വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
ഭേഷജം'കോവിഡ് പദ്ധതിയിൽ പാലക്കാട് ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അരിയൂർ ഗവ: ആയ്യൂർവേദ(കൊമ്പം ) ഡിസ്പൻസറിയിലെ ഡോ: ജോഷ്ന ഷിഹാബിനും സഹപ്രവർത്തകർക്കും എസ്ഡിപിഐ കോട്ടോപ്പാടം പഞ്ചായത്ത് പ്രസിഡണ്ട് ...
SASKസൗഹൃദ ഓട്ടോ സ്വതന്ത്ര കൂട്ടായ്മMPM/CA/373/2021 പാലക്കാട്സൗഹൃദ ഓട്ടോ സ്വതന്ത്രകൂട്ടായ്മ12/11/2021നിവേദന ദിനമായിആചരിക്കുന്നു…………………………………. 1.ഓട്ടോക്കാരുടെ മിനിമം ചാർജ് വർധിപ്പിക്കുക കിലോമീറ്റർ ചാർജ് വർധിപ്പിക്കുകഇന്ധന സബ്സിഡി അനുവദിക്കുകഇന്ധന വിലയിൽ നികുതി കുറയ്ക്കുക ...
പാലക്കാട് ജില്ലയില്‍ ഇന്ന് 335 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 378 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (നവംബർ 11) 335 പേർക്ക് കോവിഡ് 19 ...
60 വർഷത്തിലധികം പഴക്കമുള്ള പാലമരങ്ങൾ മുറിച്ചു.കനാലിലെ മരക്കൊമ്പ് മാറ്റിയില്ല. മലമ്പുഴ: ശാസ്താ കോളനിയിലെ കനാലിൽ കിടക്കുന്ന മരക്കൊമ്പു് മാറ്റിയില്ലെന്ന് പരാതി. വൈദ്യൂതി കമ്പിയിൽ തട്ടി നിൽക്കുന്ന ശിഖരങ്ങൾ ...
നിയമങ്ങൾ ഭേദഗതി ചെയ്യണം. 'പാലക്കാട്: ചെറുകിട മില്ലുടമകൾക്ക് വിനയാവുന്ന നിയമങ്ങൾ ഭേദഗതി ചെയ്യണമെന്ന് ചെറുകിട റൈസ് ഫ്ലോർ & ഓയിൽ മില്ലേഴ്സ് അസോസിയേഷൻ ജില്ല പ്രസിഡണ്ട് ബാലകൃഷ്ണൻ ...
പാലക്കാട്: മലബാര്‍ സമരാനുസ്മരണ സമിതിയുടെ നാടകവണ്ടിയും പുസ്തകവണ്ടിയും പാട്ട് വണ്ടിയും നാളെ പാലക്കാട് ജില്ലയില്‍. മണ്ണാര്‍ക്കാട് രാവിലെ 8 30ന് ആരംഭിക്കും. ഒറ്റപ്പാലം, ഓങ്ങല്ലൂര്‍ എന്നിവിടങ്ങളിലെ പരിപാടികള്‍ക്ക് ...
പാലക്കാട്നിർമാണം നിലച്ച പാലക്കാട് ഇൻഡോർ സ്റ്റേഡിയം ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കി തുറന്നുകൊടുക്കാൻ തീരുമാനം. മന്ത്രിമാരായ വി അബ്ദുറഹ്മാൻ, കെ കൃഷ്ണൻകുട്ടി എന്നിവരുടെ സാന്നിധ്യത്തിൽ സ്പീക്കർ എം ബി ...
പാലക്കാട് :ഇതര സംസ്ഥാനങ്ങളില്‍ നിന്നു കേരളത്തിലേക്കുള്ള കഞ്ചാവ് കടത്ത് വര്‍ധിക്കുന്നു. പാലക്കാട് ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലായി 300 കിലോയോളം കഞ്ചാവാണ് പിടികൂടിയത്. ഇത് കൂടാതെ മാരക മയക്കുമരുന്നായ ...
സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്: നാല് ആര്‍എസ്എസുകാര്‍ കുറ്റക്കാര്‍; ശിക്ഷാ വിധി നാളെ പാലക്കാട്: വടക്കഞ്ചേരി കണ്ണമ്പ്ര കാരപ്പൊറ്റയിലെ സിപിഎം പ്രവര്‍ത്തകന്‍ കെ ആര്‍ വിജയനെ വെട്ടിക്കൊന്ന ...
ആലത്തൂർ: പെട്രോൾ പമ്പിൽ ജീവനക്കാരെൻറ മുഖത്തേക്ക് മുളക് പൊടി എറിഞ്ഞ് പണം കവർന്നു. 4000 രൂപയാണ് നഷ്ടമായത്. ബുധനാഴ്ച പുലർച്ച മൂന്നോടെയാണ് സംഭവം. പമ്പിലെ ജീവനക്കാരൻ കുനിശ്ശേരി ...
പാലക്കാട്: കല്‍പ്പാത്തി രഥോത്സവം കഴിഞ്ഞ തൃശൂര്‍ പൂരം മാതൃകയില്‍ നടത്താന്‍ സാധ്യത. കല്‍പ്പാത്തി രഥോത്സവം നടത്താന്‍ സ്പെഷ്യല്‍ ഉത്തരവിറക്കിയേക്കും. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച ...
ഒരു ജന പ്രതിനിധിക്കൂ ണ്ടായ ദുരനുഭവം. ---- അസീസ് മാസ്റ്റർ --- വർഷങ്ങളായി കിടപ്പിലായ ബ്രെയിൻ ട്യൂമര്‍ രോഗിയായ യുവതിക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ മണ്ണാർക്കാട് താലൂക്ക് ...
നിര്യാതനായി.മണ്ണാർക്കാട്: എ .എൽ.പി.സ്കൂൾ റിട്ടേർഡ് അറബിഅദ്ധ്യാപകൻ കുഞ്ഞുമൊയ്തു (75) അന്തരിച്ചു. ഭാര്യ.. ആയിഷ.മക്കൾ: റഫീക്ക്, സലാഹുദ്ദീൻ, ജൂനൈദ്, ജൂവൈരിയ;റംല
യൂത്ത് ലീഗ് യുവരോഷം സംഘടിപ്പിച്ചു മണ്ണാർക്കാട് :താലൂക് ആശുപത്രി ജീവനക്കാരുടെ ധിക്കാരപരമായ സമീപനങ്ങളിൽ പ്രതിഷേധിച്ചു യൂത്ത് ലീഗ് മണ്ണാർക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവരോഷം സംഘടിപ്പിച്ചു.യൂത്ത് ലീഗ് ...
കൊപ്പം വണ്ടുംതറയിൽ വാഹനാപകടം; അച്ഛനും മകനും പരിക്ക് കൊപ്പം: കൊപ്പം- പേങ്ങാട്ടിരി പാതയിലെ വണ്ടുംതറയിൽ കാർ മരത്തിലിടിച്ച് തലകീഴായി മറിഞ്ഞു. കാറിലുണ്ടായിരുന്ന മലപ്പുറം കോട്ടയ്‌ക്കൽ സ്വദേശി നിർമൽ ...
പാലക്കാട്….പാലക്കാട് ഡിവിഷനിലെ.. തിരൂർറെയിൽവേ സ്റ്റേഷനിൽനിന്നും ഒരു കോടി അഞ്ചു ലക്ഷം രൂപ വിലവരുന്ന35,000 പാക്കറ്റ് വിദേശ നിർമിതസിഗരറ്റ്…. പാലക്കാട്RPF ക്രൈം ഇന്റലിജിൻസ്വിഭാഗം… പിടി കൂടി വിദേശത്തുനിന്നും അനധികൃതമായി ...