Thursday, November 5, 2026
പുരോഗമന കലാ സാഹിത്യ സംഘം പുതുശ്ശേരി മേഘല കൺവെൻഷൻ.

പുരോഗമന കലാ സാഹിത്യ സംഘം പുതുശ്ശേരി മേഘല കൺവെൻഷൻ.

പുരോഗമന കലാ സാഹിത്യ സംഘം പുതുശ്ശേരി മേഘല കൺവെൻഷൻ തസ്രാക്ക് ഒ. വി. വിജയൻ സ്മാരക ഹാളിൽ വെച്ച് പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന ട്രഷറർ ...

ഹൈദരലി തങ്ങളുടെ മതേതര കൈരളിക്ക് തീരാനഷ്ടം: അസീസ് മാസ്റ്റർ

ഹൈദരലി തങ്ങളുടെ മതേതര കൈരളിക്ക് തീരാനഷ്ടം: അസീസ് മാസ്റ്റർ

ഹൈദരലി തങ്ങളുടെ മതേതര കൈരളിക്ക് തീരാനഷ്ടം: അസീസ് മാസ്റ്റർ പാലക്കാട്‌ : മുസ്ലിം ലീഗ് സംസഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം മതേതര കേരളത്തിനും ...

കൂമന്റെ ചിത്രീകരണം  കൊല്ലങ്കോട് തുടങ്ങി.

കൂമന്റെ ചിത്രീകരണം കൊല്ലങ്കോട് തുടങ്ങി.

പാലക്കാട്‌: ജീത്തു ജോസഫ് ആസിഫ് അലി ടീം ആദ്യമായി ഒന്നിക്കുന്ന കൂമന്റെ ചിത്രീകരണം കൊല്ലങ്കോട് തുടങ്ങി.ഹന്ന റെജികോശി,രഞ്ജിപണിക്കർ,ബാബുരാജ് ജാഫർ ഇടുക്കി തുടങ്ങിയവരാണ് മറ്റു താരങ്ങൾ.അനന്യ ഫിലിമ്സിന്റെ ബാനറിൽ ...

ചാരായം കണ്ടെടുത്ത് നശിപ്പിച്ചു

ചാരായം കണ്ടെടുത്ത് നശിപ്പിച്ചു

06.03.2022 തിയതി അഗളി എക്സൈസ് റെയ്ഞ്ച്. PO ജി. സന്തോഷ്കുമാറും പാർട്ടിയും അട്ടപ്പാടി ട്രൈബൽ താലുക്കിൽ കോട്ടത്തറ വില്ലേജിൽ പുളിയപ്പതി ദേശത്ത് പുളിയപ്പതി മലയിൽ സ്ഥിതി ചെയ്യുന്ന ...

ഒറ്റപ്പാലം നഗരസഭാ മാസ്റ്റർപ്ലാൻ : പാലക്കാട്-കുളപ്പുള്ളി പാതയ്‌ക്ക്‌ ഒറ്റപ്പാലത്ത് 22 മീറ്റർ വീതി മതിയെന്ന് തീരുമാനം

ഒറ്റപ്പാലം നഗരസഭാ മാസ്റ്റർപ്ലാൻ : പാലക്കാട്-കുളപ്പുള്ളി പാതയ്‌ക്ക്‌ ഒറ്റപ്പാലത്ത് 22 മീറ്റർ വീതി മതിയെന്ന് തീരുമാനം

ഒറ്റപ്പാലം നഗരസഭാ മാസ്റ്റർപ്ലാൻ : പാലക്കാട്-കുളപ്പുള്ളി പാതയ്‌ക്ക്‌ ഒറ്റപ്പാലത്ത് 22 മീറ്റർ വീതി മതിയെന്ന് തീരുമാനം ഒറ്റപ്പാലം : നഗരസഭയുടെ മാസ്റ്റർപ്ലാനിൽ നിർദേശിച്ച പ്രകാരം, പാലക്കാട്-കുളപ്പുള്ളി പാതയുടെ ...

കൊപ്പം ജങ്ഷൻ നവീകരിക്കുന്നു, ഒരു മാസത്തോളം കൊപ്പം എൽപി സ്കൂൾമുതൽ ബൈപാസിലേക്ക് ഗതാഗതം നിരോധിച്ചു.

