Saturday, August 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ആറങ്ങോട്ടുകരബസ് കാത്തിരിപ്പു കേന്ദ്രം അന്യായമായിപൊളിച്ചു മാറ്റിയതിൽപ്രതിഷേധിച്ചു.

Palakkad News by Palakkad News
4 years ago
in PALAKKAD
0
ആറങ്ങോട്ടുകരബസ് കാത്തിരിപ്പു കേന്ദ്രം അന്യായമായിപൊളിച്ചു മാറ്റിയതിൽപ്രതിഷേധിച്ചു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ആറങ്ങോട്ടുകര
ബസ് കാത്തിരിപ്പു കേന്ദ്രം അന്യായമായിപൊളിച്ചു മാറ്റിയതിൽപ്രതിഷേധിച്ചു.

ആറങ്ങോട്ടുകരയിലെ ബസ്സ് കാത്തിരിപ്പ് കേന്ദ്രം അന്യായമായി സ്വകാര്യ വ്യക്തി പൊളിച്ചു മാറ്റിയതിൽ പ്രതിഷേധിച്ച് SDPI തിരുമിറ്റക്കോട് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി..

വർഷങ്ങളായി നാട്ടുകാർ ബസ് കാത്തിരുന്ന വെയിറ്റിങ് ഷെഡ് പഞ്ചായത്ത് ഭരണസമിതിയുടെയും PWDയും മൗന സമ്മതത്തോടെ ആറങ്ങോട്ടുകര യിലെ സ്വകാര്യ വ്യക്തി ഇന്നലെ രാത്രി പൊളിച്ചുമാറ്റിയിട്ടും ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല

അന്യായമായി പൊളിച്ചു മാറ്റിയ ബസ്സ് വെയ്റ്റിംഗ് ഷെഡ് യഥാസ്ഥാനത്ത് പുനഃസ്ഥാപിക്കുന്നത് വരെ ശക്തമായ സമരപരിപാടികളുമായി SDPI മുന്നിലുണ്ടാവുമെന്ന് പ്രകടനത്തിന്റെ സമാപനത്തിൽ സംസാരിച്ച ജില്ലാ പ്രസിഡന്റ് ഷെഹീർബാബു ചാലിപ്പുറം പറഞ്ഞു..

തിരുമിറ്റക്കോട് പഞ്ചായത്ത് പ്രസിഡന്റ് മഷ്ഹൂദ് , നിസാർ പള്ളത്ത് മുതലായവർ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകി..

Previous Post

സർക്കാരിൻ്റെ ഏകപക്ഷീയമായ തീരുമാനങ്ങൾ പ്രതിസന്ധിയിലാക്കുന്നു

Next Post

പാലക്കാട് ചൂട് ഇന്ന് 41 ഡിഗ്രി കടന്നു.

Palakkad News

Palakkad News

Next Post
പാലക്കാട്  ചൂട് ഇന്ന് 41 ഡിഗ്രി കടന്നു.

പാലക്കാട് ചൂട് ഇന്ന് 41 ഡിഗ്രി കടന്നു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News