽകി. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴിൽ നെല്ലിയാമ്പതി പ്രദേശത്തു നാലരവർഷത്തോളം സ്കൂൾ ഹെൽത്ത്‌ നഴ്സ് ആയി സുധീർഘമായ സേവനം അനുഷ്ഠിച്ച കുമാരി അഞ്ജലി വിജയന് ഇന്നലെ നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർ ഊഷ്മളമായ യാത്രയയപ്പ് നൽകി. സംസ്ഥാന ഇ.എസ്. ഐ. വകുപ്പിൽ പി. എസ്. സി. വഴി സ്ഥിരനിയമനം ലഭിച്ചതിനെ തുടർന്നാണ് അഞ്ജലി വിജയന് യാത്രയയപ്പ് നൽകിയത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കൈകാട്ടിയിൽ നടന്ന യാത്രയയപ്പ് സമ്മേളനം ഡോക്ടർ ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ക്ലർക്ക് എം. ഗിരീഷ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജീവനക്കാരായ റീജ, മായ, നന്ദിത, ദാമോദരൻ, വിശന്ത്, രോഹിണി, രുദ്ര, മുനുസ്വാമി, സീതാലക്ഷ്‌മി എന്നിവർ ആശംസകൾ അർപ്പിച്ചു.

തുടർന്ന് ജീവനക്കാരുടെ സ്നേഹോപഹാരം നെല്ലിയാമ്പതി ഹെൽത്ത്‌ ഇൻസ്‌പെക്ടർ ജ്യോതി സാബു കുമാരി അഞ്ജലി വിജയന് നൽകി. 2018 ലെ പ്രളയ സമയത്തും, 2020ലെ കോവിഡ് കാലഘട്ടത്തിലും രാവും,പകലും വ്യത്യാസമില്ലാതെ അഹോരാത്രം നെല്ലിയാമ്പതിയിൽ ആരോഗ്യ രംഗത്ത് തന്റെ സേവനത്തിലൂടെ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയാണ് വടക്കഞ്ചേരി സ്വദേശിയായ അഞ്ജലി വിജയൻ. പ്രസ്തുത പരിപാടിയിൽ ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ മാരായ ജെ. ആരോഗ്യം ജോയ്സൺ സ്വാഗതവും, ബി. അഫ്സൽ നന്ദിയും രേഖപ്പെടുത്തി.

Previous Post

മണപ്പുള്ളിക്കാവ് വേലയ്ക്ക് കൊടിയേറി

Next Post

ജില്ലയില്‍ ഇന്ന് 316 പേർ‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു
665 പേർ‍ക്ക് രോഗമുക്തി

Palakkad News

Palakkad News

Next Post
ജില്ലയില്‍ ഇന്ന് 363 പേർ‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു

ജില്ലയില്‍ ഇന്ന് 316 പേർ‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു
665 പേർ‍ക്ക് രോഗമുക്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News