കൊപ്പം ജങ്ഷൻ നവീകരിക്കുന്നു, ഒരു മാസത്തോളം കൊപ്പം എൽപി സ്കൂൾമുതൽ ബൈപാസിലേക്ക് ഗതാഗതം നിരോധിച്ചു.

കൊപ്പം ജങ്ഷൻ സംസ്ഥാന സർക്കാർ ബജറ്റിൽ അനുവദിച്ച തുക ഉപയോഗിച്ച്‌ നവീകരിക്കുന്നു. ഓടകളുടെ നവീകരണവും റോഡ് ബിഎം ആൻഡ് ബിസിയും നടത്തും. . പ്രധാന ജോലികൾക്കായി തിങ്കൾമുതൽ ഒരു ...

ഡാമുകളില്‍ ജലനിരപ്പ് താഴ്ന്നു തുടങ്ങിയതായി അധികൃതര്‍

ഡാമുകളില്‍ ജലനിരപ്പ് താഴ്ന്നു തുടങ്ങിയതായി അധികൃതര്‍

ജില്ലയിലെ ഡാമുകളില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ വെള്ളം ഉണ്ടെങ്കിലും ചൂട് കൂടിയതോടെ ജലനിരപ്പ് താഴ്ന്നു തുടങ്ങിയതായി അധികൃതര്‍ പറഞ്ഞു. മലമ്ബുഴ ഡാമിലെ ഇന്നലത്തെ ജലനിരപ്പ് 106.65 മീറ്ററാണ്. ...

ജില്ലാ കലക്ടറെ ആദരിച്ചു

ജില്ലാ കലക്ടറെ ആദരിച്ചു

4 മ മികച്ച തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയ്ക്കുള്ള ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ പുരസ്കാരം, മികച്ച ജില്ലാ കലക്ടർക്കുള്ള സംസ്ഥാനതല റവന്യൂ പുരസ്കാരം എന്നിവ കരസ്ഥമാക്കിയ പാലക്കാട് ജില്ലാ കലക്ടർ ...

പാലക്കാട്  ചൂട് ഇന്ന് 41 ഡിഗ്രി കടന്നു.

പാലക്കാട് ചൂട് ഇന്ന് 41 ഡിഗ്രി കടന്നു.

പാലക്കാട് ചൂട് ഇന്ന് 41 ഡിഗ്രി കടന്നു. മുണ്ടൂര്‍ ഐആര്‍ടിസിയിലെ താപമാപിനിയിലാണ് 41 ഡിഗ്രീ ചൂട് രേഖപ്പെടുത്തിയത്. ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ രേഖപ്പെടുത്തിയതിലെ ഏറ്റവും ഉയര്‍ന്ന ...

ആറങ്ങോട്ടുകരബസ് കാത്തിരിപ്പു കേന്ദ്രം അന്യായമായിപൊളിച്ചു മാറ്റിയതിൽപ്രതിഷേധിച്ചു.

ആറങ്ങോട്ടുകരബസ് കാത്തിരിപ്പു കേന്ദ്രം അന്യായമായിപൊളിച്ചു മാറ്റിയതിൽപ്രതിഷേധിച്ചു.

ആറങ്ങോട്ടുകരബസ് കാത്തിരിപ്പു കേന്ദ്രം അന്യായമായിപൊളിച്ചു മാറ്റിയതിൽപ്രതിഷേധിച്ചു. ആറങ്ങോട്ടുകരയിലെ ബസ്സ് കാത്തിരിപ്പ് കേന്ദ്രം അന്യായമായി സ്വകാര്യ വ്യക്തി പൊളിച്ചു മാറ്റിയതിൽ പ്രതിഷേധിച്ച് SDPI തിരുമിറ്റക്കോട് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ ...

സർക്കാരിൻ്റെ ഏകപക്ഷീയമായ തീരുമാനങ്ങൾ പ്രതിസന്ധിയിലാക്കുന്നു

സർക്കാരിൻ്റെ ഏകപക്ഷീയമായ തീരുമാനങ്ങൾ പ്രതിസന്ധിയിലാക്കുന്നു

പാലക്കാട്: വിദ്യാഭ്യാസ മേഖലയിലെ സർക്കാറിൻ്റെ ഏകപക്ഷീയമായ തീരുമാനങൾ വിദ്യാഭ്യാസ മേഖലയെ പ്രതിസന്ധിയിലാക്കുമെന്ന് കെ.പി.എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി ബി.സുനിൽ കുമാർ ' ഫോക്കസ് ഏരിയ നിർണ്ണയത്തിലെ അപാകത ...

