വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
പാലക്കാട് കോഴിക്കോട് ഹൈവെയിൽ എസ്‌ഡിപിഐ കൊമ്പം ബ്രാഞ്ച് നിർമിച്ച സുൽത്താൻ ശഹീദ് വാരിയംകുന്നൻ സ്മാരക ബസ് വെയ്റ്റിങ് ഷെഡ് എസ്‌ഡിപിഐ മണ്ണാർക്കാട് മേഖല പ്രസിഡന്റ്സമീർ ചോമേരി ഉദ്ഘാടനം ...
പെട്ടോളിയം ഉൽപന്നങ്ങളുടെ നികുതിയിൽ കുറവ് വരുത്താത്ത കേരള സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് മുൻസിപ്പൽ മുസ്ലിം ലീഗ് പ്രതിഷേധ സംഗമം നടത്തി പെട്ടോളിയം ഉൽപന്നങ്ങളുടെ നികുതിയിൽ കുറവ് വരുത്താത്ത ...
ഒരു ബണ്ടിൽ പേപ്പർ എത്തിച്ച് പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രതിഷേധം മണ്ണാർക്കാട് ∙ കിടപ്പുരോഗിക്കു വേണ്ടി മെഡിക്കൽ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകാൻ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെ ഓഫിസിൽനിന്ന് എ ...
പി എഫ് ആർ ഡി എ നിയമം പിൻവലിച്ച് മുഴുവൻ ജീവനക്കാർക്കും സ്റ്റാറ്റ്യൂട്ടറി പെൻഷൻ നടപ്പിലാക്കണമെന്ന് കെ.എസ്.ടി.എ. പല്ലശ്ശന ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു പ്രസിഡണ്ട് എം. ടിന്റു ...
. മലമ്പുഴ:വിനോദ സഞ്ചാര കേന്ദ്രമായ മലമ്പുഴ പഞ്ചായത്തിലെ മന്തക്കാട് ടേക്ക് എ ബ്രേക്ക് വഴിയിടം വഴിയോരം വിശ്രമകേന്ദ്രം നിർമ്മിക്കുക, പുലി ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ഭീഷണി നേരിടുന്ന ആവാസമേഖലയിലെ ...
പാലക്കാട്…ഒഡീഷയിലെ മുനിഗുഡ എന്ന സ്ഥലത്തുനിന്ന് ആ ലുവയിലേക്ക് ധൻബാദ് എക്സ്പ്രസിൽ കടത്താൻ ശ്രമിച്ച രണ്ടുകിലോ കഞ്ചാവുമായി ഒഡീഷ കന്ധമാൽ ജില്ലയിലെജയറാം പ്രധാൻ 21. വയസ്…. എന്നയാളെയാണ് പാലക്കാട് ...
പ പാലക്കാട് ആലത്തൂരില്‍ നിന്ന് കാണാതായ നാല് കുട്ടികളെ കോയമ്പത്തൂരില്‍ കണ്ടെത്തി. ചെന്നൈയിലേക്ക് ട്രെയിനില്‍ കയറുമ്പോള്‍ ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ കുട്ടികളെ തിരിച്ചറിയുകയായിരുന്നു. ആലത്തൂരിലെ വിദ്യാലയത്തില്‍ ഒമ്പതാം ക്ലാസില്‍ ...
പാലക്കാട് : ഇന്ധന വിലവർദ്ധനവ് - കേന്ദ്ര സർക്കാരിൻ്റെ ചെപ്പടിവിദ്യ തിരിച്ചറിയുകഅധിക നികുതി ഒഴിവാക്കുക ,ഓട്ടോ-ടാക്സി ചാർജ്ജ് വർദ്ധിപ്പിക്കുക എന്ന ആവശ്യമായിസോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ (STDU) ...
നോട്ട് നിരോധനത്തിന് പിന്നിട്ട അഞ്ചാണ്ട് ---- അസീസ് മാസ്റ്റർ ------ എന്‍ ജി സി അഥവാ നാനോ ചിപ് എന്ന സാങ്കേതിക സംവിധാനം ഉപയോഗപ്പെടുത്തിയാണ് 500, 2000 ...
ഇന്ധന വിലവര്‍ധനവിനെതിരെ സംസ്ഥാന വ്യാപകമായി ചക്രസ്തംഭന സമരം നടത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. എല്ലാ ജില്ല ആസ്ഥാനങ്ങളിലും ഡിസിസിയുടെ നേതൃത്വത്തിലാണ് ചക്രസ്തംഭന സമരം സംഘടിപ്പിച്ചത്. ഇന്ധന വിലക്കയറ്റത്തിന് എതിരെയും ...
സംസ്ഥാനം ഇന്ധന നികുതി കുറയ്ക്കണമെന്ന ആവശ്യപെട്ട് കോൺഗ്രസിന്റെ ചക്രസ്തംഭനം. ഇന്ധന നികുതി ഇളവ് ചെയ്‌ത് പെട്രോള്‍, ഡീസല്‍, പാചകവാതക വില കുറയ്ക്കണമെന്നും വിലക്കയറ്റം തടയണമെന്നും ആവശ്യപ്പെട്ട് കെ ...
അവകാശങ്ങള്‍ നേടിയെടുക്കുന്നതിനുവേണ്ടി ഗോവിന്ദാപുരം അബേദ്കര് കോളനി ദളിത് സംരക്ഷണ സമിതി മുതലമട പഞ്ചായത്തുകാര്യാലയത്തിനു മുന്നില്‍ നടത്തിവരുന്ന അനിശ്ചിത കാല കുടില്‍ കെട്ടി സമരം പാര്‍ട്ടി ഏറ്റെടുത്തതായി കെപിസിസി ...
കല്‍പ്പാത്തി രഥോത്സവത്തിന് കൊടിയേറും.പാലക്കാട്: കൊവിഡ് വ്യാപന പ്രതിസന്ധിക്കിടയിലും രഥോത്സവം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് കല്‍പ്പാത്തി അഗ്രഹാരം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന രഥോത്സവത്തിന് ഇന്ന് കൊടിയേറും. കല്‍പ്പാത്തി ...
മകന്‍ കഞ്ചാവ് കേസില്‍ അറസ്റ്റിലായെന്ന് പറയാന്‍ വീട്ടിലേക്ക് വിളിച്ചപ്പോള്‍ വീട്ടുകാരും ഞെട്ടി അവരുടെ മറുപടി കേട്ട് പോലീസും ഞെട്ടി. മകന്‍ ദുബായിലാണെന്നായിരുന്നു വീട്ടുകാര്‍ പറഞ്ഞത്. നിങ്ങള്‍ക്ക് ആളുമാറിയിട്ടുണ്ടാവും ...
പാലക്കാട് ജില്ലയില്‍ ഇന്ന് 278 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 444 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (നവംബർ 07) 278 പേർക്ക് കോവിഡ് 19 ...
പാലക്കാട് അന്തര്‍സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ കൊല്ലപ്പെട്ടു, രണ്ടുപേര്‍ക്ക് പരിക്ക് പാലക്കാട്: മുണ്ടൂരില്‍ അന്തര്‍സംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഉത്തര്‍പ്രദേശ് ...