Saturday, August 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

റേഷൻ വ്യാപാരികളുടെ പാലക്കാട് താലൂക്ക് സമ്മേളനം

Palakkad News by Palakkad News
4 years ago
in PALAKKAD
0
റേഷൻ വ്യാപാരികളുടെ പാലക്കാട് താലൂക്ക് സമ്മേളനം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

റേഷൻ വ്യാപാരികളുടെ പാലക്കാട് താലൂക്ക് സമ്മേളനം :- എ.കെ.ആർ.ആർ.ഡി എ
പാലക്കാട് താലൂക്ക് സമ്മേളനം വി.കെ.ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു താലൂക്ക്
പ്രസിഡണ്ട് വി.പി. രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു – റേഷൻ കടകൾ ഒഴിവ്
വരുന്നത് കാലങ്ങളായി കടകളിൽ ജോലി ചെയ്തു വരുന്ന സെയിൽസ്മാൻ മാർക്ക്
മുൻഗണന നൽക്കുക . വാതിൽ പടി വിതരണം കോടതി ഉത്തരവ് ഉണ്ടായിട്ടും
നടപ്പിലാക്കുവാൻ കഴിയാത്ത ബന്ധപ്പെട്ട ബന്ധപ്പെട്ട N FSA അധികാരികളുടെയും
. കരാറുകാരുടെയും പേരിൽ കേസുൾപെടെ എടുക്കണമെന്നും : വേതന പാക്കേജ്.
കടവാടക ശമ്പളം. അടിക്കടി ഉണ്ടാവുന്ന സെർവർ തകരാറ്. എന്നിവ പരിഹരിച്ച്
റേഷൻ സംവിധാനം കുറ്റമറ്റ രീതിയിൽ നടപ്പിലാക്കണമെന്ന് സമ്മേളനം
സർക്കാറിനോട് ആവശ്യപ്പെട്ടു.

AK R R DA സംസ്ഥാന ജനറൽ സെക്രട്ടറി
ടി.മുഹമ്മദാലി . സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ സി.വി. മുഹമ്മദ് –
വി.പി.ജയപ്രകാശ്. സംസ്ഥാന സെക്രട്ടറി കെ.രാധാകൃഷ്ണൻ ജില്ലാ പ്രസിഡണ്ട്
കെ.എം.അബ്ദുൾ സത്താർ – താലൂക്ക് ജനറൽ സെക്രട്ടറി എ. കൃഷ്ണൻ – ഭാരവാഹികളായ
എം.രവീന്ദ്രൻ . എസ്. ഗണേശൻ – പി എം.അബ്ദുൾ നാസർ നവാസ് മങ്കര .
വി.കൃഷ്ണനുണ്ണി – ആർ.സിജിത് – വി. ചെന്താമരാക്ഷൻ -ഫിറോസ് എന്നിവർ
പങ്കെടുത്ത് പ്രസംഗിച്ചു – പുതിയ താലൂക്ക് ഭാരവാഹികളായി വി.പി. രഘുനാഥ്
പ്രസിഡണ്ട് . എ കൃഷ്ണൻ ജനറൽ സെക്രട്ടറി . പ്രേം നവാസ്.പി എം.അബ്ദു നാസർ –
വിനീത വൈസ് പ്രസിഡണ്ടുമാർ.എസ്. ഗണേശൻ . ഷാജി ജോസ് . ജോ : സെക്രട്ടറിമാർ .
എച്ച് റാഫി വർക്കിംഗ് പ്രസിഡണ്ട് . എം. രവീന്ദ്രൻ എന്നിവരെ പുതിയ
ഭാരവാഹികളായി തിരഞ്ഞെടുത്തു

Previous Post

പാലക്കാട് കോട്ടയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ പീരങ്കി ഉണ്ടകൾ കണ്ടെത്തി

Next Post

മൂന്നു ദിവസം കൊണ്ട് ചിത്രീകരിച്ച നിർമാതാവില്ലാത്ത  സിനിമ റിലീസ് ആയി

Palakkad News

Palakkad News

Next Post
മൂന്നു ദിവസം കൊണ്ട് ചിത്രീകരിച്ച നിർമാതാവില്ലാത്ത  സിനിമ റിലീസ് ആയി

മൂന്നു ദിവസം കൊണ്ട് ചിത്രീകരിച്ച നിർമാതാവില്ലാത്ത  സിനിമ റിലീസ് ആയി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News