ഇന്ത്യയിലെ കൃഷിക്കാരന്റെ ശക്തി മാർച്ച് 10 ന് അറിയാം

ഇന്ത്യയിലെ കൃഷിക്കാരന്റെ ശക്തി മാർച്ച് 10 ന് അറിയാം

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം വരുമ്പോൾ ബി ജെ പിയുടെ പരാജയമാണ് കാണാൻ പോകുന്നത് അത് കഴിഞ്ഞ കാലങ്ങളിൽ നടന്ന കാർഷിക സമരത്തിന്റെ വികാരം ബി ജെ ...

ബാ​ഗ് നി​ർ​മാ​ണ കേ​ന്ദ്രം ത​ക​ർ​ന്നു;

ബാ​ഗ് നി​ർ​മാ​ണ കേ​ന്ദ്രം ത​ക​ർ​ന്നു;

പാലക്കാട്‌ :മു​ത​ല​മ​ടന​ണ്ട​ൻ കി​ഴാ​യ​യി​ൽ ബാ​ഗ് നി​ർ​മാ​ണ കേ​ന്ദ്രം ത​ക​ർ​ന്ന്​ നാ​ല​ര ല​ക്ഷ​ത്തി​ന്‍റെ ഉ​ൽ​പ​ന്ന​ങ്ങ​ൾ ന​ശി​ച്ചു. തൊ​ഴി​ലാ​ളി​ക​ൾ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. ന​ണ്ട​ൻ​കി​ഴാ​യ ആ​ന​മാ​റി റോ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ...

വഴക്കിനിടെ പരിക്കേറ്റ്‌ മരണം; പ്രതി റിമാൻഡിൽ

വഴക്കിനിടെ പരിക്കേറ്റ്‌ മരണം; പ്രതി റിമാൻഡിൽ

കൊല്ലങ്കോട്:അയൽവാസികൾ തമ്മിലുള്ള വഴക്കിനിടെ പരിക്കേറ്റ മധ്യവയസ്‌കൻ മരിച്ചതിനെത്തുടർന്ന്‌ പ്രതിയെ കൊല്ലങ്കോട് പൊലീസ് അറസ്റ്റ് ചെയ്തു. മർദനമേറ്റ കോട്ടപ്പാടം രാജൻ(48) ബുധനാഴ്‌ചയാണ്‌ ചികിത്സയ്‌ക്കിടെ മരിച്ചത്‌. അയൽവാസി മഹേഷ്‌(22)നെ വ്യാഴം ...

ദലിത് സംവരണ അട്ടിമറിക്കെതിരേ എസ്ഡിപിഐ പ്രതിഷേധ ധര്‍ണ മാര്‍ച്ച് 10ന്

ദലിത് സംവരണ അട്ടിമറിക്കെതിരേ എസ്ഡിപിഐ പ്രതിഷേധ ധര്‍ണ മാര്‍ച്ച് 10ന്

ദലിത് സംവരണ അട്ടിമറിക്കെതിരേ എസ്ഡിപിഐ പ്രതിഷേധ ധര്‍ണ മാര്‍ച്ച് 10ന് പാലക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ ദലിത് സംവരണ അട്ടിമറിയില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ പാലക്കാട് കലക്ട്രേറ്റിന് മുന്നില്‍ മാര്‍ച്ച് ...

നിര്യാതനായി

നിര്യാതനായി

ചരമംനെന്മാറ. വല്ലങ്ങി കുന്നത്തു രാവുണ്ണിയാർത്ത് കെ. ആർ. രാമനുണ്ണി എന്ന ഓമനേട്ടൻ (82 വയസ്സ് )വല്ലങ്ങി "ശങ്കരാനുഗ്രഹയിൽ" നിര്യാതനായി. ഭാര്യ. രമാദേവി മക്കൾ: കവിത, അജിത മരുമക്കൾ ...

Page 216 of 655 1 … 215 216 217 … 655

Recent News