Saturday, August 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

DCP യുടെ മറവിൽ ഡിപ്പോകൾ അടച്ചുപൂട്ടി സർവീസുകൾ വെട്ടികുറക്കനുള്ള നീക്കം അനുവദിക്കില്ല.

Palakkad News by Palakkad News
4 years ago
in PALAKKAD
0
DCP യുടെ മറവിൽ ഡിപ്പോകൾ അടച്ചുപൂട്ടി സർവീസുകൾ വെട്ടികുറക്കനുള്ള നീക്കം അനുവദിക്കില്ല.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

DCP യുടെ മറവിൽ ഡിപ്പോകൾ അടച്ചുപൂട്ടി സർവീസുകൾ വെട്ടികുറക്കനുള്ള നീക്കം അനുവദിക്കില്ല. കെ എസ് ടി എംപ്ലോയീസ് സംഘ്
ഡിസ്ട്രിക്ട് കോമൺ പൂൾ എന്ന ആശയം അവതരിപ്പിച്ചു കൊണ്ട് കെ എസ് ആർ ടി സി ഡിപ്പോകൾ വ്യാപകമായി അടച്ചു പൂട്ടി സർവ്വീസുകൾ ഇല്ലാതാക്കാനുള്ള നീക്കത്തിനെതിരെ നടക്കുന്ന സംസ്ഥാന വ്യാപക പ്രതിഷേധത്തിൻ്റെ ഭാഗമായി പാലക്കാട് ഡിപ്പോയിൽ കെ എസ് ടി എംപ്ലോയീസ് സംഘ് പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി.
ജില്ലാ തലത്തിൽ ആധുനിക രീതിയിലുള്ള ഒരു വർക്ക്ഷോപ്പ് ആരംഭിക്കണമെന്ന ആശയത്തിൻ്റെ മറപറ്റി കെ എസ് ആർ ടി സി യെ തകർക്കാനുള്ള ശ്രമമാണ് മാനേജ്മെൻറ് നടത്തുന്നതെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്ത സംസ്ഥാന സെക്രട്ടറി കെ.രാജേഷ് പറഞ്ഞു. ആധുനിക സൗകര്യങ്ങൾ ഒരുക്കുമെന്ന് പറഞ്ഞ മാനേജ്മെൻറ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ പോലും തയ്യാറായിട്ടില്ല. നിലവിലുള്ള ജീവനക്കാർക്കു പോലും പണിയെടുക്കാൻ സൗകര്യമില്ലാത്ത ഡിപ്പോകളിലേക്ക് മെക്കാനിക്കൽ വിഭാഗം ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റുന്നതിൻ്റെ പിന്നിൽ കാലക്രമേണ പല ഡിപ്പോകളും അടച്ചുപൂട്ടാനുള്ള ആലോചനയുടെ മുന്നൊരുക്കമാണെന്നും അദ്ദേഹം ആരോപിച്ചു.ഈ നീക്കത്തെ ജീവനക്കാരെ സംഘടിപ്പിച്ച് ശക്തമായ പ്രക്ഷോഭ പരിപാടികളിലൂടെ ചെറുത്തു തോൽപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. ജില്ലാ വർക്കിംഗ് പ്രസിഡൻറ് കെ.സുരേഷ് കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.കെ.ബൈജു,ജില്ലാ സെക്രട്ടറി ടി.വി.രമേഷ് കുമാർ , ജില്ലാ ജോ. സെക്രട്ടറിമാരായ എൻ.കാളിദാസ്, എം.കണ്ണൻ, വി.വിജയൻ എന്നിവർ സംസാരിച്ചു.
പ്രകടനത്തിന് കെ.സുധീഷ്, പി.സി.ഷാജി, എൽ.രവി പ്രകാശ്, ഇ.ശശി, വി.കണ്ണൻ, യു.തുളസീദാസ്, എസ്.ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി.

Previous Post

സീനിയർ ചേംബർ വിജയസ്മൃതി പുരസ്‌കാരം വി. ടി. ശോഭനക്ക്

Next Post

ജില്ലാ ആശുപത്രിയിലെ നമ്പർ 7ൽ (നെഞ്ച് രോഗം ചികിത്സാ വിഭാഗത്തിനു മുമ്പിൽ) ഡിജിറ്റൽ ബോർഡിൽ നമ്പർ തെളിയുന്നില്ല രോഗികൾ ദുരിതത്തിൽ.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News