Saturday, August 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

യശശ്ശരീരനായ പി.എൻ പണിക്കരുടെ 113ാം ജന്മദിനാഘോഷം നടത്തി.

Palakkad News by Palakkad News
4 years ago
in CHITTUR
0
യശശ്ശരീരനായ പി.എൻ പണിക്കരുടെ 113ാം ജന്മദിനാഘോഷം നടത്തി.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പല്ലാവൂർ. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ പി.എൻ. പണിക്കരുടെ നൂറ്റിപതിമൂന്നാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് പല്ലാവൂർക്കാട് വച്ച് നടന്ന പരിപാടി കാവിൽപ്പാട് പുളിക്കൽ ശങ്കരോടത്ത് കോവിലകത്ത് ബ്രഹ്മശ്രീ. എച്ച്. എച്ച്. മാനവേന്ദ്ര വർമ്മ യോഗതിരിപ്പാട് ഉദ്ഘാടനം ചെയ്തു. പി.യു രാമാനന്ദൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം മനു പല്ലാവൂർ, രാധാകൃഷ്ണൻ മാസ്റ്റർ,പിയു കേശവദാസ്, പി.എൻ.രവീന്ദ്രനാഥ്, എസ്.രാമൻകുട്ടി എന്നിവർ പങ്കെടുത്തു സംസാരിച്ചു. സാമൂഹ്യ പ്രവർത്തകരേയും കർഷകരെയും ആദരിച്ച ചടങ്ങിനുശേഷം പല്ലാവൂർ ചിന്മയ സ്വരലയടീമിന്റെ ഭക്തിഗാനാലാപനവും ഉണ്ടായിരുന്നു …….

Previous Post

മൂന്നു ദിവസം കൊണ്ട് ചിത്രീകരിച്ച നിർമാതാവില്ലാത്ത  സിനിമ റിലീസ് ആയി

Next Post

മാധ്യമങ്ങൾ ജനാധിപത്യ സംവിധാനത്തിൽ നിർണായക ശക്തികൾ : മുഹമ്മദ് മുഹ്സിൻ എംഎൽഎ

Palakkad News

Palakkad News

Next Post
മാധ്യമങ്ങൾ ജനാധിപത്യ സംവിധാനത്തിൽ നിർണായക ശക്തികൾ : മുഹമ്മദ് മുഹ്സിൻ എംഎൽഎ

മാധ്യമങ്ങൾ ജനാധിപത്യ സംവിധാനത്തിൽ നിർണായക ശക്തികൾ : മുഹമ്മദ് മുഹ്സിൻ എംഎൽഎ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News